തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലകശില്പങ്ങളിലെ സ്വർണംപൂശിയ തകിടുകൾ രേഖകളിൽ ചെമ്പായി മാറിയതിനുപിന്നിൽ ഗൂഢാലോചനയെന്ന് ആരോപണം. ക്ഷേത്രത്തിലെ എക്സിക്യുട്ടീവ് ഓഫീസർമുതൽ ബോർഡ് സെക്രട്ടറി വരെയുള്ളവരുടെ റിപ്പോർട്ടുകളിലും ഉത്തരവുകളിലും ഗുരുതര വീഴ്ചകളുണ്ട് ദ്വാരപാലകശില്പത്തിലും മൂലകളിലും പതിച്ചിരുന്നവ ചെമ്പുതകിടുകളാണെന്നാണ്
Category: kerala
തിയറ്ററുകളിൽ ചിരി പടർത്താൻ ഷറഫുദ്ദീന്‍, അനുപമ ടീം; ‘പെറ്റ് ഡിറ്റക്റ്റീവ്’ ഒക്ടോബർ 16 ന്
ഷറഫുദ്ദീൻ, അനുപമ പരമേശ്വരൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘പെറ്റ് ഡിറ്റക്ടീവ്’ എന്ന ചിത്രം ഒക്ടോബർ 16-ന് ആഗോള റിലീസിനെത്തുന്നു ഷറഫുദ്ദീന്‍ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദ്ദീന്‍, ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ എന്നിവർ
‘ഒരു ഒപ്പ് മാത്രമാണ് എന്നാണ് നമ്മൾ കരുതുന്നത്, പക്ഷെ വിവാഹം ഒരു ട്രാപ്പ്’; റിമ കല്ലിങ്കൽ
വിവാഹം എന്നത് നിങ്ങളുടെ ജീവിതത്തിലേക്ക് പുതിയതായി ഒന്നും കൂട്ടിച്ചേർക്കുന്നില്ല’ വിവാഹത്തെക്കുറിച്ചും വിവാഹജീവിതത്തെക്കുറിച്ചും മനസുതുറന്ന് നടി റിമ കല്ലിങ്കൽ. വിവാഹം എന്നത് നിങ്ങളുടെ ജീവിതത്തിലേക്ക് പുതിയതായി ഒന്നും കൂട്ടിച്ചേർക്കുന്നില്ലെന്നും അത് കാരണം നിരവധി പ്രശ്നങ്ങളും ഉണ്ടാകുന്നുണ്ട്
തെരുവുനായയ്ക്കെതിരായ നാടകത്തിനിടെ കലാകാരനെ നായ കടിച്ചു; നാടകത്തിന്‍റെ ഭാഗമെന്ന് കരുതി പ്രതികരിക്കാതെ കാണികൾ
മൈക്കിലൂടെ നായ കുരയ്ക്കുന്നത് പോലെയുള്ള ശബ്ദമുണ്ടാക്കിയതോടെ തെരുവിലുണ്ടായിരുന്ന നായ്ക്കള്‍ വേദിയിലേക്ക് കയറി ആക്രമിക്കുകയായിരുന്നു കണ്ണൂര്‍: കണ്ടക്കൈയില്‍ തെരുവുനായ ശല്യത്തിനെതിരായ നാടകത്തിനിടെ നായയുടെ ആക്രമണം. മയ്യില്‍ കണ്ടക്കൈപ്പറമ്പ് കൃഷ്ണപിള്ള വായനശാല ഞായറാഴ്ച്ച രാത്രി എട്ടിന് സംഘടിപ്പിച്ച
സുരേഷ് ഗോപി ചിത്രത്തിനായി വെളുപ്പാം കാലത്ത് കൃത്രിമസ്ഫോടനം; ഭൂമികുലുക്കമെന്ന് കരുതി വീടുവിട്ടോടി നാട്ടുകാർ,
സുരേഷ് ഗോപി ചിത്രത്തിനായി വെളുപ്പാം കാലത്ത് കൃത്രിമസ്ഫോടനം; ഭൂമികുലുക്കമെന്ന് കരുതി വീടുവിട്ടോടി നാട്ടുകാർ, സിനിമയുടെ ചിത്രീകരണത്തിനിടെ നടന്ന കൃത്രിമ ബോംബുസ്ഫോടനത്തെ തുടർന്ന് പരിഭ്രാന്തിയിലായി ജനങ്ങൾ. വെള്ളിയാഴ്ച പുലർച്ചെയാണ് വാഗമണ്ണിനെ പരിഭ്രാന്തിയിലാക്കി കൃത്രിമ ബോംബുസ്ഫോടനം നടന്നത്.
കെഎസ്ആർടിസി ബസിൽ വെള്ളക്കുപ്പിവെച്ച സംഭവം; ജീവനക്കാരെ സ്ഥലം മാറ്റിയ നടപടി റദ്ദാക്കി
കെഎസ്ആർടിസി ബസിന് മുന്നിലെ ചില്ലിന് സമീപം പ്ലാസ്റ്റിക് വെള്ളക്കുപ്പികൾ സൂക്ഷിച്ച സംഭവത്തിൽ ജീവനക്കാരെ സ്ഥലം മാറ്റിയ നടപടി റദ്ദാക്കി. കോട്ടയം പൊൻകുന്നം ഡിപ്പോയിലെ മൂന്ന് ജീവനക്കാരെ ആണ് ഇന്നലെ സ്ഥലം മാറ്റിയത്. ഇവരെ ഫോണിൽ
ഹരിതകര്‍മ സേനാംഗത്തെ നായയെ അഴിച്ചുവിട്ട് കടിപ്പിച്ചു; മുണ്ടക്കയം സ്വദേശി എസ്.ഐക്കെതിരെ പരാതി
പോലീസ് ക്വാര്‍ട്ടേഴ്സില്‍ പ്ലാസ്റ്റിക് മാലിന്യം എടുക്കാനെത്തിയ ഹരിതകര്‍മ സേനാംഗമായ വനിതയെ എസ്.ഐ നായയെ അഴിച്ചുവിട്ട് കടിപ്പിച്ചു.കോട്ടയം കലക്ടറേറ്റിന് എതിര്‍വശമുള്ള പോലീസ് ക്വാര്‍ട്ടേഴ്സില്‍ ജോലിക്കെത്തിയ ഹരിതകര്‍മ സേനാംഗമായ ജി. മായക്കാണ് നായ കടിയേറ്റത്. നായയെ അഴിച്ചുവിട്ട
തെല്ല് വേദനയോടെയാണെങ്കിലും വിലപ്പെട്ട ആ പാഠം പഠിക്കാന്‍ കഴിഞ്ഞു’; ട്രെഡ്മില്ലില്‍ നിന്ന് വീണ് രാജീവ് ചന്ദ്രശേഖറിന് പരുക്ക്
ട്രെഡ്മില്ലില്‍ നിന്ന് വീണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് പരുക്ക്. മുഖത്താണ് പരുക്കേറ്റത്. ട്രെഡ് മില്‍ ഉപയോഗിക്കുന്നതിനിടയില്‍ അലക്ഷ്യമായി ഫോണ്‍ എടുക്കാന്‍ ശ്രമിച്ചതാണ് വീഴാന്‍ കാരണമെന്ന് രാജീവ് ചന്ദ്രശേഖര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യക്തമാക്കി.
‘പണമില്ലാത്ത സമയത്ത് സർക്കാർ പോകേണ്ടത് ഈസ് ഓഫ് ഡൂയിങ്ങിന് പിന്നാലെയല്ല’: ബിനോയ് വിശ്വം
സാമ്പത്തിക പ്രതിസന്ധി നേരിടുന്നസമയത്ത് സാഹചര്യം മനസിലാക്കി വേണം സർക്കാർ പ്രവർത്തിക്കാനെന്ന് ബിനോയ് വിശ്വം പാലക്കാട്: ഈസ് ഓഫ് ഡൂയിങ് ബിസിനസിന് പിന്നാലെയല്ല സംസ്ഥാനസർക്കാർ പോകേണ്ടതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സാമ്പത്തിക പ്രതിസന്ധി
തദ്ദേശ തിരഞ്ഞെടുപ്പ്; തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസിന് നേട്ടമുണ്ടാക്കാന്‍ സുനില്‍ കനഗോലുവിന്റെ ടീമും
തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസിന് നേട്ടമുണ്ടാക്കാന്‍ തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലുവിന്റെ ടീമും രംഗത്ത്. കേരള ടീമിന് കനഗോലു ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കി. കോര്‍പ്പറേഷനില്‍ ബിജെപി അധികാരത്തിലെത്താതിരിക്കാനാണ് നീക്കം. നഗരസഭയിലെ മുഖ്യപ്രതിപക്ഷമെങ്കിലും
