കൊച്ചി: ബ്ലോക്ക്ബസ്റ്റർ ചിത്രം ‘തുടരു’മിന് ശേഷം മോഹൻലാലും സംവിധായകൻ തരുൺ മൂർത്തിയും വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രം ‘അതിമനോഹര’ത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമാ പ്രേമികൾ. ചിത്രത്തിന്റെ പേരും ഫസ്റ്റ് ലുക്ക് പോസ്റ്ററും ഇതിനകം തന്നെ സോഷ്യൽ
Category: movie
എല്ലാ ഇൻഡസ്ട്രിയിലും പോയി ഹിറ്റടിച്ച ഒരേയൊരു നടനാണ് ദുൽഖർ, ‘ലോക’യുടെ വിജയം എനിക്കും ധൈര്യം തന്നു: വിഷ്ണു വിശാൽ
‘ഇന്ന് നല്ല കണ്ടെന്റുകൾ ചെയ്താൽ അത് കൊമേർഷ്യലി വിജയിക്കുമെന്ന് ലോക തെളിയിച്ചു’ ദുൽഖർ സൽമാനെക്കുറിച്ച് മനസുതുറന്ന് നടൻ വിഷ്ണു വിശാൽ. എല്ലാ ഇൻഡസ്ട്രിയിലും പോയി അവരുടെ ഭാഷയിൽ ഹിറ്റടിച്ച ഒരേയൊരു നടൻ ദുൽഖർ സൽമാൻ
‘ധൈര്യമുണ്ടെങ്കിൽ കേറി പിടിക്കടോ’ എന്ന് അവർ പറഞ്ഞു, ഇതിൽ നിന്നാണ് ‘ഗാനഗന്ധർവൻ’ ഉണ്ടായത്:രമേഷ് പിഷാരടി
അടുത്ത കൊല്ലം താൻ ഒരു സിനിമ ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടെന്നും തിരക്കഥ പൂർത്തിയായെന്നും രമേശ് പിഷാരടി മമ്മൂട്ടിയെ നായകനാക്കി രമേശ് പിഷാരടി സംവിധാനം ചെയ്ത ചിത്രമായിരുന്നു ഗാനഗന്ധർവൻ. പഴയ ഹിറ്റ് ഗാനങ്ങൾ ആലപിച്ച് സദസ്സിനെ കൈയിലെടുക്കുന്ന
മലൈക്കോട്ടൈ വാലിബൻ’ രണ്ടുഭാഗമാക്കുന്നതിനോട് മോഹൻലാലിനും വിയോജിപ്പുണ്ടായിരുന്നു; ഷിബു ബേബി ജോൺ
പറഞ്ഞ സിനിമ മാത്രം എടുത്താല്‍ മതി എന്ന നിലയില്‍ ഞാനും മോഹന്‍ലാലുമടക്കം അതിനോട് വിയോജിച്ചു, മലൈക്കോട്ടൈ വാലിബൻ രണ്ടാം ഭാഗം ഉണ്ടാക്കില്ലെന്ന് ഷിബു ബേബി ജോൺ മലയാള സിനിമയിൽ തന്നെ ഏറ്റവും ഹൈപ്പോടെ റിലീസ്
മൈസൂരിന്റെ പശ്ചാത്തലത്തിൽ മനോഹരമായ ഒരു പ്രണയഗാനവുമായി നിഖില വിമലിന്റെ പെണ്ണ് കേസ്
നിഖില വിമൽ നായികയായി എത്തുന്ന പുതിയ മലയാള ചിത്രം ‘പെണ്ണ് കേസ്’ ആദ്യ ഗാനം പുറത്തിറങ്ങി. കാതൽ നദിയെ എന്ന് തുടങ്ങുന്ന മനോഹരമായ ഒരു പ്രണയഗാനം ആലപിച്ചിരിക്കുന്നത് സഞ്ജിത്ത് ഹെഗ്ഡെയും ഇസ്സയും ചേർന്നാണ്. മൈസൂരിന്റെ
വീണ്ടും ‘മെയ്ഡ് ഇൻ കാഞ്ഞങ്ങാട്’; പുതിയ ചിത്രവുമായി സെന്ന ഹെഗ്‌ഡെ
സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്ത ‘അവിഹിതം’ മികച്ച പ്രതികരണത്തോടെ പ്രദർശനം തുടരുകയാണ്. ഇതിന് പിന്നാലെ, ഇ ഫോർ എക്സിപിരിമെന്റസ് നിർമ്മിക്കുന്ന ‘ബ്ലഡി’ എന്ന പേരിൽ തന്റെ അടുത്ത ചിത്രവും സംവിധായകൻ പ്രഖ്യാപിച്ചിട്ടുണ്ട്. സെന്ന ഹെഗ്‌ഡെ
വന്‍ കരിയര്‍ ബ്രേക്കിന് പാര്‍വതി തിരുവോത്ത്, ഇനി ആഗോള പ്രേക്ഷകര്‍ക്ക് മുന്നില്‍, നിര്‍മ്മാണം ആ ബോളിവുഡ് സൂപ്പര്‍താരം
അജിത്പാൽ സിംഗ് സംവിധാനം ചെയ്യുന്ന ത്രില്ലര്‍ വെബ് സിരീസില്‍ പ്രധാന കഥാപാത്രമാവുക പാര്‍വതി തിരുവോത്ത്. നിര്‍മ്മാണം ഉടന്‍ ആരംഭിക്കും. അഭിനേത്രി എന്ന നിലയില്‍ തന്‍റെ പ്രതിഭ മുന്‍പ് പലകുറി തെളിയിച്ചിട്ടുള്ള ആളാണ് പാര്‍വതി തിരുവോത്ത്.
ശരീര പ്രദർശനം വേണ്ടായിരുന്നു മോളെ, കണ്ടത് അനിയത്തിയെ പോലെ, കല്യാണിയുടെ പുതിയ പാട്ട് ദഹിക്കാതെ കെയറേട്ടന്മാര്‍
ലോക എന്ന സിനിമയിലൂടെ പാൻ ഇന്ത്യൻ തലത്തിൽ ശ്രദ്ധ നേടിയിരിക്കുകയാണ് കല്യാണി പ്രിയദർശൻ. ചിത്രം 300 കോടി കടന്ന് മുന്നേറുകയാണ്. സിനിമയിലെ കല്യാണിയുടെ ആക്ഷൻ സീനുകൾ വളരെയധികം ശ്രദ്ധ നേടിയിരുന്നു. എന്നാൽ ഇപ്പോഴിതാ അതീവ
തിയറ്ററുകളിൽ ചിരി പടർത്താൻ ഷറഫുദ്ദീന്‍, അനുപമ ടീം; ‘പെറ്റ് ഡിറ്റക്റ്റീവ്’ ഒക്ടോബർ 16 ന്
ഷറഫുദ്ദീൻ, അനുപമ പരമേശ്വരൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘പെറ്റ് ഡിറ്റക്ടീവ്’ എന്ന ചിത്രം ഒക്ടോബർ 16-ന് ആഗോള റിലീസിനെത്തുന്നു ഷറഫുദ്ദീന്‍ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദ്ദീന്‍, ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ എന്നിവർ
125 കോടി ബജറ്റ്, പക്ഷെ ഒറ്റ രൂപ പോലും വാങ്ങാതെ റിഷബ് ഷെട്ടി; ചർച്ചയായി ‘കാന്താര 2’ വിലെ നടന്റെ പ്രതിഫലം
സിനിമാപ്രേമികൾ വളരെയധികം ആവേശത്തോടെ കാത്തിരുന്ന സിനിമയാണ് കാന്താര ചാപ്റ്റർ 1. റിഷബ് ഷെട്ടി സംവിധാനം ചെയ്തു നായകനായി എത്തിയ സിനിമ വലിയ ബജറ്റിൽ ആണ് ഒരുങ്ങിയത്. വെറും മൂന്ന് ദിവസം കൊണ്ട് തന്നെ സിനിമയ്ക്ക്
