വ്യാഴം ഇല്ലായിരുന്നെങ്കിൽ ഇന്ന് നമ്മൾക്കറിയാവുന്ന ഭൂമിയും ഉണ്ടാകില്ലായിരുന്നു സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹം, നമ്മൾ വ്യാഴം എന്ന് വിളിക്കുന്ന ജൂപ്പിറ്ററാണ് നമ്മളെല്ലാം ഇന്ന് നിലനിൽക്കുന്നതിന് കാരണമെന്നാണ് ഗവേഷകർ പറയുന്നത്. യുഎസിലെ ടെക്‌സാസിലുള്ള റൈസ് യൂണിവേഴ്‌സിറ്റിയിലെ
Category: Tech
മസ്‌കിന്റെ സ്റ്റാർലിങ്ക് ഇന്ത്യക്കാരുടെ പോക്കറ്റ് കീറുമോ? അതിവേഗ ഇന്റർനെറ്റിന് മാസം മുടക്കേണ്ടത് 3000!
അടുത്ത വർഷം ജനുവരി അല്ലെങ്കിൽ ഫെബ്രുവരിയോടെ സ്റ്റാർലിങ്ക് ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചേക്കും എന്നാണ് റിപ്പോർട്ടുകൾ. ഇലോൺ മസ്കിന്റെ ഉപഗ്രഹ ഇന്റർനെറ്റ് സംരംഭമായ സ്റ്റാർലിങ്ക് അടുത്ത വർഷം തുടക്കത്തോടെ ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കുമെന്നാണ് കരുതപ്പെടുന്നത്. രാജ്യത്ത്
ട്രെയിന്‍ പാളങ്ങള്‍ക്ക് ചുറ്റും മെറ്റല്‍ ഇട്ടിരിക്കുന്നത് എന്തിനാണെന്ന് അറിയാമോ?
ട്രാക്കുകള്‍ക്ക് ചുറ്റുമുളള കല്ലുകള്‍ പാളം ആകര്‍ഷകമാക്കാനുള്ളതല്ല അവയ്ക്ക് മറ്റ് പല ഉപയോഗങ്ങളുണ്ട് തീവണ്ടിപ്പാളങ്ങള്‍ കാണാത്തവരില്ല. അവയ്ക്ക് ചുറ്റും മെറ്റല്‍ കൂട്ടിയിട്ടിരിക്കുന്നത് എന്തിനാണെന്ന് ചിന്തിച്ചിട്ടുണ്ടോ? പാളങ്ങളിലും അവയ്ക്കുചുറ്റുമുളള കരിങ്കല്ലിന്റെ കഷണങ്ങള്‍ വെറുതെ ഇട്ടിരിക്കുന്നതല്ല. ആ കല്ലുകള്‍ക്ക്
ഇഡ്ഢലി ആള് ചില്ലറക്കാരനല്ല’; കാരണം ഇതാണ്
രാവിലെ ഇഡ്ഢലി കഴിക്കുന്നതിൻ്റെ ഗുണങ്ങള്‍ പലരുടെയും പ്രഭാത ഭക്ഷണത്തിലെ പ്രധാന താരമാണ് ഇഡ്ഢലി. പ്രത്യേകിച്ച് തെക്കേ ഇന്ത്യക്കാരുടെ. പല പഠനങ്ങളും പറയുന്നത് പ്രകാരം ഏറ്റവും ആരോഗ്യകരമായ പ്രഭാത ഭക്ഷണങ്ങളില്‍ ഒന്നാണ് ഇഡ്ഢലി. എന്തുകൊണ്ടാണ് ഇഡ്ഢലി
വാട്‌സ്ആപ്പിന് അടുത്ത ചെക്ക്! മെറ്റയുമായി ഏറ്റുമുട്ടാൻ പുതിയ ഓപ്ഷനുമായി സോഹോ
ഇപ്പോൾ വാട്‌സ്ആപ്പിനെ വെല്ലാൻ മറ്റൊരു നീക്കം സോഹോ നടത്തിയിരിക്കുകയാണ് വാട്‌സ്ആപ്പിനുള്ള ഒട്ടുമിക്ക ഫീച്ചറുകളും ഉൾക്കൊള്ളിച്ചാണ് ചെന്നൈ ആസ്ഥാനമായുള്ള സോഹോ കമ്പനി അറട്ടൈ ആപ്പ് പുറത്തിറക്കിയത്. കണ്ണടച്ചു തുറക്കും മുമ്പേയാണ് അരട്ടൈ ആളുകൾ ഡൗൺലോഡ് ചെയ്ത്
എഐ ഈ പോക്ക് പോയാൽ..?ചാറ്റ്ബോട്ടുകൾ കാരണം വിക്കിപീഡിയയെ ആശ്രയിക്കുന്നവരുടെ എണ്ണം കുറഞ്ഞു
എഐ മനുഷ്യരുടെ ജോലി കളയുമോ എന്നുള്ള ചർച്ചകൾ വ്യാപകമാണ്. പലരും പല അഭിപ്രായങ്ങളാണ് ഇതിനെപ്പറ്റി പറയുന്നതും. ഒരുഭാഗത്ത് വിപ്രോ, ടിസിഎസ്, ആമസോൺ പോലുള്ള കമ്പനികൾ എഐയിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനായി പിരിച്ചുവിടൽ നടത്തുമ്പോൾ എഐ
ചരിത്ര നേട്ടവുമായി കുവൈത്ത്, ലോകത്തിലെ ഏറ്റവും വിദൂരമായ ട്രാൻസ്കോണ്ടിനെന്‍റൽ റോബോട്ടിക് ശസ്ത്രക്രിയക്ക് ഗിന്നസ് റെക്കോർഡ്
കുവൈത്ത് സിറ്റി: ലോകത്തിലെ ഏറ്റവും വിദൂരമായ ട്രാൻസ്കോണ്ടിനെന്‍റൽ റോബോട്ടിക് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി കുവൈത്ത് ചരിത്രം കുറിച്ചു. 12,034.92 കിലോമീറ്റർ ദൂരപരിധിയിൽ നടത്തിയ ഈ ശസ്ത്രക്രിയ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്‌സിൽ ഇടം
200MP ക്യാമറയും 6500mAh ബാറ്ററിയും; വിവോ V60e ഇന്ത്യയിലെത്തി
വിവോ അവരുടെ സീരിസായ V60ഇ ഇന്ത്യയില്‍ പുറത്തിറക്കി. 200എംപി പ്രധാന കാമറയും 6,500 എംഎഎച്ച് ബാറ്ററിയുമാണ് ഈ ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത. എലൈറ്റ് പര്‍പ്പിള്‍, നോബിള്‍ ഗോള്‍ഡ് എന്നീ നിറങ്ങളില്‍ ഈ സ്മാര്‍ട്ട്‌ഫോണ്‍
ശല്യമാണ്.. പക്ഷേ സൂപ്പറാണ്! പുത്തൻ പരീക്ഷണവുമായി ഐ ഫോൺ
അങ്ങനെ ആ പ്രശ്നത്തിന് ഒരു പരിഹാരം കണ്ടെത്തി ആപ്പിള്‍ ജോലിയ്ക്ക് പോകാനോ മറ്റ് ആവശ്യങ്ങൾക്കോ ഒക്കെ അലാറം സെറ്റ് ചെയ്ത് ഉറങ്ങും, കൃത്യസമയത്ത് അലാറം അടിക്കുമെങ്കിലും അത് സ്‌നൂസ് ചെയ്‌തോ ഒറ്റ ടാപ്പിൽ ഓഫാക്കിയോ
സ്ക്രീൻ വലുപ്പത്തിലെ രാജപദവിയിൽ നിന്നും പ്രോ മാക്സിന് ‘നിർബന്ധിത റിട്ടയർമെൻ്റ്’? പകരം വമ്പൻ നീക്കവുമായി ആപ്പിൾ
സെപ്തംബറിൽ പുറത്തിറങ്ങിയ ഐഫോൺ 17 പ്രോ മാക്‌സിനാകും ഇനി സ്ക്രീൻ വലുപ്പത്തിൻ്റെ കാര്യത്തിൽ രാജപദവിയിൽ ഇരുന്ന അവസാന മോഡൽ എന്ന ബഹുമതി എന്നാണ് റിപ്പോർട്ട് ആപ്പിൾ ഐഫോണുകളിൽ പ്രോ മാക്‌സാണ് സ്ക്രീൻ വലുപ്പത്തിലെ വമ്പന്മാർ.
