ന്യൂഡൽഹി: അഭിജീത് ദിപ്കെ എന്ന യുവാവ് സ്ഥാപിച്ച കോക്രോച്ച് ജനത പാർട്ടി (CJP) എന്ന ആക്ഷേപഹാസ്യ രാഷ്ട്രീയ കൂട്ടായ്മയുടെ സോഷ്യൽ മീഡിയ അക്കൗണ്ട് മരവിപ്പിച്ചു. ഇൻസ്റ്റാഗ്രാമിൽ ഭരണകക്ഷിയായ ബിജെപിയെക്കാൾ കൂടുതൽ ഫോളോവേഴ്സിനെ സ്വന്തമാക്കി മണിക്കൂറുകൾക്കുള്ളിലാണ്
Category: രാഷ്ട്രീയം
സ്കൂൾ പ്രവേശനം: ആകർഷകമായ വാഗ്ദാനങ്ങളും മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകളും.
വേനലവധിക്ക് ശേഷം അക്ഷരങ്ങളുടെയും അറിവിന്റെയും നന്മയുടെയും പുതിയൊരു അധ്യയനവർഷത്തിലേക്ക് സ്കൂൾ പടിവാതിലുകൾ തുറക്കുകയാണ്. നിരവധി കുരുന്നു കുട്ടികൾ ആദ്യമായി അക്ഷരമുറ്റത്തേക്ക് എത്തുമ്പോൾ, മറ്റൊരു വിഭാഗം വിദ്യാർത്ഥികൾ യു.പി. സ്കൂൾ പഠനം പൂർത്തിയാക്കി ഏഴാം ക്ലാസ്സിൽ
അമേരിക്ക മിനസോട്ട മലയാളി അസോസിയേഷന്റെ (MMA) ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഈദ് ആഘോഷങ്ങൾ വിപുലമായ പരിപാടികളോടെ അരങ്ങേറി.
മിനസോട്ട മലയാളി അസോസിയേഷന്റെ (MMA) ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഈദ് ആഘോഷങ്ങൾ വിപുലമായ പരിപാടികളോടെ അരങ്ങേറി. മെയ് ഒൻപതിന് സംഘടിപ്പിച്ച ‘Mehfil 2026’ എന്ന സാംസ്കാരിക മഹോത്സവം വൻ ജനപങ്കാളിത്തം കൊണ്ടും സംഘാടക മികവുകൊണ്ടും
മുസ്ലിം ലീഗിന്റെ മന്ത്രിമാരെ പ്രഖ്യാപിച്ചു; കുഞ്ഞാലിക്കുട്ടിയും കെ.എം. ഷാജിയും മന്ത്രിമാരാകും
തിരുവനന്തപുരം: യുഡിഎഫ് മന്ത്രിസഭയിലെ മന്ത്രിമാരെ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ചു. ഗവർണർ രാജേന്ദ്ര ആർലേകറിനെ കണ്ട് മന്ത്രിമാരുടെ പട്ടിക കൈമാറിയതിന് ശേഷം തിരുവനന്തപുരത്ത് നടന്ന വാർത്താ സമ്മേളനത്തിലാണ് വി.ഡി. സതീശൻ മന്ത്രിമാരെ പ്രഖ്യാപിച്ചത്.
ടീം വി.ഡി.എസ്, കേരളത്തിന്റെ പുതിയ മന്ത്രിമാരെ അറിയാം, തിരുവഞ്ചൂർ സ്പീക്കറാകും
തിരുവനന്തപുരം: യുഡിഎഫ് മന്ത്രിസഭയിലെ മന്ത്രിമാരെ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ചു. ഗവർണർ രാജേന്ദ്ര ആർലേകറിനെ കണ്ട് മന്ത്രിമാരുടെ പട്ടിക കൈമാറിയതിന് ശേഷം തിരുവനന്തപുരത്ത് നടന്ന വാർത്താ സമ്മേളനത്തിലാണ് വി.ഡി. സതീശൻ മന്ത്രിമാരെ പ്രഖ്യാപിച്ചത്.
കാഞ്ഞിരപ്പള്ളിയിലെ ബിജെപിയുടെ പ്രചരണ ബസ്സ് എവിടെപ്പോയി? വിവാദം ചൂടുപിടിക്കുന്നു
കാഞ്ഞിരപ്പള്ളിയിലെ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിച്ച കേന്ദ്ര മന്ത്രി അഡ്വ.ജോർജുകുര്യന്റെ പ്രചരണത്തിനായി ബിജെപി പുറത്തിറക്കിയ പ്രചരണ വാഹനം ഉപയോഗിച്ചില്ല എന്നത് വിവാദമാകുന്നു. ബിജെപിയുടെ ജില്ലാ നേതാവിന്റെ ഉടമസ്ഥതയിലുള്ള ടൂറിസ്റ്റ് ബസ് ആണ് ഇതുവരെ രാഷ്ട്രീയ പ്രചരണങ്ങളിൽ
എസ്തര്‍ എന്നൊരു ഗേള്‍ഫ്രണ്ട് ഉണ്ടായിരുന്നില്ലേ എന്ന് ഞാന്‍ പ്രണവേട്ടനോട് ചോദിച്ചു’; മോഹൻലാൽ പറഞ്ഞതിനെക്കുറിച്ച് നടി
അദ്ദേഹത്തിന്റെ ഒരു ഗേള്‍ഫ്രണ്ടിന്റെ പേര് എസ്തര്‍ എന്നായിരുന്നു. മോഹൻലാലിനെക്കുറിച്ചും അദ്ദേഹത്തിന്റെ മകൻ പ്രണവിനെക്കുറിച്ചും നടി എസ്തർ അനിൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധേയമാകുന്നത്. പ്രണവിന്റെ പെണ്‍സുഹൃത്തിന്റെ പേരും തന്റെ പേരും തമ്മിലുള്ള സാമ്യതയെക്കുറിച്ച് ക്ലബ്ബ് എഫ്എമ്മിന്
ശാന്തിഗ്രാം സാംസ്കാരിക നിലയം ‘ആക്രി കേന്ദ്ര’മാകുന്നു; ജനജീവിതം ദുസ്സഹമാക്കി നിയമലംഘനങ്ങളും മാലിന്യ നിക്ഷേപവും.
ശാന്തിഗ്രാം സാംസ്കാരിക നിലയം ‘ആക്രി കേന്ദ്ര’മാകുന്നു; ജനജീവിതം ദുസ്സഹമാക്കി നിയമലംഘനങ്ങളും മാലിന്യ നിക്ഷേപവും. ▪️▪️▪️▪️▪️ പൊൻകുന്നം : എഴുപത്തഞ്ചോളം കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന ചിറക്കടവ് ഗ്രാമപഞ്ചായത്തിലെ ശാന്തിഗ്രാമിലെ ഏക പൊതുസ്ഥലമായ സാംസ്കാരിക നിലയം നാശത്തിന്റെ വക്കിലാണ്.
മുണ്ടക്കൈ -ചൂരൽമല ദുരന്തബാധിതർക്കായി, 178 കുടുംബങ്ങൾക്കുള്ള വീടിന്റെ താക്കോൽ ദാനം ഫെബ്രുവരി 25ന്; മുഖ്യമന്ത്രി
വയനാട് ടൗൺഷിപ്പിന്റെ ആദ്യ ഘട്ട ഉദ്ഘാടനം ഫെബ്രുവരി 25ന്. 178 കുടുംബങ്ങൾക്കുള്ള വീടിന്റെ താക്കോൽ ദാനം മുഖ്യമന്ത്രി നിർവഹിക്കും.വയനാട് ടൗൺഷിപ്പ് പദ്ധതി തകർക്കാൻ ചിലർ ശ്രമിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ നേട്ടത്തിലേക്കുള്ള യാത്ര എളുപ്പമായിരുന്നില്ല.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് പി.എ. ഷെമീറിന് നിവേദനം സമർപ്പിച്ചു
പാറത്തോട് ഗ്രാമപഞ്ചായത്ത് 20-ാം വാർഡിൽ എൺപത്തി അഞ്ചിലെ നിവാസികൾക്ക് പട്ടയം നൽകണമെന്നും, ബ്ലോക്ക് പഞ്ചായത്തിൽ നിന്നും പണി കഴിപ്പിച്ചിട്ടുള്ള സാംസ്കാരിക നിലയത്തിന് വൈദ്യുതി നൽകണമെന്നും ആവശ്യപ്പെട്ടുകൊണ്ട് 20-ാം വാർഡ് മെമ്പർ സൈമ സഹിർ, ബ്ലോക്ക്
