റൊണാൾഡോ ഇന്ത്യയിലേക്കില്ല; AFC ചാമ്പ്യൻസ് ലീഗ് മത്സരത്തിനുള്ള അൽ നസർ സ്ക്വാഡിൽ ഉൾപ്പെടുത്തിയില്ല

ക്രിസ്ത്യാനോ റൊണാൾഡോ ഇന്ത്യയിലേക്കില്ല. എഫ് സി ഗോവയ്ക്കെതിരായ എഫ്സി ചാമ്പ്യൻസ് ലീഗ് മത്സരത്തിനുള്ള അൽ നസർ സ്ക്വാഡിൽ ക്രിസ്ത്യാനോ റൊണാൾഡോ ഇല്ല. സാദിയോ മാനേ, യാവോ ഫെലിക്സ്, കിങ്‌സ്ലി കോമാൻ, ഇനിഗോ മാർട്ടിനസ് തുടങ്ങിയ

ഭാഗ്യധാര, സ്ത്രീശക്തി, ധനലക്ഷ്മി എല്ലാം പോയി; ചേർത്തലയിൽ ഭാഗ്യക്കുറി വിൽപന ശാലയിൽ കവർച്ച 2.16 ലക്ഷം രൂപയുടെ ടിക്കറ്റുകൾ മോഷണം പോയി

ചേർത്തല: നഗരത്തിലെ ഭാഗ്യക്കുറി വില്പനശാലയിൽ വൻ മോഷണം. 2.16 ലക്ഷം രൂപ വിലവരുന്ന ലോട്ടറി ടിക്കറ്റുകളും കൗണ്ടറിൽ സൂക്ഷിച്ചിരുന്ന പതിനായിരത്തോളം രൂപയും മോഷ്ടാവ് കവർന്നു. ചേർത്തല ദേവീ ക്ഷേത്രത്തിന് സമീപത്തെ പള്ളിക്കാവ് വെളി ലത

കൂട്ടരാജിക്ക് പിന്നാലെ തമ്മിലടിയും; ഡിവൈഎഫ്ഐ ബ്ലോക്ക് ട്രഷററുടെ കൈ തല്ലിയൊടിച്ചു, പരാതി നൽകുമെന്ന് പ്രതികരണം

പത്തനംതിട്ട: സിപിഎം പത്തനംതിട്ട ഓതറ ലോക്കൽ കമ്മിറ്റിയില്‍ കൂട്ടരാജിയും തമ്മിലടിയും. രാജിക്കു പിന്നാലെ ഉണ്ടായ തമ്മിലടിയില്‍ ഡിവൈഎഫ്ഐ ബ്ലോക്ക് ട്രഷറർ ഒ. എസ് സുധീഷിൻ്റെ കൈ തല്ലിയൊടിച്ചു. എതിർചേരിയിൽ ഉള്ളവരാണ് സുധീഷിനെ മർദ്ദിച്ചത്. സംഭവത്തെ

36000 അടി ഉയരത്തിൽ പറക്കവേ ബോയിങ് വിമാനത്തിന്റെ വിൻഡ് ഷീൽഡ് പൊട്ടിത്തകർന്ന് പൈലറ്റിന് പരിക്ക്, ഇടിച്ചത് ഉൽക്കയോ ബഹിരാകാശ അവശിഷ്ടമോ?

36000 അടി ഉയരത്തിൽ പറക്കവേ ബോയിങ് വിമാനത്തിന്റെ വിൻഡ് ഷീൽഡ് പൊട്ടിത്തകർന്ന് പൈലറ്റിന് പരിക്ക്. ഡെൻ‌വറിൽ നിന്ന് ലോസ് ഏഞ്ചൽസിലേക്കുള്ള യാത്രാമധ്യേ യുണൈറ്റഡ് ഫ്ലൈറ്റ് 1093ന് നേരെ അജ്ഞാത വസ്തു ഇടിച്ചത്.വാഷിങ്ടൺ: വ്യാഴാഴ്ച 36,000

പൊറോട്ടയും ബീഫും വാങ്ങിക്കൊടുത്താണ് ബിന്ദു അമ്മിണിയെയും കനക ദുര്‍ഗയെയും ശബരിമലയിലെത്തിച്ചത്’; പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നുവെന്ന് എൻകെ പ്രേമചന്ദ്രൻ

പൊറോട്ടയും ബീഫും വാങ്ങിക്കൊടുത്താണ് ബിന്ദു അമ്മിണിയെയും കനക ദുര്‍ഗയെയും ശബരിമലയിലെത്തിച്ചതെന്ന് ആവര്‍ത്തിച്ച് എൻകെ പ്രേമചന്ദ്രൻ എംപി. കോട്ടയം പൊലീസ് ക്ലബ്ബിൽ വെച്ച് ഇവർക്ക് ഇത് വാങ്ങി നൽകിയെന്ന് ആദ്യം പറഞ്ഞത് ഷിബു ബേബി ജോൺ

മകളുടെ വിവാഹ ശേഷം വീട്ടിലെത്തിയ പിതാവ് കുഴഞ്ഞുവീണു; ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

വിവാഹ ചടങ്ങുകൾ കഴിഞ്ഞ് ബന്ധുക്കൾക്കൊപ്പം വീട്ടിലേക്ക് മടങ്ങി മണിക്കൂറുകൾക്കുള്ളിലാണ് കുഴഞ്ഞു വീണത്തിരുവനന്തപുരം: മകളുടെ വിവാഹ ചടങ്ങുകൾക്ക് പിന്നാലെ മണിക്കൂറുകൾക്കകം പിതാവ് മരിച്ചു. പെരിങ്ങമ്മല ചിറ്റൂർ പൊട്ടൻകുന്ന് സ്വദേശി ഷാഫിയാണ് മരിച്ചത്. ഇന്നലെ രാവിലെ പെരിങ്ങമ്മലയിലെ

നെടുമങ്ങാട് ഡിവൈഎഫ്ഐയുടെ ആംബുലൻസ് കത്തിച്ച എസ്ഡിപിഐ പ്രവർത്തകർക്കെതിരെ കേസ്, ബ്രാഞ്ച് സെക്രട്ടറിയെ ആക്രമിച്ച 3 പേർക്കെതിരെയും കേസ്

എസ്ഡിപിയുടെ ആംബുലൻസ് സിപിഎം പ്രവർത്തകർ തകർത്ത സംഭവത്തിൽ ഇതുവരെയും പൊലീസ് കേസെടുത്തിട്ടില്ല. ഡിവൈഎഫ്ഐക്കെതിരെ ഇതുവരെ ആരും പരാതി കിട്ടിയിട്ടിലെന്നാണ് പൊലീസ് പറയുന്നത്. തിരുവനന്തപുരം: നെടുമങ്ങാട് ഡിവൈഎഫ്ഐയുടെ ആംബുലൻസിന് തീയിട്ട സംഭവത്തിൽ എസ്ഡിപിഐ പ്രവർത്തക‍ർക്കെതിരെ പൊലീസ്

ഐഎൻഎസ് വിക്രാന്തിലെ നാവികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി

ദില്ലി: നാവികസേനയ്ക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി. ഐഎൻഎസ് വിക്രാന്തിലെ നാവികര്‍ക്കൊപ്പമാണ് പ്രധാനമന്ത്രിയുടെ ഈ വര്‍ഷത്തെ ദീപാവലി ആഘോഷം. ഗോവ തീരത്താണ് ഐഎൻഎസ് വിക്രാന്ത് ഇപ്പോഴുള്ളത്. സൈനിക വേഷത്തിലാണ് മോദി നാവിക ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്ത്

ഡോക്ടറുടെ കുറിപ്പടി വേണ്ട, ഏത് മരുന്നും എത്തിച്ചുതരും കൊച്ചിയിലെ മരുന്ന് ലോബി; അപകടകരമായ ഗര്‍ഭച്ഛിദ്ര മരുന്നുകള്‍ വിതരണം ചെയ്യുന്ന ലോബിയെ ഒളിക്യാമറയില്‍ പകര്‍ത്തി

ഡോക്ടേഴ്‌സിന്റെ പ്രിസ്‌ക്രിപ്ഷനില്ലാതെ കൊച്ചിയില്‍ ഗര്‍ഭഛിദ്ര മരുന്നുകള്‍ സുലഭം. അപകടകരമായ ഗര്‍ഭഛിദ്ര മരുന്നുകള്‍ വിതരണം ചെയ്യുന്ന അനധികൃത മരുന്ന് ലോബി ട്വന്റിഫോറിന്റെ ഒളിക്യാമറയില്‍ കുടുങ്ങി. ഏജന്റുമാരെ ബന്ധപ്പെട്ടാല്‍ ഏത് പ്രായക്കാര്‍ക്കും മരുന്നുകള്‍ യഥേഷ്ടം ലഭ്യമാകും. കൃത്യമായ

മദ്യപാനത്തിനിടെ തർക്കം; കൊല്ലത്ത് മധ്യവയ്കനെ തല്ലിക്കൊന്നു

കൊല്ലം കടയ്ക്കലിൽ മധ്യവയസ്കനെ മർദിച്ച് കൊലപ്പെടുത്തി. മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിനിടെയാണ് ആക്രമിച്ചത്. കടക്കൽ തൃക്കണ്ണാപുരം നെല്ലിക്കുന്നത്തു വീട്ടിൽ ശശി (58)യാണ് കൊല്ലപ്പെട്ടത്. പ്രതി കുന്താലി രാജുവിനായുള്ള തിരച്ചിൽ തുടരുന്നു. ശശിയെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും