കാലിസ്ഥലത്ത് എയര്‍പോര്‍ട്ട് വന്നതിലൂടെ കോടീശ്വരനായ ‘റിയല്‍ ലൈഫ് രംഗണ്ണന്‍’; പതിനായിരം കോടിയുടെ ആസ്തി, 12 റോള്‍സ് റോയ്സ് കാറുകള്‍; മോഹന്‍ലാലിന്റെ അടുത്ത സുഹൃത്ത്; ബിഗ്ബോസിന്റെ സ്പോണ്‍സര്‍; നിറതോക്കില്‍ മടക്കം; ഡോ റോയിയുടെ അസാധാരണ ജീവിതം!

ആത്മവിശ്വാസത്തിന്റെ അവസാനവാക്ക്’! കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാനും സിനിമാ നിര്‍മ്മാതാവുമായി ഡോ സി ജെ റോയിയെക്കുറിച്ച് വന്ന ഒരു ഫീച്ചറിന്റെ തലക്കെട്ട് അങ്ങനെയായിരുന്നു. നല്ല ശമ്പളമുള്ള ഉദ്യോഗം രാജിവെച്ച് ബിസിനസിലേക്ക് ഇറങ്ങുമ്പോള്‍ അയാക്കുള്ള മൂലധനം ഈ

ട്രെയിനിൽ വെച്ച് മലയാളി പോലീസ് ഉദ്യോഗസ്ഥർക്ക് തോന്നിയ ഒരു ചെറിയ സംശയം ; പൊളിച്ചത് രാജ്യത്തെ ഞെട്ടിച്ച മനുഷ്യക്കടത്തു.. വിവേക് എക്‌സ്പ്രസ്സിന്റെ ബോഗികളിലൂടെയുള്ള ആ യാത്ര കേവലം ഒരു മടക്കയാത്രയായിരുന്നില്ല, അത് ഒരു നിയോഗമായിരുന്നു.

ഫുഡ് സേഫ്റ്റി ഓഫിസർ ചമഞ് പിണ്ണാക്കനാട് ഹോട്ടലിൽ തട്ടിപ്പിന് ശ്രമിച്ച യുവാവ് പിടിയിൽ ; ഹോട്ടൽ അസോസിയേഷൻ ജില്ലാ കമ്മിറ്റി ഭാരവാഹികളുടെ കൃത്യമായ ഇടപെടലിൽ തിടനാട് പൊലീസിൻ്റെ പിടിയിൽ കുടുങ്ങിയത് വൻ തട്ടിപ്പുകാരൻ

ഇയാൾക്കെതിരെ തട്ടിപ്പിന് മുൻപും കേസുകളും പരാതികളും ഉണ്ടെന്ന് പോലീസ് പറഞ്ഞു. ഈരാറ്റുപേട്ട ഭാഗത്ത് വാടകയ്ക്ക് താമസിച്ചാണ് ഇയാൾ കോട്ടയം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ തട്ടിപ്പിന് ശ്രമം നടത്തിയിരുന്നത്. ടാക്സി ഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇയാളുടെ

കിണത്തുകടവിനടുത്തുള്ള ഗ്രാമങ്ങളിൽ കന്നുകാലി ആരോഗ്യത്തെക്കുറിച്ച് അമൃത അഗ്രികൾച്ചർ വിദ്യാർത്ഥികൾ ബോധവൽക്കരണം നടത്തി*

*കിണത്തുകടവിനടുത്തുള്ള ഗ്രാമങ്ങളിൽ കന്നുകാലി ആരോഗ്യത്തെക്കുറിച്ച് അമൃത അഗ്രികൾച്ചർ വിദ്യാർത്ഥികൾ ബോധവൽക്കരണം നടത്തി*കോയമ്പത്തൂർ: നമ്പർ 10 മുത്തൂർ പഞ്ചായത്തിലെ നാലാം വർഷ RAWE പ്രോഗ്രാമിന്റെ ഭാഗമായി അമൃത സ്കൂൾ ഓഫ് അഗ്രികൾച്ചറൽ സയൻസസിലെ വിദ്യാർത്ഥികൾ കന്നുകാലികളെയും

ജൈവ കൃഷിയിലേക്ക് പുതിയ വഴികൾ — കാർഷിക വിദ്യാർത്ഥികളുടെ പ്രായോഗിക പാഠo.

അമൃത വിശ്വവിദ്യാപീഠത്തിന്റെ കാർഷിക ശാസ്ത്രവിഭാഗം നടത്തുന്ന ഗ്രാമീണ കാർഷിക പ്രവർത്തി പരിചയപരിപാടിയുടെ RAWE (Rural Agricultural Work Experience) ഭാഗമായി, 15.11.2025-ന് കുതിരയളമ്പാലയത്തിലെ വനഭദ്ര കാളിയമ്മൻ ക്ഷേത്ര പരിസരത്ത് കാർഷിക ആവശ്യങ്ങൾക്കുള്ള വിവിധ ജൈവ

കർഷകരുമായി കൈകോർത്ത്‌ അമൃത അഗ്രികൾച്ചറൽ കോളേജിലെ നാലാം വർഷ വിദ്യാർഥികൾ

കർഷകരുമായി കൈകോർത്ത്‌ അമൃത അഗ്രികൾച്ചറൽ കോളേജിലെ നാലാം വർഷ വിദ്യാർഥികൾ കോയമ്പത്തൂർ:ഗ്രാമീണ അഗ്രിക്കൾച്ചറൽ വർക്ക് എക്‌സ്പീരിയൻസ് (RAWE) പദ്ധതിയുടെ ഭാഗമായി, അമൃത കാർഷിക കോളേജിലെ നാലാം വർഷ ബിരുദ വിദ്യാർത്ഥികൾ സൂലക്കൽ ഗ്രാമത്തിൽ കാർഷിക

സീമ, സരസ്വതി, സ്വീറ്റി… ഹു ഈസ് ഷി; രാഹുല്‍ ഗാന്ധി പറഞ്ഞ അജ്ഞാത സുന്ദരിക്ക് പിന്നാലെ സോഷ്യല്‍ മീഡിയ

ഹരിയാനയിലെ വോട്ടുകൊള്ളയുടെ വിവരങ്ങള്‍ പുറത്തുവിട്ട് ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി ഹൈഡ്രജന്‍ ബോംബ് പൊട്ടിച്ച രാഹുല്‍ ഗാന്ധി ബ്രസീലിയന്‍ മോഡലിന്റെ പേരില്‍ പോലും കള്ളവോട്ട് ചെയ്തുവെന്ന് ആരോപണം ഉന്നയിച്ചിട്ടുണ്ടായിരുന്നു. രാഹുലിന്റെ വാര്‍ത്താ സമ്മേളനത്തിന് പിന്നാലെ

യാത്ര കാറുകളില്‍ മാത്രം, ലാപ്‌ടോപ്പും ഐഫോണും ഉണ്ടെങ്കിൽ പിന്നെ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റില്ല, ഹൈടെക്ക് മോഷ്ടാവിനെ കുടുക്കി പൊലീസ്

കോഴിക്കോട്: വാടകയ്‌ക്കെടുത്ത കാറുകളില്‍ കറങ്ങി ലാപ്‌ടോപ്പും ഐഫോണും ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ മോഷ്ടിക്കുന്ന യുവാവിനെ പിടികൂടി പൊലീസ്. കൊടുവള്ളി കിഴക്കോത്ത് സ്വദേശി മഖ്സൂസ് ഹാനൂകി(35)നെ സിറ്റി ക്രൈം സ്‌ക്വാഡും ഇന്‍സ്‌പെക്ടര്‍ ബൈജു കെ. ജോസിന്റെ

രാഹുൽ ഗാന്ധിയുടെ ഹൈഡ്രജൻ ബോംബ് വരുന്നു; വോട്ട് കൊള്ളക്കെതിരെ ഇന്ന് കൂടുതൽ തെളിവുകൾ പുറത്തുവിടുമെന്ന് യൂത്ത് കോൺഗ്രസ്

വോട്ട് കൊള്ളക്കെതിരെ രാഹുൽ ഗാന്ധിയുടെ വാർത്താ സമ്മേളനം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക്. ഇന്ദിരാഭവനിൽ വച്ചാണ് വാർത്താ സമ്മേളനം നടക്കുക.വോട്ട് കൊള്ളയിൽ കൂടുതൽ തെളിവുകൾ പുറത്തു വിടുമെന്ന് രാഹുൽഗാന്ധി പറഞ്ഞിരുന്നു. രാഹുൽ ഗാന്ധിയുടെ ഹൈഡ്രജൻ

യുക്രൈയ്ൻ സൈന്യം ഇന്ത്യൻ വിദ്യാര്‍ത്ഥിയെ കസ്റ്റഡിയിലെടുത്ത സംഭവം; നിർണായക ഇടപെടലുമായി ദില്ലി ഹൈക്കോടതി, തിരിച്ചുകൊണ്ടുവരാൻ കേന്ദ്രത്തിന് നിര്‍ദേശം

ദില്ലി: റഷ്യ -യുക്രൈയിൻ യുദ്ധത്തിൽ റഷ്യയ്ക്കുവേണ്ടി പങ്കെടുത്തുവെന്നാരോപിച്ച് യുക്രൈയിൻ സൈന്യം കസ്റ്റഡിയിലെടുത്ത 22 വയസ്സുള്ള ഇന്ത്യൻ വിദ്യാർത്ഥിയായ സാഹിൽ മജോത്തിയെ തിരിച്ചുകൊണ്ടുവരാൻ ഗൗരവമായ നടപടികൾ സ്വീകരിക്കണമെന്ന് ദില്ലി ഹൈക്കോടതി നിർദ്ദേശം. കേന്ദ്രവിദേശകാര്യമന്ത്രാലയത്തിനാണ് നിർദ്ദേശം. റഷ്യയിൽ