കാഞ്ഞിരപ്പള്ളിയിലെ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിച്ച കേന്ദ്ര മന്ത്രി അഡ്വ.ജോർജുകുര്യന്റെ പ്രചരണത്തിനായി ബിജെപി പുറത്തിറക്കിയ പ്രചരണ വാഹനം ഉപയോഗിച്ചില്ല എന്നത് വിവാദമാകുന്നു. ബിജെപിയുടെ ജില്ലാ നേതാവിന്റെ ഉടമസ്ഥതയിലുള്ള ടൂറിസ്റ്റ് ബസ് ആണ് ഇതുവരെ രാഷ്ട്രീയ പ്രചരണങ്ങളിൽ
Archives
എസ്തര്‍ എന്നൊരു ഗേള്‍ഫ്രണ്ട് ഉണ്ടായിരുന്നില്ലേ എന്ന് ഞാന്‍ പ്രണവേട്ടനോട് ചോദിച്ചു’; മോഹൻലാൽ പറഞ്ഞതിനെക്കുറിച്ച് നടി
അദ്ദേഹത്തിന്റെ ഒരു ഗേള്‍ഫ്രണ്ടിന്റെ പേര് എസ്തര്‍ എന്നായിരുന്നു. മോഹൻലാലിനെക്കുറിച്ചും അദ്ദേഹത്തിന്റെ മകൻ പ്രണവിനെക്കുറിച്ചും നടി എസ്തർ അനിൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധേയമാകുന്നത്. പ്രണവിന്റെ പെണ്‍സുഹൃത്തിന്റെ പേരും തന്റെ പേരും തമ്മിലുള്ള സാമ്യതയെക്കുറിച്ച് ക്ലബ്ബ് എഫ്എമ്മിന്
ഉദ്യോഗസ്ഥരുടെ ഔദ്യോഗിക വിവരങ്ങള്‍ വ്യക്തിപരമല്ല-വിവരാവകാശ കമ്മീഷന്‍ കോട്ടയം : സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക വിവരങ്ങൾ വ്യക്തിപരമാണെന്നു കാട്ടി വിവരാവകാശ ഓഫീസര്‍മാര്‍ അപേക്ഷകര്‍ക്കു നല്‍കിയ മറുപടി സ്വീകാര്യമല്ലെന്ന് സംസ്ഥാന വിവരവാകാശ കമ്മീഷന്‍. ഈ കാരണം പറഞ്ഞ്
ശാന്തിഗ്രാം സാംസ്കാരിക നിലയം ‘ആക്രി കേന്ദ്ര’മാകുന്നു; ജനജീവിതം ദുസ്സഹമാക്കി നിയമലംഘനങ്ങളും മാലിന്യ നിക്ഷേപവും.
ശാന്തിഗ്രാം സാംസ്കാരിക നിലയം ‘ആക്രി കേന്ദ്ര’മാകുന്നു; ജനജീവിതം ദുസ്സഹമാക്കി നിയമലംഘനങ്ങളും മാലിന്യ നിക്ഷേപവും. ▪️▪️▪️▪️▪️ പൊൻകുന്നം : എഴുപത്തഞ്ചോളം കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന ചിറക്കടവ് ഗ്രാമപഞ്ചായത്തിലെ ശാന്തിഗ്രാമിലെ ഏക പൊതുസ്ഥലമായ സാംസ്കാരിക നിലയം നാശത്തിന്റെ വക്കിലാണ്.
മലപ്പുറത്തെ ഫർഹ ഹോളോ ബ്രിക്സ് കമ്പനിയിൽ നിന്നും സ്ഫോടക വസ്തു കണ്ടെത്തിയ സംഭവം; കേസ് എൻഐഎ ഏറ്റെടുത്തു
കൊച്ചി: മലപ്പുറം തിരൂരങ്ങാടിയിൽ ലോറിയിലെ ചരക്കിനടിയിൽ വൻ സ്ഫോടക വസ്തു ശേഖരം കണ്ടെത്തിയ സംഭവം എൻഐഎ അന്വേഷിക്കും. കേസ് ഏറ്റെടുത്ത ദേശീയ അന്വേഷണ ഏജൻസി കേസ് കൊച്ചിയിലെ പ്രത്യേക കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പരപ്പനങ്ങാടിയിലെ
ബിന്ദു കൃഷ്ണ, ചാണ്ടി ഉമ്മന്‍, വി.ടി. ബൽറാം, വിദ്യാ ബാലകൃഷ്ണൻ… മന്ത്രിമാരുടെ പേരുകൾ ചർച്ച ചെയ്ത് കോൺഗ്രസ്, പുതുമുഖങ്ങൾക്ക് സാധ്യത
പുതിയ കോൺഗ്രസ് മന്ത്രിസഭ രൂപീകരണ ചർച്ചകൾ പുരോഗമിക്കുന്നു. ബിന്ദു കൃഷ്ണ, വി.ടി. ബൽറാം, വിദ്യാ ബാലകൃഷ്ണൻ തുടങ്ങിയ പുതുമുഖങ്ങൾക്ക് സാധ്യത കൽപ്പിക്കുമ്പോൾ, രമേശ് ചെന്നിത്തലയെ പോലുള്ള മുതിർന്ന നേതാക്കളും പരിഗണനയിലുണ്ട്. സ്പീക്കർ സ്ഥാനത്തേക്കും പ്രമുഖരുടെ
പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ പരാജയം
ഒരു ന്യൂനപക്ഷ വിഭാഗത്തിന്റെ ഏകീകരണം മൂലം കേരള കോൺഗ്രസ് എം.
പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ പരാജയത്തിന്റെ പ്രധാനകാരണം നിയോജകമണ്ഡലത്തിലെ ഒരു പ്രമുഖ ന്യൂനപക്ഷ സമുദായത്തിന്റെ വോട്ടുകൾ യുഡിഎഫ് സ്ഥാനാർത്ഥിക്ക് അനുകൂലമായി ഏകീകരിക്കപ്പെട്ടതാണെന്ന് കേരള കോൺഗ്രസ് എം പൂഞ്ഞാർ നിയോജകമണ്ഡലം
ഡയലോഗ് 12.0 നാളെ ഈരാറ്റുപേട്ടയിൽ കോട്ടയംവിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഡയലോഗ് 12.0 മെയ് 14 ന് ഈരാറ്റുപേട്ടയിൽ നടക്കും. വൈകിട്ട് നാലിന് ഈരാറ്റുപേട്ട ബറക്കാത്ത് സ്‌ക്വയർ ഓഡിറ്റോറിയത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
കെ.സി -അബ്ദുള്ളക്കുട്ടി ബന്ധം ദുരൂഹം; അബ്ദുള്ളക്കുട്ടിയുടെ പുസ്തകമെഴുതിയത് താനെന്ന വെളിപ്പെടുത്തലുമായി മാധ്യമപ്രവര്‍ത്തകന്‍
കോഴിക്കോട്: ബി.ജെ.പി നേതാവ് എ.പി. അബ്ദുള്ളക്കുട്ടിയുടെ ആദ്യ പുസ്തകം താനാണ് എഴുതിയതെന്നും അബ്ദുള്ളക്കുട്ടിയും കെ.സി. വേണുഗോപാലും തമ്മിലുള്ള ആത്മബന്ധം ദുരൂഹമാണെന്നുമുള്ള വെളിപ്പെടുത്തലുമായി മാധ്യമ പ്രവര്‍ത്തകന്‍. മാധ്യമപ്രവര്‍ത്തകനായ അന്‍വര്‍ പാലേരിയാണ് ‘നിങ്ങളെന്നെ കോണ്‍ഗ്രസാക്കി’ എന്ന ഇപ്പോഴത്തെ
ചെലവായത് 35 ലക്ഷം രൂപ, 3500 വോട്ട് പോലും ലഭിച്ചില്ല, ഒരുത്തനെയും വെറുതെ വിടില്ല’; കാര്യങ്ങൾ പഠിച്ചും മനസ്സിലാക്കിയും വേണം ചെയ്യാൻ; സോഷ്യൽ മീഡിയ പ്രചരണങ്ങളിൽ പ്രതികരിച്ച് അഞ്ജലി നായർ
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ തനിക്കെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന വ്യാജപ്രചാരണങ്ങൾക്കെതിരെ നടി അഞ്ജലി നായർ രംഗത്ത്. എംഎൽഎ ആക്കാമെന്ന് പറഞ്ഞ് പലരും തന്റെ പക്കൽ നിന്ന് 35 ലക്ഷം രൂപ വാങ്ങിയെന്നും
