തമിഴ്നാട്ടിലെ പുതിയ സർക്കാർ: മുല്ലപ്പെരിയാർ സംബന്ധിച്ച നിലപാട് നിർണായകമാകും

തൊടുപുഴ ∙ തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് സ്ഥാനമേറ്റതോടെ മുല്ലപ്പെരിയാറിന്റെ കാര്യത്തിലെ നിലപാട് നിർണായകമാകും. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയായി ആയി ഉയർത്തും, കേരള–തമിഴ്നാട് അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന മംഗളാദേവി ക്ഷേത്രം എന്നും തുറക്കും എന്നിവയായിരുന്നു

തെരഞ്ഞെടുപ്പിൽ തോൽവി, സ്വയം വിരമിക്കൽ പ്രഖ്യാപിച്ച് എൽഡിഎഫ് സ്ഥാനാര്‍ത്ഥി; പൊതുപ്രവർത്തകനായി തുടരുമെന്ന് പ്രഖ്യാപനം

ചവറയിലെ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ, എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന ഡോ. സുജിത്ത് വിജയൻ പിള്ള തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് ‘സ്വയം വിരമിക്കൽ’ പ്രഖ്യാപിച്ചു. സമൂഹ മാധ്യമത്തിലൂടെയാണ് അദ്ദേഹം ഈ തീരുമാനം അറിയിച്ചത്, എന്നാൽ പൊതുപ്രവർത്തകനായി തുടരുമെന്നും

തോമസുകുട്ടി.. എത്ര കാലമായഡാ.. നമ്മളൊന്ന് കൂടിയിട്ട്’; 16 വർഷങ്ങൾക്ക് ശേഷം ഉന്നം മറന്ന് തെന്നിപ്പറന്ന് ഇങ്ങ് പൊന്നാനിയിൽ

16 വർഷങ്ങൾക്ക് ശേഷം ഇൻ ഹരിഹർ നഗർ സിനിമയിലെ താരങ്ങൾ ഒന്നിക്കുന്ന സിനിമ പൊന്നാനിയിൽ ചിത്രീകരണം തുടങ്ങി പൊന്നാനി ∙ ‘തോമസുട്ടി.. എത്ര കാലമായഡാ.. നമ്മളൊന്ന് കൂടിയിട്ട്’. – മഹാദേവന്റെ ചോദ്യത്തിന് ആശ്ചര്യത്തോടെ കണ്ണുരുട്ടിക്കൊണ്ട്

കെഎസ്ആര്‍ടിസിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര: പ്രഖ്യാപനം യുഡിഎഫ് സര്‍ക്കാര്‍ പുന:പരിശോധിക്കണമെന്ന് ആൾ കേരള ബസ് ഓപറേറ്റേഴ്‌സ് ഓർഗനൈസേഷൻ

സ്ത്രീകൾക്ക് സൗജന്യയാത്ര നൽകുന്ന പ്രഖ്യാപനം യുഡിഎഫ് സര്‍ക്കാര്‍ പുന:പരിശോധിക്കണമെന്ന് ആൾ കേരള ബസ് ഓപറേറ്റേഴ്‌സ് ഓർഗനൈസേഷൻ. തീരുമാനം സ്വകാര്യ ബസ് വ്യവസായത്തെ തകർക്കും. പാലക്കാട്: കെഎസ്ആര്‍ടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര നൽകുന്ന പ്രഖ്യാപനം യുഡിഎഫ്

മുണ്ടക്കൈ -ചൂരൽമല ദുരന്തബാധിതർക്കായി, 178 കുടുംബങ്ങൾക്കുള്ള വീടിന്റെ താക്കോൽ ദാനം ഫെബ്രുവരി 25ന്; മുഖ്യമന്ത്രി

വയനാട് ടൗൺഷിപ്പിന്റെ ആദ്യ ഘട്ട ഉദ്ഘാടനം ഫെബ്രുവരി 25ന്. 178 കുടുംബങ്ങൾക്കുള്ള വീടിന്റെ താക്കോൽ ദാനം മുഖ്യമന്ത്രി നിർവഹിക്കും.വയനാട് ടൗൺഷിപ്പ് പദ്ധതി തകർക്കാൻ ചിലർ ശ്രമിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ നേട്ടത്തിലേക്കുള്ള യാത്ര എളുപ്പമായിരുന്നില്ല.

സ്വർണ്ണമലയുടെ സാംസ്‌കാരിക നെറുകയിൽ പുത്തൻ ശോഭയോടെ പൊൻകുന്നം മുഹിയുദ്ദീൻ ജുമാ മസ്ജിദ്: നവീകരണോദ്ഘാടനം ഇന്ന്*.

*സ്വർണ്ണമലയുടെ സാംസ്‌കാരിക നെറുകയിൽ പുത്തൻ ശോഭയോടെ പൊൻകുന്നം മുഹിയുദ്ദീൻ ജുമാ മസ്ജിദ്: നവീകരണോദ്ഘാടനം ഇന്ന്*. ▪️▪️▪️▪️▪️ ഹൈറേഞ്ചിന്റെ കവാടവും, സ്നേഹത്തിന്റെ സ്വർണ്ണമലയുമായ പൊൻകുന്നത്തിന്റെ മണ്ണിൽ ചരിത്രമുദ്രകൾ പതിപ്പിച്ച പൊൻകുന്നം മുഹിയുദ്ദീൻ ജുമാ മസ്ജിദ് ഇന്ന്

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് പി.എ. ഷെമീറിന്  നിവേദനം സമർപ്പിച്ചു

പാറത്തോട് ഗ്രാമപഞ്ചായത്ത് 20-ാം വാർഡിൽ എൺപത്തി അഞ്ചിലെ നിവാസികൾക്ക് പട്ടയം നൽകണമെന്നും, ബ്ലോക്ക് പഞ്ചായത്തിൽ നിന്നും പണി കഴിപ്പിച്ചിട്ടുള്ള സാംസ്കാരിക നിലയത്തിന് വൈദ്യുതി നൽകണമെന്നും ആവശ്യപ്പെട്ടുകൊണ്ട് 20-ാം വാർഡ് മെമ്പർ സൈമ സഹിർ, ബ്ലോക്ക്

പുരസ്കാരനിറവിൽ ലർക്ക് മലയാള സിനിമക്ക് അന്താരാഷ്ട്ര നിലവാരത്തിൽ പുരസ്കാരങ്ങൾ

പുരസ്കാരനിറവിൽ ലർക്ക്.രാജ്യത്തിനകത്തും പുറത്തുമുള്ള ചലച്ചിത്രോത്സവങ്ങളിൽ ഇപ്പോൾ ചർച്ചയാവുന്നത് ഒരു മലയാള ചിത്രമാണ്. എം.എ.നിഷാദ് കഥയും സംവിധാനവും നിർവ്വഹിച്ച ‘ലർക്ക്’ ആണ് ദേശീയ, അന്തർദേശീയ ചലച്ചിത്രോത്സവങ്ങളിൽ പുരസ്കാരങ്ങൾ നേടി മുന്നേറുന്നത്. ഇതിനോടകം മധ്യപ്രദേശ് വിന്ധ്യാ ഫിലിം

കാലിസ്ഥലത്ത് എയര്‍പോര്‍ട്ട് വന്നതിലൂടെ കോടീശ്വരനായ ‘റിയല്‍ ലൈഫ് രംഗണ്ണന്‍’; പതിനായിരം കോടിയുടെ ആസ്തി, 12 റോള്‍സ് റോയ്സ് കാറുകള്‍; മോഹന്‍ലാലിന്റെ അടുത്ത സുഹൃത്ത്; ബിഗ്ബോസിന്റെ സ്പോണ്‍സര്‍; നിറതോക്കില്‍ മടക്കം; ഡോ റോയിയുടെ അസാധാരണ ജീവിതം!

ആത്മവിശ്വാസത്തിന്റെ അവസാനവാക്ക്’! കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാനും സിനിമാ നിര്‍മ്മാതാവുമായി ഡോ സി ജെ റോയിയെക്കുറിച്ച് വന്ന ഒരു ഫീച്ചറിന്റെ തലക്കെട്ട് അങ്ങനെയായിരുന്നു. നല്ല ശമ്പളമുള്ള ഉദ്യോഗം രാജിവെച്ച് ബിസിനസിലേക്ക് ഇറങ്ങുമ്പോള്‍ അയാക്കുള്ള മൂലധനം ഈ