റൊമാന്റിക് പടവുമായി ലിജോ ജോസ് പെല്ലിശ്ശേരി ബോളിവുഡിലേക്ക്; നിര്‍മ്മാണം ഹന്‍സല്‍ മേഹ്ത്ത, സംഗീതം എആര്‍ റഹ്മാന്‍

ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ ബോളിവുഡിൽ ചെയ്യുക എന്നാണ് റിപ്പോർട്ട്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത സിനിമ ബോളിവുഡിൽ ആണെന്ന് നേരത്തെ വാർത്തകൾ ഉണ്ടായിരുന്നു. പക്ഷേ സിനിമയുടെ മറ്റ് വിവരങ്ങൾ ഒന്നും

‘മുല്ലപ്പെരിയാർ അണക്കെട്ട് ബോംബ് വച്ച് തകർക്കും’; വ്യാജ ഇമെയിൽ സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താൻ അന്വേഷണം

മുല്ലപ്പെരിയാർ അണക്കെട്ട് ബോംബ് സ്ഫോടനത്തിലൂടെ തകർക്കുമെന്ന വ്യാജ ഇമെയിൽ സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു. മുല്ലപ്പെരിയാർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ എട്ടംഗ സംഘത്തെ ആണ് നിയോഗിച്ചത്. ബോംബ് ഭീഷണി സന്ദേശത്തിന് പിന്നാലെ അണക്കെട്ടിൽ നടത്തിയ

‘യൂത്ത് കോൺഗ്രസ് ഇപ്പോൾ കെപിസിസി പോലെ ഒരു ടീമാണ്’; പാർട്ടി തീരുമാനം അബിൻ വർക്കി അംഗീകരിക്കണമെന്ന് പി ജെ കുര്യൻ

പാർട്ടിയുടെ തീരുമാനം അബിൻ വർക്കി അംഗീകരിക്കണമെന്ന് പി ജെ കുര്യൻ. ഇഷ്ടമായതും അല്ലാത്തതുമായ എല്ലാ തീരുമാനങ്ങളും പാർട്ടിയിൽ നിൽക്കുമ്പോൾ അംഗീകരിക്കണം. അബിൻ വർക്കിക്ക് അദ്ദേഹത്തിൻറെ അഭിപ്രായം പറയാം. യൂത്ത് കോൺഗ്രസിന്റെ പുതിയ നേതൃത്വം എല്ലാ

കേരളം പിടിക്കാന്‍ കെ സി വേണുഗോപാല്‍;സംസ്ഥാനത്ത് സജീവമാകാന്‍ നീക്കം,വിദ്യാര്‍ത്ഥി,മഹിള,യുവജന നേതൃത്വം ഒപ്പം

നേരത്തെ ഐ, എ ഗ്രൂപ്പുകളില്‍ നിലയുറപ്പിച്ചിരുന്ന പുതുതലമുറയിലെ മുഴുവന്‍ നേതാക്കളെയും തനിക്കൊപ്പം നിര്‍ത്താന്‍ കെ സി വേണുഗോപാലിന് കഴിയുന്നുണ്ട്. തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാനുള്ള നീക്കങ്ങളുമായി എഐസിസി സംഘടനാചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി

ആലപ്പുഴയിൽ പൊളിറ്റിക്കൽ ‘ഗ്യാങ്സ്റ്ററിസം’, പിന്നിൽ അമ്പലപ്പുഴയിലെ നേതാവ്; സൈബർ ആക്രമണത്തിനെതിരെ ജി സുധാകരൻ

ജില്ലാ കമ്മിറ്റിയംഗം കെ കെ ഷാജു അധിക്ഷേപിച്ചെന്നും ജി സുധാകരൻ പറയുന്നു ആലപ്പുഴ: തനിക്കെതിരായ സൈബർ ആക്രമണത്തിനെതിരെ പൊട്ടിത്തെറിച്ച് മുതിർന്ന സിപിഐഎം നേതാവ് ജി സുധാകരൻ. ആലപ്പുഴയിൽ പൊളിറ്റിക്കൽ ‘ഗ്യാങ്സ്റ്ററിസ’മാണെന്ന് സുധാകരൻ പ്രതികരിച്ചു. അമ്പലപ്പുഴയിലെ

മാസത്തിൽ പലതവണ എറണാകുളത്ത് പോയി വരുന്ന അമ്മയും മകനും, പൊലീസിന് സംശയം, സത്യഭാമയും മകനും പിടിയിലായത് തന്ത്രപരമായ നീക്കത്തിൽ

ആലപ്പുഴ: എംഡിഎംഎ കേസിൽ അമ്മയെയും മകനെയും പൊലീസ് അറസ്റ്റ് ചെയ്തത് വിദഗ്ധമായ നീക്കത്തിനൊടുവിൽ. അമ്പലപ്പുഴ കരൂർ കൗസല്യ നിവാസിൽ സൗരവ് ജിത്ത് (18), സത്യമോൾ (46) എന്നിവരാണ് പറവൂരിലെ ഹോട്ടലിന് മുന്നിൽ 3 ഗ്രാം

മദ്രാസിയിലെ നായകൻ 6 മണിയ്ക്ക് സെറ്റിൽ എത്തിയിട്ട് എന്തായി? മുരുഗദോസിനെ പരിഹസിച്ച് സൽമാൻ ഖാൻ

ഞാൻ 9 മണി ഒക്കെ ആകുമ്പോൾ സമയം തെറ്റിച്ചു സെറ്റിൽ വരുന്നത് കൊണ്ടാണ് പടത്തിന്റെ ഔട്ട്പുട്ട് മോശം ആയതെന്നണ് മുരുഗദോസ് സാർ ഈയിടെ പറഞ്ഞിരുന്നത്’. സല്‍മാന്‍ ഖാനെ നായകനാക്കി തമിഴ് സംവിധായകനായ എ ആര്‍

കരൂര്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണം; ഉത്തരവിട്ട് സുപ്രീംകോടതി; വിജയ്ക്ക് ആശ്വാസം

ടിവികെയുടെ ആവശ്യങ്ങള്‍ പരിഗണിച്ചുകൊണ്ടാണ് സുപ്രീംകോടതിയുടെ ഇടപെടല്‍. ന്യൂഡല്‍ഹി: കരൂരില്‍ 41 പേരുടെ മരണത്തിന് ഇടയാക്കിയ ദുരന്തത്തില്‍ സിബിഐ അന്വേഷണം. സുപ്രീംകോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി

തിരുവാഭരണ രജിസ്റ്ററിലും ക്രമക്കേട്; സ്വർണ്ണം, വെള്ളി എന്നിവയുടെ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തിയില്ല

ശബരിമല തിരുവാഭരണ രജിസ്റ്ററിലും ക്രമക്കേട് കണ്ടെത്തി. ഹൈക്കോടതി നിർദേശപ്രകാരം 2019-ൽ നടത്തിയ ലോക്കൽ ഫണ്ട് ഓഡിറ്റ് പരിശോധനയിലാണ് ക്രമക്കേട്. ആറന്മുളയിലെ ദേവസ്വം സ്ട്രോങ്ങ് റൂമിന്റെ രജിസ്റ്ററിൽ സ്വർണ്ണം, വെള്ളി എന്നിവയുടെ വിവരങ്ങൾ കൃത്യമായി വിവരങ്ങൾ

ആലപ്പുഴ പറവൂരിൽ എംഡിഎംഎയുമായി അമ്മയും 19കാരന്‍ മകനും പിടിയിൽ

ആലപ്പുഴ: പറവൂരിൽ എംഡിഎംഎയുമായി അമ്മയും മകനും പിടിയിൽ. പറവൂർ കരൂർ സ്വദേശികളായ സത്യമോൾ, സൗരവ്(19) എന്നിവരാണ് ഡാൻസാഫിന്റെ പിടിയിലായത്. കാറിൽ സഞ്ചരിക്കുമ്പോഴാണ് ഇവരെ പിടികൂടിയത്. 15 ചെറിയ കവറുകളിലായിട്ടായിരുന്നു എംഡിഎംഎ സൂക്ഷിച്ചിരുന്നത്.