സ്വർണം ഗ്രാമിന് 500 ദിർഹത്തിന് താഴെ വില തുടരുകയാണ് യുഎഇയിൽ സ്വർണവിലയിൽ ചാഞ്ചാട്ടം. ഇന്ന് രാവിലെ ഉപഭോക്താക്കൾക്ക് പ്രതീക്ഷ നൽകി സ്വർണവിലയിൽ താഴോട്ടുപോയി. എന്നാൽ വൈകുന്നേരമായപ്പോൾ സ്വർണത്തിന്റെ വിലയിൽ വർദ്ധനവ് രേഖപ്പെടുത്തി. എങ്കിലും സ്വർണം