ഇയാൾക്കെതിരെ തട്ടിപ്പിന് മുൻപും കേസുകളും പരാതികളും ഉണ്ടെന്ന് പോലീസ് പറഞ്ഞു. ഈരാറ്റുപേട്ട ഭാഗത്ത് വാടകയ്ക്ക് താമസിച്ചാണ് ഇയാൾ കോട്ടയം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ തട്ടിപ്പിന് ശ്രമം നടത്തിയിരുന്നത്. ടാക്സി ഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇയാളുടെ താമസ സ്ഥലത്ത് എത്തിയ പാലാ ഡിവൈഎസ്പി കെ സദൻ്റെ നേതൃത്വത്തിൽ തിടനാട് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ ടി. എം സൂഫി , എ എസ് ഐ മനോജ് , സിവിൽ പോലീസ് ഓഫീസർമാരായ റാഷ്ലി , ശ്രീജിത്ത് എന്നിവർ അടങ്ങുന്ന തിടനാട് പോലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്തു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Related Posts
യുക്രൈയ്ൻ സൈന്യം ഇന്ത്യൻ വിദ്യാര്‍ത്ഥിയെ കസ്റ്റഡിയിലെടുത്ത സംഭവം; നിർണായക ഇടപെടലുമായി ദില്ലി ഹൈക്കോടതി, തിരിച്ചുകൊണ്ടുവരാൻ കേന്ദ്രത്തിന് നിര്‍ദേശം
- keralatimes24news@gmail.com
- November 3, 2025
- 0
ദില്ലി: റഷ്യ -യുക്രൈയിൻ യുദ്ധത്തിൽ റഷ്യയ്ക്കുവേണ്ടി പങ്കെടുത്തുവെന്നാരോപിച്ച് യുക്രൈയിൻ സൈന്യം കസ്റ്റഡിയിലെടുത്ത 22 വയസ്സുള്ള ഇന്ത്യൻ വിദ്യാർത്ഥിയായ സാഹിൽ മജോത്തിയെ തിരിച്ചുകൊണ്ടുവരാൻ ഗൗരവമായ നടപടികൾ സ്വീകരിക്കണമെന്ന് ദില്ലി ഹൈക്കോടതി നിർദ്ദേശം. കേന്ദ്രവിദേശകാര്യമന്ത്രാലയത്തിനാണ് നിർദ്ദേശം. റഷ്യയിൽ
അവസാനം കളിച്ച രണ്ട് കളിയും സെഞ്ച്വറി; ശേഷം രണ്ട് ഡക്കുകൾ; ഇഷ്ട മൈതാനത്ത് കോഹ്ലിക്ക് നാണക്കേടിന്റെ റെക്കോർഡ്
- keralatimes24news@gmail.com
- October 23, 2025
- 0
പെര്‍ത്തില്‍ നടന്ന ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ ഏട്ട് പന്ത് നേരിട്ട് പൂജ്യത്തിന് പുറത്തായ കോലി ഇന്ന് അഡ്ലെയ്ഡില് നാലു പന്ത് നേരിട്ട് പൂജ്യനായി മടങ്ങി. ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിലും പൂജ്യത്തിന് പുറത്തായതോടെ കരിയറിലാദ്യമായി തുടര്‍ച്ചയായി
ഷാഫിക്കെതിരായ ആക്രമണം ആസൂത്രിതം; സിപിഎമ്മിന് ഷാഫിയുടെ ജനസമ്മതിയെ ഭയം’: മുല്ലപ്പള്ളി രാമചന്ദ്രൻ
- keralatimes24news@gmail.com
- October 11, 2025
- 0
ഇത് സി.പി.എം. നടത്തിയ ആസൂത്രിത ഗൂഢാലോചനയാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു. പോലീസുകാർ ലാത്തി വീശുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ, ലാത്തിച്ചാർജ്ജ് നടത്തിയിട്ടില്ലെന്ന പോലീസിന്റെ വാദം പൊളിഞ്ഞു. കോഴിക്കോട്: പേരാമ്പ്രയിൽ യു.ഡി.എഫ്. പ്രകടനത്തിനിടെ ഷാഫി പറമ്പിൽ എം.പിക്ക്
