ദില്ലി: വിജയദശമി ആഘോഷങ്ങൾക്കിടെ മധ്യപ്രദേശിൽ ദുരന്തം. ഖാണ്ഡ്വ ജില്ലയിൽ ട്രാക്ടർ ട്രോളി പുഴയിലേക്ക് മറിഞ്ഞ് 11 പേര് മരിച്ചു. വിഗ്രഹ നിമജ്ജനം കഴിഞ്ഞ് മടങ്ങിയ സംഘമാണ് അപകടത്തിൽ പെട്ടത്. മരിച്ചവരില്‍ 6 പെൺകുട്ടികളാണ്. 25 പേർ അപകടസമയത്ത് ട്രോളിയില്‍ ഉണ്ടായിരുന്നു. അപകടത്തില്‍ പെട്ട കൂടുതൽ പേർക്കായി തെരച്ചിൽ തുടരുകയാണ്.
Related Posts
ചെന്നൈക്ക് പറന്ന ഇൻ്റിഗോ വിമാനം ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുൻപ് വിൻഡ്ഷീൽഡിൽ വിള്ളൽ കണ്ടെത്തി; യാത്രക്കാർ സുരക്ഷിതർ
- keralatimes24news@gmail.com
- October 11, 2025
- 0
മധുരയിൽ നിന്ന് ചെന്നൈക്ക് പോയ ഇൻ്റിഗോ വിമാനത്തിൻ്റെ വിൻഡ്ഷീൽഡിൽ വിള്ളൽ കണ്ടെത്തി. ചെന്നൈയിൽ ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുൻപാണ് പൈലറ്റ് വിള്ളൽ കണ്ടെത്തിയത്. പിന്നാലെ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. ചെന്നൈ: മധുരയിൽ
2026ൽ ഇന്ത്യക്കാർക്ക് സന്തോഷിക്കാനുള്ള വകയുണ്ട്! ശമ്പളം 9 ശതമാനം വരെ ഉയരുമെന്ന് സർവേ ഫലം, മുന്നേറ്റം ഈ മേഖലകളിൽ
- keralatimes24news@gmail.com
- October 8, 2025
- 0
മുംബൈ: ആഗോള സാമ്പത്തിക വളർച്ചയിലെ അനിശ്ചിതത്വങ്ങൾക്കിടയിലും 2026ൽ ഇന്ത്യയിലെ ശമ്പളം ഒമ്പത് ശതമാനം വരെ ഉയരാൻ സാധ്യതയുണ്ടെന്ന് സർവേ ഫലം. ശക്തമായ ആഭ്യന്തര ഉപഭോഗം, നിക്ഷേപം, സർക്കാർ നയങ്ങൾ എന്നിവയുടെ പിൻബലത്തിലാണ് ഈ വളര്‍ച്ചയുണ്ടാവുകയെന്നാണ്
വെന്യു ഉൾപ്പെടെ ഈ അഞ്ച് ഹ്യുണ്ടായി മോഡലുകൾ 10 ലക്ഷത്തിൽ താഴെ വിലയിൽ
- keralatimes24news@gmail.com
- October 6, 2025
- 0
ഇന്ത്യയിൽ ഉത്സവ സീസൺ എത്തിയിരിക്കുന്നു. ഈ ഉത്സവ സീസണിൽ നിങ്ങൾ ഒരു പുതിയ ഹ്യുണ്ടായ് കാർ വാങ്ങാൻ പദ്ധതിയിടുകയും നിങ്ങളുടെ ബജറ്റ് 10 ലക്ഷം താഴെയുമാണെങ്കിൽ, ഈ വാർത്ത നിങ്ങൾക്ക് ഉപയോഗപ്രദമാകും. ജിഎസ്ടി 2.0
