ആത്മവിശ്വാസത്തിന്റെ അവസാനവാക്ക്’! കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാനും സിനിമാ നിര്‍മ്മാതാവുമായി ഡോ സി ജെ റോയിയെക്കുറിച്ച് വന്ന ഒരു ഫീച്ചറിന്റെ തലക്കെട്ട് അങ്ങനെയായിരുന്നു. നല്ല ശമ്പളമുള്ള ഉദ്യോഗം രാജിവെച്ച് ബിസിനസിലേക്ക് ഇറങ്ങുമ്പോള്‍ അയാക്കുള്ള മൂലധനം ഈ
Category: Popular
മോഷ്ടിച്ചെടുത്തത് തിരികെ വേണം’, ചോദ്യം തങ്ങളെ അസ്വസ്ഥമാക്കിയെന്ന് ബ്രിട്ടീഷ് യുവതി; വീഡിയോ വൈറൽ
കേരളം സന്ദര്‍ശിക്കാനെത്തിയെ രണ്ട് ബ്രീട്ടീഷ് സഞ്ചാരികളോട് ഇംഗ്ലണ്ട് ഇന്ത്യയെ കൊള്ളയടിച്ചെന്ന് പറയുന്ന മലയാളി സ്ത്രീകളുടെ വീഡിയോ വൈറൽ. ഇംഗ്ലണ്ടുകാർ തങ്ങളെ കൊള്ളയടിച്ചെന്നും കുരുമുളക്, കൊഹിന്നീർ രത്നം തുടങ്ങി വില പിടിപ്പുള്ളതെല്ലാം ഇന്ത്യയില്‍ നിന്നും ബ്രിട്ടീഷുകാര്‍
ഇന്ന് സ്വര്‍ണവിലയില്‍ ഇടിവ്; 90,000ത്തിന് താഴോട്ട് പോകുമോ?
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. 840 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില ഇന്ന് 91,280 രൂപയിലെത്തി. ഒരു ഗ്രാം സ്വര്‍ണം ലഭിക്കാന്‍ 11,410 രൂപ നല്‍കണം.
സഞ്ജു കളിക്കില്ല; രഞ്ജി ട്രോഫിയിൽ കേരളം ഇന്ന് പഞ്ചാബിനെതിരെ
രഞ്ജി ട്രോഫിയിലെ തങ്ങളുടെ രണ്ടാം മത്സരത്തിനായി കേരളം ഇന്നിറങ്ങും. രഞ്ജി ട്രോഫിയിലെ തങ്ങളുടെ രണ്ടാം മത്സരത്തിനായി കേരളം ഇന്നിറങ്ങും. ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ടി20 സ്‌ക്വാഡില്‍ ഉള്‍പ്പെട്ട സൂപ്പർ തരാം സഞ്ജു സാംസൺ ഇല്ലാതെയാകും കേരളം
കുവൈത്തിൽ നവംബർ മുതൽ പുതിയ തൊഴിൽ നിയമം, തൊഴിൽ സമയവിവരങ്ങൾ ഓൺലൈനായി സമർപ്പിക്കണം
കുവൈത്ത് സിറ്റി: കുവൈത്തിൽ നവംബർ ഒന്ന് മുതൽ പുതിയ തൊഴിൽ നിയമം. രാജ്യത്തെ എല്ലാ തൊഴിലുടമകളും തങ്ങളുടെ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പ്രതിദിന ജോലി സമയം, വിശ്രമവേളകൾ, പ്രതിവാര അവധി ദിനങ്ങൾ, ഔദ്യോഗിക പൊതു അവധികൾ
രാഷ്ട്രപതിക്കായി വൻ സുരക്ഷ, കെ എൽ 06 ജെ 6920 ബൈക്കിൽ വന്നത് 3 യുവാക്കൾ; പൊലീസ് തടഞ്ഞിട്ടും നിയന്ത്രണം ലംഘിച്ച് പാഞ്ഞു
കോട്ടയം: രാഷ്ട്രപതിയുടെ സന്ദർശനത്തിനിടെ ഗതാഗത നിയന്ത്രണം ലംഘിച്ച് യുവാക്കൾ. പാലായിൽ രാഷ്ട്രപതി പങ്കെടുത്ത പരിപാടിയുടെ നിയന്ത്രണമാണ് ലംഘിച്ചത്. വാഹനങ്ങൾക്ക് പ്രവേശനമില്ലാത്ത റോഡിലൂടെ മൂന്ന് പേരാണ് ഒരു ബൈക്കിൽ പോയത്. പൊലീസ് തടഞ്ഞിട്ടും നിൽക്കാതെ യുവാക്കൾ
മൈസൂരിന്റെ പശ്ചാത്തലത്തിൽ മനോഹരമായ ഒരു പ്രണയഗാനവുമായി നിഖില വിമലിന്റെ പെണ്ണ് കേസ്
നിഖില വിമൽ നായികയായി എത്തുന്ന പുതിയ മലയാള ചിത്രം ‘പെണ്ണ് കേസ്’ ആദ്യ ഗാനം പുറത്തിറങ്ങി. കാതൽ നദിയെ എന്ന് തുടങ്ങുന്ന മനോഹരമായ ഒരു പ്രണയഗാനം ആലപിച്ചിരിക്കുന്നത് സഞ്ജിത്ത് ഹെഗ്ഡെയും ഇസ്സയും ചേർന്നാണ്. മൈസൂരിന്റെ
‘നിങ്ങൾ സ്വപ്നം കണ്ടോളൂ’; ആണവ ശേഖരം നശിപ്പിച്ചെന്ന ട്രംപിന്റെ വാദം തള്ളി ഖമനേയി, ചർച്ചക്കുള്ള ഓഫറും നിരസിച്ചു
ടെഹ്റാൻ: ഇറാന്റെ ആണവശേഷി അമേരിക്ക നശിപ്പിച്ചുവെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാദത്തെ ഇറാനിയൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി തള്ളി. ചർച്ചക്കുള്ള ട്രംപിന്റെ ഓഫറും അദ്ദേഹം നിരസിച്ചു. ട്രംപ് പറയുന്നത് താൻ
എഐ ഈ പോക്ക് പോയാൽ..?ചാറ്റ്ബോട്ടുകൾ കാരണം വിക്കിപീഡിയയെ ആശ്രയിക്കുന്നവരുടെ എണ്ണം കുറഞ്ഞു
എഐ മനുഷ്യരുടെ ജോലി കളയുമോ എന്നുള്ള ചർച്ചകൾ വ്യാപകമാണ്. പലരും പല അഭിപ്രായങ്ങളാണ് ഇതിനെപ്പറ്റി പറയുന്നതും. ഒരുഭാഗത്ത് വിപ്രോ, ടിസിഎസ്, ആമസോൺ പോലുള്ള കമ്പനികൾ എഐയിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനായി പിരിച്ചുവിടൽ നടത്തുമ്പോൾ എഐ
വീണ്ടും ‘മെയ്ഡ് ഇൻ കാഞ്ഞങ്ങാട്’; പുതിയ ചിത്രവുമായി സെന്ന ഹെഗ്‌ഡെ
സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്ത ‘അവിഹിതം’ മികച്ച പ്രതികരണത്തോടെ പ്രദർശനം തുടരുകയാണ്. ഇതിന് പിന്നാലെ, ഇ ഫോർ എക്സിപിരിമെന്റസ് നിർമ്മിക്കുന്ന ‘ബ്ലഡി’ എന്ന പേരിൽ തന്റെ അടുത്ത ചിത്രവും സംവിധായകൻ പ്രഖ്യാപിച്ചിട്ടുണ്ട്. സെന്ന ഹെഗ്‌ഡെ
