മുട്ടിൽ മരംമുറി കേസ്; കർഷകർക്ക് നോട്ടീസ് അയച്ച് റവന്യൂ വകുപ്പ്; ആശങ്ക വേണ്ടെന്ന് മന്ത്രി കെ രാജൻ

മുട്ടിൽ മരംമുറി കേസിൽ കർഷകർക്ക് നോട്ടീസ് അയച്ച് റവന്യൂ വകുപ്പ്. കെഎൽസി നടപടിയുടെ ഭാഗമായി ഇവർ നൽകിയ അപ്പീൽ തള്ളിയാണ് പുതിയ നോട്ടീസ് നൽകിയിരിക്കുന്നത്. രേഖകൾ സഹിതം 15 ദിവസത്തിനകം അപ്പിൽ നൽകാനാണ് മാനന്തവാടി

‘കോഹ്‌ലിയും രോഹിത്തും പരാജയപ്പെടാൻ കാത്തിരിക്കുന്ന സെലക്ടർമാരുണ്ട്, അത് അവർക്കും അറിയാം’; വെളിപ്പെടുത്തി കൈഫ്‌

ടീമിൽ നിന്ന് പുറത്താക്കാൻ അവസരം നൽകാതിരിക്കാനും അവർ‌ ദൃഢനിശ്ചയം എടുത്തിരുന്നു ഇന്ത്യയുടെ സൂപ്പർ താരങ്ങളായ രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും പരാജയപ്പെടുന്നത് കാണാൻ കാത്തിരിക്കുന്ന സെലക്ടർമാരുണ്ടെന്ന് മുൻ താരം മുഹമ്മദ് കൈഫ്. ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം

അടിമാലി മണ്ണിടിച്ചിൽ: ‘ബിജുവിന്റെ കുടുംബത്തോടൊപ്പം സർക്കാരുണ്ടാകും, പുനരധിവാസത്തിനുള്ള കാര്യങ്ങൾ ചെയ്യുന്നു’

പഠനത്തിന്റെ പശ്ചാത്തലത്തില്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഇടുക്കി: അടിമാലി മണ്ണിടിച്ചിലില്‍ ജീവന്‍ നഷ്ടമായ ബിജുവിന്റെ കുടുംബത്തിന് സര്‍ക്കാരിന്റെ സഹായമുണ്ടാകുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. കുടുംബത്തിനുള്ള ധനസഹായം മന്ത്രിസഭാ യോഗത്തിന് ശേഷം പ്രഖ്യാപിക്കുമെന്നും പ്രദേശവാസികളുടെ പുനരധിവാസത്തിനുള്ള

വൃക്കയിൽ ട്യൂമർ: അറുപത്തിമൂന്നുകാരന് പുനർജന്മമേകി മേരീക്വീൻസ് ആശുപത്രി

*വൃക്കയിൽ ട്യൂമർ: അറുപത്തിമൂന്നുകാരന് വൃക്കയിൽ ട്യൂമർ ബാധിച്ച  അറുപത്തിമൂന്നുകാരനെ ശസ്ത്രക്രിയയ്ക്ക് ശേഷം കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയിലെ യൂറോളജി വിഭാഗം കൺസൾട്ടന്റ് ഡോ. സിജു സി. എസ്, ജനറൽ ആൻഡ് ലാപ്രോസ്കോപ്പിക് വിഭാഗം സർജൻ

*കാഞ്ഞിരപ്പള്ളിയിൽ അച്ഛനും മകനും വീട്ടിൽ മരിച്ച നിലയിൽ! മൃതദേഹം ആദ്യം കണ്ടത് അയൽവാസികൾ

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ അച്ഛനേയും മകനേയും വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കപ്പാട് സ്വദേശികളായ തങ്കച്ചൻ, മകൻ അഖിൽ എന്നിവരാണ് മരിച്ചത്. വീട്ടിലെ രണ്ട് മുറികളിലായാണ് രണ്ട് പേരുടെയും മൃതദേഹം കണ്ടെത്തിയത്. ഇവർ രണ്ട്

ട്രെയിന്‍ പാളങ്ങള്‍ക്ക് ചുറ്റും മെറ്റല്‍ ഇട്ടിരിക്കുന്നത് എന്തിനാണെന്ന് അറിയാമോ?

ട്രാക്കുകള്‍ക്ക് ചുറ്റുമുളള കല്ലുകള്‍ പാളം ആകര്‍ഷകമാക്കാനുള്ളതല്ല അവയ്ക്ക് മറ്റ് പല ഉപയോഗങ്ങളുണ്ട് തീവണ്ടിപ്പാളങ്ങള്‍ കാണാത്തവരില്ല. അവയ്ക്ക് ചുറ്റും മെറ്റല്‍ കൂട്ടിയിട്ടിരിക്കുന്നത് എന്തിനാണെന്ന് ചിന്തിച്ചിട്ടുണ്ടോ? പാളങ്ങളിലും അവയ്ക്കുചുറ്റുമുളള കരിങ്കല്ലിന്റെ കഷണങ്ങള്‍ വെറുതെ ഇട്ടിരിക്കുന്നതല്ല. ആ കല്ലുകള്‍ക്ക്

കൊളംബിയന്‍ പ്രസിഡന്റ് പെട്രോയ്ക്ക്‌മേല്‍ ഉപരോധം ഏര്‍പ്പെടുത്തി അമേരിക്ക

കൊളംബിയയിലെ കൊക്കെയ്ന്‍ വ്യവസായത്തെയും ക്രിമിനല്‍ ഗ്രൂപ്പുകളെയും നിയന്ത്രിക്കുന്നതില്‍ പെട്രോ പരാജയമെന്ന് അമേരിക്ക വാഷിങ്ടണ്‍: കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോയ്ക്ക്‌മേല്‍ ഉപരോധം ഏര്‍പ്പെടുത്തി അമേരിക്ക. യുഎസിലേക്കുള്ള ലഹരിമരുന്നിന്റെ ഒഴുക്ക് തടയാന്‍ പെട്രോ വിസമ്മതിച്ചുവെന്ന് ആരോപിച്ചാണ് നടപടി.

സഞ്ജു കളിക്കില്ല; രഞ്ജി ട്രോഫിയിൽ കേരളം ഇന്ന് പഞ്ചാബിനെതിരെ

രഞ്ജി ട്രോഫിയിലെ തങ്ങളുടെ രണ്ടാം മത്സരത്തിനായി കേരളം ഇന്നിറങ്ങും. രഞ്ജി ട്രോഫിയിലെ തങ്ങളുടെ രണ്ടാം മത്സരത്തിനായി കേരളം ഇന്നിറങ്ങും. ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ടി20 സ്‌ക്വാഡില്‍ ഉള്‍പ്പെട്ട സൂപ്പർ തരാം സഞ്ജു സാംസൺ ഇല്ലാതെയാകും കേരളം

ഞങ്ങളുടെ നാല് വർഷത്തെ കാത്തിരിപ്പാണ് ഉത്തരവാദിത്തമില്ലായ്മ കൊണ്ട് നശിച്ചത്; ICCക്കെതിരെ ആഞ്ഞടിച്ച് പാക് നായിക

പോയിന്റ് പട്ടികയിൽ മൂന്ന് പോയിന്റുമായി ഏഴാം സ്ഥാനത്താണ് പാകിസ്താൻ അവസാനിപ്പിച്ചത്. ഐസിസ വനിതാ ഏകദിന ലോകകപ്പിൽ ഒരു ജയം പോലും സ്വന്തമാക്കാതെ പാകിസ്താൻ വനിതാ ടീം പുറത്തായിരുന്നു. ഏഴ് മത്സരത്തിൽ കളിച്ച പാകിസ്താന് ഒരു

ഫ്രഷ് കട്ട് സംഘര്‍ഷം; മൂന്ന് പേരെ കൂടി കസ്റ്റഡിയിൽ എടുത്ത് പൊലീസ്

കൂടത്തായി സ്വദേശി സഫീര്‍, താമരശ്ശേരി സ്വദേശി മുഹമ്മദ്, മലപ്പുറം സ്വദേശി സൈഫുള്ള എന്നിവരാണ് പിടിയിലായത് കോഴിക്കോട്: താമരശ്ശേരിയിലെ അറവ് മാലിന്യ സംസ്കരണ കേന്ദ്രമായ ഫ്രഷ് കട്ടിനെതിരായ പ്രതിഷേധത്തില്‍ മൂന്ന് പേരെ കസ്റ്റഡിയിൽ എടുത്ത് പൊലീസ്.