മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ടിജെഎസ് ജോര്‍ജ് അന്തരിച്ചു. 97 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ബെംഗളൂരുവിലാണ് അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്. വെള്ളിയാഴ്ച മുതല്‍ മണിപ്പാല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞുവരികയായിരുന്നു. രാജ്യം പത്മഭൂഷണ്‍ നല്കി ആദരിച്ച മാധ്യമ
Author: keralatimes24news@gmail.com
“പലസ്തീൻ വിഷയത്തിൽ പ്രതികരിച്ചതിൽ, ആളുകൾ കാണുന്നത് എന്റെ മതം” ; ഷെയ്ൻ നിഗം
പലസ്തീൻ വിഷയത്തിൽ പ്രതികരിച്ചത് കുഞ്ഞുങ്ങളെ അടക്കം കൊന്നു തള്ളുന്നത് കണ്ടിട്ടാണ്, അവിടെയും ആളുകൾ തന്റെ മതം ചൂണ്ടിക്കാണിച്ച് വിമർശിക്കുന്നത് കണ്ടപ്പോൾ വിഷമം തോന്നിയെന്ന് ഷെയ്ൻ നിഗം. ഉണ്ണി ശിവലിംഗത്തിന്റെ സംവിധാനത്തിൽ ഷെയിൻ നിഗം നായകനായി,
ഇന്ത്യ-അഫ്ഗാന് ബന്ധത്തില്‍ വഴിത്തിരിവ്; അഫ്ഗാന് വിദേശകാര്യ മന്ത്രി അമീര്‍ ഖാന് മുത്തഖി അടുത്തയാഴ്ച ഇന്ത്യ സന്ദര്‍ശിച്ചേക്കും
ഇന്ത്യ-അഫ്ഗാന് ബന്ധത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് കളമൊരുങ്ങുന്നു. അഫ്ഗാന് വിദേശകാര്യ മന്ത്രി അമീര്‍ ഖാന് മുത്തഖി അടുത്തയാഴ്ച ഇന്ത്യ സന്ദര്‍ശിച്ചേക്കും. എന്നാല്‍ ഇക്കാര്യം ഇന്ത്യ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. 2021 ഓഗസ്റ്റില്‍ അഫ്ഗാനില്‍ താലിബാന് ഭരണം പിടിച്ചെടുത്ത
കൊവിഡ് 19ന് ശേഷം മണം തിരിച്ചറിയുന്നില്ലേ? ഈ ലക്ഷണം ഒരിക്കലും മാറില്ലെന്ന് പഠനം; നിങ്ങള്‍ക്കുണ്ടോ?
ഇപ്പോഴിതാ കോവിഡ് 19 ലക്ഷണങ്ങള്‍ ദീര്‍ഘകാലം നിലനില്‍ക്കുമെന്ന് കണ്ടെത്തിയിരിക്കുകയാണ് പുതിയ പഠനം. 2019ലാണ് ലോകത്തെ മുഴുവന്‍ ഭീതിയിലാഴ്ത്തി കൊവിഡ് 19 മഹാമാരി വ്യാപിക്കുന്നത്. കടുത്ത പനി, ശ്വസിക്കാനുള്ള ബുദ്ധിമുട്ട്, രുചിയും മണവും തിരിച്ചറിയാതിരിക്കുക തുടങ്ങിയ
ഇവർ ടെസ്റ്റ് ക്രിക്കറ്റിന് പര്യാപ്തമാണോ? വെസ്റ്റിൻഡീസിനെതിരെ മുൻ ഇന്ത്യൻ താരം
ഒരുപാട് ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടും ടെസ്റ്റിൽ 30ന് മുകളിൽ ശരാശരിയുള്ള ഒരു ബാറ്റർ മാത്രമാണുള്ളതെന്നും അദ്ദേഹം ചൂണ്ടിടക്കാട്ടി. ഇന്ത്യ-വെസ്റ്റ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. ആദ്യ ദിനം ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത
ചേര്‍ത്തല തിരോധാന കേസ്; സെബാസ്റ്റ്യന്‍ കുരുക്ക് മുറുകുന്നു, ഐഷ കേസിലും കൊലക്കുറ്റത്തിന് സാധ്യത തേടി അന്വേഷണസംഘം
ചേര്‍ത്തല: ചേര്‍ത്തല തിരോധാന കേസുകളില്‍ സെബാസ്റ്റ്യന്‍ കുരുക്ക് മുറുകുന്നു. ഐഷ കേസിലും സെബാസ്റ്റ്യനെതിരെ കൊലക്കുറ്റം ചുമത്താനൊരുങ്ങുകയാണ് അന്വേഷണ സംഘം. ഐഷയേയും ഇയാള്‍ കൊലപ്പെടുത്തിയെന്ന നിഗമനത്തിലെത്തിയിരിക്കുകയാണ് അന്വേഷണം സംഘം. പള്ളിപ്പുറത്തെ വീട്ടില്‍ വച്ച് തന്നെയായിരിക്കാം ഇയാള്‍
ജേഴ്സി വാങ്ങാന്‍ കടയിലെത്തിയ പത്താംക്ലാസുകാരനെതിരെ അതിക്രമം; പോക്സോ കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ
പാലക്കാട്: പോക്സോ കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ. പാലക്കാട് പുതുനഗരം ചെട്ടിയത്ത്കുളമ്പ് ബ്രാഞ്ച് സെക്രട്ടറി പുതുനഗരം വാരിയത്ത്കളം എൻ.ഷാജി (35)യാണ് അറസ്റ്റിലായത്.ചൊവ്വാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം. കൊടുവായൂരിൽ കായിക ഉപകരണങ്ങൾ വിൽക്കുന്ന കട
ഉണ്ണികൃഷ്ണന് പോറ്റിയുടെ പണപ്പിരിവ് നെയ്യഭിഷേകത്തിലും; നെയ്ത്തേങ്ങകള്‍ ശേഖരിച്ച് അഭിഷേകം നടത്തി നല്കുന്നതില് പിരിച്ചത് ലക്ഷക്കണക്കിന് രൂപ
വിവാദ സ്പോണ്സര് ഉണ്ണികൃഷ്ണന് പോറ്റിയുടെ പണപ്പിരിവ് നെയ്യഭിഷേകത്തിലും. നെയ്ത്തേങ്ങകള്‍ ശേഖരിച്ച് അഭിഷേകം നടത്തി നല്കുന്നതിലാണ് പണപ്പിരിവ്. അഭിഷേകം നടത്തി പ്രസാദം ഭക്തര്‍ക്ക് നല്കി ലക്ഷക്കണക്കിന് രൂപയാണ് ഇതിലൂടെ പിരിച്ചത്. 2021 മുതല്‍ 2023 വരെ
യുഎൻ ഇളവ് നൽകി, താലിബാൻ വിദേശകാര്യ മന്ത്രി ഇന്ത്യയിലേക്ക്; വഴിയൊരുങ്ങുന്നത് വലിയ മാറ്റങ്ങൾക്ക്
കാബൂൾ: അഫ്ഗാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖി ഇന്ത്യയിലേക്ക്. 2021 ഓഗസ്റ്റിൽ താലിബാൻ അഫ്ഗാനിസ്ഥാനിൽ അധികാരം പിടിച്ചെടുത്ത ശേഷമുള്ള ആദ്യ ഉന്നതതല സന്ദർശനമാണിത്. ഇത് ഇന്ത്യ-അഫ്ഗാനിസ്ഥാൻ ബന്ധത്തിൽ ഒരു പുതിയ അധ്യായത്തിന് തുടക്കം
പുറത്തിറക്കേണ്ടത് സവർക്കർ ബ്രിട്ടീഷുകാരിൽ നിന്ന് കൈപ്പറ്റിയിരുന്ന 60 രൂപ നാണയം; രൂക്ഷ വിമർശനവുമായി പവൻ ഖേര
ന്യൂഡൽഹി: ആർഎസ്എസിന്റെ നൂറാം വാർഷികത്തോട് അനുബന്ധിച്ച് പ്രത്യേക തപാൽ സ്റ്റാമ്പും നാണയവും പുറത്തിറക്കിയതിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് പവൻ ഖേര. ചരിത്രം എത്ര വളച്ചൊടിക്കാൻ ബിജെപി ശ്രമിച്ചാലും രാജ്യം എപ്പോഴും മഹാത്മാ ഗാന്ധിയുടേതായിരിക്കുമെന്നും
