മോഷ്ടിച്ചെടുത്തത് തിരികെ വേണം’, ചോദ്യം തങ്ങളെ അസ്വസ്ഥമാക്കിയെന്ന് ബ്രിട്ടീഷ് യുവതി; വീഡിയോ വൈറൽ

കേരളം സന്ദര്‍ശിക്കാനെത്തിയെ രണ്ട് ബ്രീട്ടീഷ് സഞ്ചാരികളോട് ഇംഗ്ലണ്ട് ഇന്ത്യയെ കൊള്ളയടിച്ചെന്ന് പറയുന്ന മലയാളി സ്ത്രീകളുടെ വീഡിയോ വൈറൽ. ഇംഗ്ലണ്ടുകാർ തങ്ങളെ കൊള്ളയടിച്ചെന്നും കുരുമുളക്, കൊഹിന്നീർ രത്നം തുടങ്ങി വില പിടിപ്പുള്ളതെല്ലാം ഇന്ത്യയില്‍ നിന്നും ബ്രിട്ടീഷുകാര്‍

തിരുവനന്തപുരം കോർപ്പറേഷൻ തെരഞ്ഞെടുപ്പ്: കെ എസ് ശബരീനാഥനെ മത്സരിപ്പിക്കാൻ കോൺഗ്രസ്

തിരുവനന്തപുരം കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ കെ എസ് ശബരീനാഥനെ മത്സരിപ്പിക്കാനൊരുങ്ങുകയാണ് കോൺഗ്രസ്. കവടിയാർ വാർഡിലായിരിക്കും ശബരീനാഥൻ സ്ഥാനാർഥിയാകുക. തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിൽ പ്രമുഖരെ ഇറക്കാൻ മുന്നണികൾ. കെ എസ് ശബരീനാഥനെ മത്സരിപ്പിക്കാനൊരുങ്ങുകയാണ് കോൺഗ്രസ്.

‘എനിക്കതിന് കഴിയില്ല, ദീപൂ’, മത്സരത്തിനിടെ ദീപ്തിയോട് പറഞ്ഞു; വെളിപ്പെടുത്തി ജെമീമ

‘അവൾ പുറത്തായി തിരിച്ചുപോകുമ്പോൾ എന്നോട് പറഞ്ഞത് സാരമില്ല, നീ പോയി മാച്ച് പൂർത്തിയാക്കൂ എന്നാണ്’ വനിതാ ഏകദിന ലോകകപ്പില്‍ ഓസ്‌ട്രേലിയയ്ക്കെതിരായ സെമിഫൈനലില്‍ ഇന്ത്യയ്ക്ക് ത്രസിപ്പിക്കുന്ന ജയം സമ്മാനിച്ച ജെമീമയുടെ ഇന്നിങ്‌സാണ് ഇന്ന് ക്രിക്കറ്റ് ലോകത്തെ

‘സഞ്ജുവിനെ ഇങ്ങനെയിട്ട് തട്ടിക്കളിക്കരുത്’; മെല്‍ബണിലെ തോല്‍വിക്ക് പിന്നാലെ ആഞ്ഞടിച്ച് മുന്‍ താരം

ഈ മാറ്റങ്ങൾ താരത്തെയും ടീമിനെയും ബാധിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടി20 മത്സരത്തിൽ ഇന്ത്യ പരാജയം വഴങ്ങിയതിന് പിന്നാലെ ഇന്ത്യയ്ക്കെതിരെ രൂക്ഷവിമർശനവുമായി മുൻ താരം ഇർഫാൻ പത്താൻ. ബാറ്റിങ് ഓർഡറിലെ സ്ഥിരമായ മാറ്റങ്ങൾക്കെതിരെയാണ്

കുറച്ച് ദൂരം നടക്കുമ്പോഴേ ശ്വാസംമുട്ടലും കിതപ്പും അനുഭവപ്പെടാറുണ്ടോ?

ശ്വാസതടസ്സം സ്ഥിരമായുള്ളതാണെങ്കിലും ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണെങ്കിലും ഒരിക്കലും അവഗണിക്കരുത് കുറച്ച് ദൂരം നടക്കുമ്പോള്‍ത്തന്നെ ശ്വാസംമുട്ടല്‍ അനുഭവപ്പെടുകയോ കിതപ്പുണ്ടാവുകയോ ചെയ്യുന്നവരാണോ നിങ്ങള്‍. ഇടയ്ക്കിടെ ഉണ്ടാകുന്നതും ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലുള്ളതുമായ ശ്വാസ തടസ്സം പല ആരോഗ്യപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടാകാവുന്നതാണ്. കുറച്ച്

ഇടുക്കിയിലെ തെരുവുനായ വന്ധ്യംകരണ കേന്ദ്ര നിർമ്മാണം പാതിയിൽ മുടങ്ങി; പണി നിർത്തി കരാറുകാരൻ

ഇടുക്കി ജില്ലയിലെ തെരുവുനായ വന്ധ്യംകരണ കേന്ദ്രത്തിന്റെ നിർമ്മാണം പാതിയിൽ മുടങ്ങി. ഒന്നേമുക്കാൽ കോടി രൂപയുടെ പ്രവൃത്തികൾ നടത്തിയിട്ടും ബില്ലുകൾ മാറി ലഭിക്കാതായതോടെയാണ് കരാറുകാരൻ പണി നിർത്തിയത്. തെരുവുനായ ശല്യം അതിരൂക്ഷമായി തുടരുമ്പോഴും എബിസി സെന്റർ

മുഖ്യമന്ത്രിക്കെതിരായ അധിക്ഷേപ പരാമർശം; കൂടുതൽ പ്രതികരണത്തിന് ഇല്ലെന്ന് പിഎംഎ സലാം

മുഖ്യമന്ത്രിക്കെതിരായ മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാമിന്റെ അധിക്ഷേപ പരാമർശത്തിൽ പ്രതിഷേധം കടുക്കുന്നു. പരാമർശത്തിനെതിരെ സിപിഐഎം രംഗത്തെത്തി.പരാമർശത്തിൽ കൂടുതൽ പ്രതികരണത്തിന് ഇല്ലെന്ന് പിഎംഎ സലാം ട്വന്റിഫോറിനോട് പറഞ്ഞു. ‘അത് ആ പ്രസംഗത്തിൽ

‘ഫ്രഷ് കട്ട് തുറന്നാൽ സമരം ശക്തമാക്കും; തിരഞ്ഞെടുപ്പിൽ കൃത്യമായ മറുപടി നൽകും’; മുന്നറിയിപ്പുമായി വീട്ടമ്മമാർ

കോഴിക്കോട് താമരശേരി കട്ടിപ്പാറയിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്കരണ യൂണിറ്റ് തുറന്നാൽ സമരം ശക്തമാക്കുമെന്ന മുന്നറിയിപ്പുമായി വീട്ടമ്മമാർ. തിരഞ്ഞെടുപ്പിൽ കൃത്യമായ മറുപടി നൽകുമെന്നും വീട്ടമ്മമാർ പറയുന്നു. അതേസമയം മാലിന്യസംസ്കരണ യൂണിറ്റ് തുറക്കുന്ന കാര്യത്തിൽ ഉടമകൾ

രാജപദവി ജനകീയമെന്ന പ്രതീതി നിലനിർത്തി ബ്രിട്ടീഷ് രാജകുടുംബം; ആൻഡ്രൂവിൻ്റെ രാജകീയ അടയാളങ്ങൾ എടുത്തുമാറ്റുമ്പോൾ

ബ്രിട്ടനിൽ ഇനിയെന്തിനാണ് രാജപദവിയെന്ന അടുത്തകാലത്ത് വീണ്ടും ശക്തിയാ‍ർജ്ജിച്ച ചോദ്യങ്ങളുടെ മൂർച്ച കുറയ്ക്കാൻ രാജകുടുംബം പാലിക്കുന്ന രീതികളുടെ ഉദാഹരണം കൂടിയാകുന്നുണ്ട് ആൻഡ്രൂ വിഷയം കൈകാര്യം ചെയ്ത രീതി യൂറോപ്പിൻ്റെ ചരിത്രം രാജവംശങ്ങളുടേത് കൂടിയാണ്. 1870ൽ രാജവാഴ്ച

2025 ലെ വാക്കായി മാറി ’67’ ; ജെന്‍സികളുടെ ഈ കോഡ് ഭാഷയുടെ അര്‍ത്ഥമറിയാം

2025 ലെ വാക്കായി 67 നെ തിരഞ്ഞെടുക്കാന്‍ ചില കാരണങ്ങളുണ്ട് 2025 ലെ വേര്‍ഡ് ഓഫ് ദി ഇയറായി മാറി ’67’. സിക്‌സ്റ്റി സെവനെന്നാണ് നിങ്ങള്‍ ഇതിനെ വായിച്ചതെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. ഇതിനെ ‘സിക്‌സ്