ഐപിഎൽ താരലേലത്തിന് മുമ്പ് സഞ്ജുവിനെ കൈവിടുമോ രാജസ്ഥാൻ റോയൽസ്, സാധ്യതകൾ ഇങ്ങനെ

ടീമിനകത്ത് റിയാൻ പരാഗിൻറെ വർധിച്ചുവരുന്ന സ്വാധീനമാണ് സഞ്ജു രാജസ്ഥാൻ വിടാൻ തീരുമാനിച്ചതിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്നെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ സീസണിൽ സഞ്ജുവിന് പരിക്കേറ്റപ്പോൾ റിയാൻ പരാഗ് ആണ് രാജസ്ഥാനെ നയിച്ചത്. ജയ്പൂർ: ഈ

ഷാഫിക്കെതിരായ പൊലീസ് അതിക്രമം: കോഴിക്കോട് കോണ്‍ഗ്രസിന്‍റെ ഐജി ഓഫീസ് മാര്‍ച്ചിൽ സംഘര്‍ഷം, സ്ഥലത്ത് വൻപൊലീസ് സന്നാഹം

ഷാഫി പറമ്പിൽ എംപിക്കെതിരായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധം രൂക്ഷം കോഴിക്കോട്: ഷാഫി പറമ്പിൽ എംപിക്കെതിരായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധം രൂക്ഷം. കോഴിക്കോട് ഐജി ഓഫീസിലേക്ക് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചിൽ സംഘര്‍ഷം. പൊലീസും പ്രവര്‍ത്തകരുമായി

പതുങ്ങിയിടത്ത് നിന്നും കുതിച്ച് സ്വർണം; ഇന്ന് വില 91,000 കടന്നു

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ് ലക്ഷത്തിലേക്ക് എത്താൻ വലിയ താമസമില്ലെന്ന അനുമാനങ്ങൾക്കിടെ ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധനവ്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 91,120 രൂപയാണ് വില. ഒരു ഗ്രാം സ്വര്‍ണം ലഭിക്കാന്‍ 11,390

‘ഒരു എംപിയെ യാതൊരു മര്യാദയും കൂടാതെയാണ് പൊലീസ് തല്ലിയത്,കൃത്യവിലോപം നടത്തിയ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യണം’

സിപിഐഎമ്മിന് പ്രൊട്ടക്ഷൻ നൽകി യുഡിഎഫ് യോഗത്തെ കലക്കാൻ ശ്രമിച്ചു’ തൃശൂ‍ർ:പേരാമ്പ്രയില്‍ കോണ്‍ഗ്രസ്- പൊലീസ് സംഘര്‍ഷത്തിനിടെ ഷാഫി പറമ്പില്‍ എംപിക്ക് പരിക്കേറ്റ സംഭവത്തില്‍ പ്രതികരണവുമായി മുതിര്‍ന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ഷാഫി പറമ്പിലിനെതിരായ ആക്രമണം

ഗർഭിണിയായ മലയാളി യുവതി യുഎഇയിൽ കുഴഞ്ഞുവീണ് മരിച്ചു

ഗർഭിണിയായ മലയാളി യുവതി യുഎഇയിൽ കുഴഞ്ഞുവീണ് മരിച്ചു. അമിത രക്തസമ്മർദ്ദത്തെ തുടർന്ന് കുഴഞ്ഞുവീണാണ് മരിച്ചത്. 35 വയസായിരുന്നു. അജ്മാൻ: ഒമ്പത് മാസം ഗർഭിണിയായ മലയാളി യുവതി യുഎഇയിലെ അജ്മാനിൽ കുഴഞ്ഞുവീണ് മരിച്ചു. പട്ടാമ്പി വല്ലപ്പുഴ

ആയിരക്കണക്കിന് കിലോമീറ്ററുകൾ താണ്ടാനുണ്ട്, ചിറകൊടിഞ്ഞ് വീണുപോയി, രാജശലഭത്തിന് പിന്നീടുണ്ടായ അമ്പരപ്പിക്കുന്ന മാറ്റം! വീഡിയോയിലാക്കി നേച്ചർ സെന്റർ

ന്യൂയോർക്കിലെ സ്വീറ്റ്‌ബ്രിയർ നേച്ചർ സെന്റർ, ഒടിഞ്ഞ ചിറകുള്ള ഒരു രാജശലഭത്തെ നൂതന വിദ്യകളുപയോഗിച്ച് ചികിത്സിച്ചു ഭേദമാക്കി. ഈ ശസ്ത്രക്രിയയ്ക്ക് ശേഷം, ശലഭം മെക്സിക്കോയിലേക്കുള്ള തൻ്റെ ആയിരക്കണക്കിന് കിലോമീറ്ററുകൾ നീണ്ട ദേശാടനം പുനരാരംഭിച്ചു. ന്യൂയോർക്ക്: ആയിരക്കണക്കിന്

ഷാഫിക്കെതിരായ നടപടി; പൊലീസിനെതിരെ നടപടി വേണമെന്ന് ചെന്നിത്തല, കൊള്ളയിൽ നിന്നും രക്ഷപ്പെടാനുള്ള ശ്രമമെന്ന് കെസി, സംഘർഷം മനപൂർവം ഉണ്ടാക്കിയതെന്ന് സനോജ്

പൊലീസുകാർക്കെതിരെ നടപടി വേണമെന്ന് രമേശ് ചെന്നിത്തല. എംപിയെ കണ്ടാൽ പൊലീസുകാർക്ക് തിരിച്ചറിയില്ലേ. ഷാഫിയെ നിരന്തരമായി വേട്ടയാടുകയാണെന്നും ഇത് അനുവദിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരം: ഷാഫി പറമ്പിൽ എംപിക്ക് പൊലീസ് മർദനമേറ്റ സംഭവത്തിൽ പ്രതികരണവുമായി മുതിർന്ന

പോണ്ടിച്ചേരി സർവകലാശാലയിൽ ലൈംഗികാതിക്രമ പരാതിയിൽ നടപടി ആവശ്യപ്പെട്ടുളള എസ്എഫ്‌ഐ പ്രതിഷേധത്തിൽ സംഘർഷം

മാധവയ്യ മോശം സന്ദേശങ്ങള്‍ അയച്ചുവമെന്നും നഗ്നചിത്രങ്ങള്‍ ആവശ്യപ്പെട്ടുവെന്നുമാണ് ആരോപണം. നഗ്ന ചിത്രങ്ങള്‍ നല്‍കിയില്ലെങ്കില്‍ ഇന്റേണല്‍ മാര്‍ക്ക് കുറയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട് പുതുച്ചേരി: പോണ്ടിച്ചേരി സര്‍വകലാശാലയിലെ ലൈംഗികാതിക്രമ ആരോപണങ്ങളില്‍ നടപടി ആവശ്യപ്പെട്ട് എസ്എഫ്‌ഐ നടത്തിയ പ്രതിഷേധത്തില്‍

മൂന്ന് മണിക്കൂർ നീണ്ട ശസ്ത്രക്രിയ കഴിഞ്ഞു, ഷാഫി പറമ്പിലിനെ ഫോണിൽ വിളിച്ച് പ്രിയങ്ക ഗാന്ധി എംപി

ഷാഫി പറമ്പിൽ എഎംപിയെ പ്രിയങ്ക ഗാന്ധി എം പി ഫോണിൽ വിളിച്ചു. ആരോഗ്യ വിവരങ്ങൾ ആരാഞ്ഞു.ഷാഫിയുടെ മുക്കില്‍ രണ്ടു പൊട്ടലുണ്ട്. ശസ്ത്രക്രിയയ്ക്കും വിധേയനായി. മൂന്ന് മണിക്കൂർ എടുത്താണ് ശസ്ത്രക്രിയ നടന്നത്. അദ്ദേഹത്തെ ഇന്ന് വാർഡിലേക്ക്

കോട്ടയത്ത് എലിപ്പനി ബാധിച്ച് പത്താംക്ലാസ് വിദ്യാർത്ഥി മരിച്ചു; മരണം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ

എസ്എച്ച് മൗണ്ട് സ്വദേശി ശ്യാം സി ജോസഫിന്റെ മകൻ ലെനൻ സി ശ്യാം (15) ആണ് മരിച്ചത്. പനി ബാധിച്ച് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കോട്ടയം: കോട്ടയത്ത് എലിപ്പനി ബാധിച്ച് പത്താംക്ലാസ്