തിരുവനന്തപുരം : എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം മാത്രം 84,203 പേർക്ക് 347 കോടിയിലധികം രൂപയുടെ ആനുകൂല്യങ്ങൾ ക്ഷേമനിധി ബോർഡിലൂടെ നൽകിയതായി തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. മോട്ടോർ വാഹന
Archives
ദില്ലി സര്‍ക്കാരിന്‍റെ നീക്കം അപകടകരം, സ്കൂളുകളിൽ ആർഎസ്‌എസ് ചരിത്രം ഉൾപ്പെടുത്താനുള്ള നീക്കം ഉപേക്ഷിക്കണം’; എംഎസ്എഫ്
ദില്ലി: ഇന്ത്യയുടെ സ്വാതന്ത്ര്യസമരചരിത്രത്തെ വളച്ചൊടിക്കാനും വിദ്യാർത്ഥികളുടെ മനസുകളിൽ ഏകപക്ഷീയമായ ആശയങ്ങൾ അടിച്ചേൽപ്പിക്കാനും നടത്തുന്ന ദില്ലി സര്‍ക്കാരിന്‍റെ നീക്കം അപകടകരമാണെന്ന് എം എസ് എഫ് ദേശീയ പ്രസിഡന്‍റ് പി വി അഹമ്മദ് സാജു പ്രസ്താവനയിൽ വ്യക്തമാക്കി.
ടോള്‍ പ്ലാസകളിൽ ഫാസ്‍ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ക്കുള്ള ഫീസ്; സുപ്രധാന നിയമഭേദഗതി, യുപിഐ വഴി പണമടച്ചാൽ 25% അധികം നൽകിയാൽ മതി
ദില്ലി: ടോൾ പ്ലാസകളിൽ ഫാസ്റ്റ് ടാഗില്ലാത്ത വാഹനങ്ങൾക്കുള്ള ഫീസ് ഈടാക്കുന്നതിൽ നിയമഭേദഗതിയുമായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം. യുപിഐ വഴി പണമടച്ചാൽ വാഹനത്തിന്‍റെ ടോള്‍ നിരക്കിന്‍റെ 25ശതമാനം അധികം അടച്ചാൽ മതിയെന്നാണ് പുതിയ ഭേദഗതി.
ഏകദിന ടീമിനെ നയിക്കാൻ ഗിൽ! രോഹിത് മാറിയേക്കും; ടീം പ്രഖ്യാപനത്തിന് മുമ്പ് വൻ ട്വിസ്റ്റ്!
ഓസ്‌ട്രേലിയക്കെതിരെയുള്ള ഏകദിന ടീമിനെ പ്രഖ്യാപിക്കുന്നതിന് മുമ്പ് വമ്പൻ ട്വിസ്റ്റ്. ഏകദിന ടീമിലേക്ക് തിരിച്ചെത്താൻ ഒരുങ്ങുന്ന നായകൻ രോഹിത് ശർമയെ ആ സ്ഥാനത്ത് നിന്നും മാറ്റി ശുഭ്മാൻ ഗില്ലിനെ നായകനാക്കിയേക്കുമെന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ. നിലവിൽ
വമ്പൻ വിൽപ്പന, നാട്ടിലെങ്ങും പൊടിപൊലുമില്ല! തിരുവോണം ബമ്പർ നറുക്കെടുപ്പ് തിയതി നീട്ടിയത് ഗുണമായി, ടിക്കറ്റ് കിട്ടാനില്ല, തീർന്നുപോയെന്ന് വ്യാപാരികൾ
തിരുവനന്തപുരം: കനത്ത മഴ കാരണം സെപ്തംബർ 27 ന് നടക്കേണ്ട നറുക്കെടുപ്പ് ഇന്നത്തേക്ക് നീട്ടിയത് തിരുവോണം ബമ്പറിന് ഗുണമായി. നറുക്കെടുപ്പ് ഒരാഴ്ച നീണ്ടതോടെ ബമ്പർ ടിക്കറ്റ് എല്ലാം വിറ്റുപോയ അവസ്ഥയിലാണ്. നാട്ടിലെങ്ങും ടിക്കറ്റ് കിട്ടാനില്ലാത്ത
ശബരിമല സ്വർണപ്പാളി വിവാദം; സമരസംഗമവുമായി കോൺഗ്രസ്
തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ കോൺഗ്രസ് സമര സംഗമം പത്തനംതിട്ടയിൽ നടത്തും. ഈ മാസം ഒമ്പതിനാണ് സംഗമം. സ്വർണപ്പാളി വിവാദം പ്രധാന ചർച്ചയാക്കുന്നതിന്റെ ഭാഗമായാണ് കോൺഗ്രസ് നീക്കം. ആഗോള അയ്യപ്പ സംഗമം രാഷ്ട്രീയ തട്ടിപ്പ്
‘അമ്മായിയമ്മ അല്ല, അമ്മയാണ്, ഒരുത്തനെയും ബോധിപ്പിക്കേണ്ട’; അർജുൻ സോമശേഖർ
മലയാളികൾക്ക് പ്രിയങ്കരരായ താരകുടുംബമാണ് നടിയും നർത്തകിയുമായ താര കല്യാണിന്റേത്. താര കല്യാണിന്റെ അമ്മ സുബ്ബലക്ഷ്‍മിയും നടിയായിരുന്നു. മകൾ സൗഭാഗ്യ സോഷ്യൽ മീഡിയയിലെ താരമാണെങ്കിൽ മരുമകൻ അർജുൻ സോമശേഖർ അഭിനയരംഗത്ത് സജീവമാണ്. കുടുംബത്തിലെ വിശേഷങ്ങളും നല്ല
ലക്ഷ്യം യുവതലമുറയുടെ വികസനം, ഒറ്റ ദിവസത്തിൽ 62000 കോടി രൂപയുടെ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി
ദില്ലി: രാജ്യമെമ്പാടും വിദ്യാഭ്യാസം, വൈദഗ്ദ്ധ്യം, സംരംഭകത്വം എന്നിവയ്ക്ക് നിർണായകമായ മുന്നേറ്റം നൽകിക്കൊണ്ട്, 62,000 കോടിയിലധികം രൂപയുടെ, യുവജന വികസനത്തിന് നാഴികക്കല്ലായ, വിവിധ യുവജന കേന്ദ്രീകൃത പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച ഉദ്ഘാടനം ചെയ്യും.
‘ആഗോള രാഷ്ട്രീയ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഫിഫക്കാവില്ല’; ഇസ്രായേലിനെ തള്ളാതെ ഇൻഫാന്റിനോ
സൂറിച്ച്: ആഗോള രാഷ്ട്രീയ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഫിഫക്കാവില്ലെന്നും മാനുഷിക മൂല്യങ്ങളിൽ ശ്രദ്ധചെലുത്തി ലോകത്തൊട്ടാകെ ഫുട്‌ബോളിനെ പ്രോത്സാഹിപ്പിക്കാനുള്ള ശ്രമം തുടരുമെന്നും ഫിഫ പ്രസിഡന്റ് ഗിയാനി ഇൻഫാന്റിനോ. ഗസ്സയിൽ ഇസ്രായേൽ നടത്തിവരുന്ന കൂട്ടക്കുരുതിയുടെ പശ്ചാത്തലത്തിൽ ഇസ്രായേൽ ദേശീയ
ഇരട്ടി ലാഭം പ്രതീക്ഷിച്ച ഉള്ളൂരിലെ ഡോക്ടർക്ക് പോയത് 3.5 കോടി: വ്യാജ ട്രേഡിങ് ആപ്പിലൂടെ പണം തട്ടിയ ബെംഗളൂരു സ്വദേശി അറസ്റ്റിൽ
തിരുവനന്തപുരം: വ്യാജ ആപ്പ് നിർമിച്ചും സാമൂഹ്യ മാധ്യമ കൂട്ടായ്മകളിലൂടെയും ആളുകളെ സ്വാധീനിച്ചും മൂന്നരക്കോടിയോളം രൂപ അപഹരിച്ച സംഘത്തിലെ ഒരാളെ തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം ഉള്ളൂര്‍ സ്വദേശിയായ ഡോക്ടറില്‍ നിന്ന്
