കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ തനിക്കെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന വ്യാജപ്രചാരണങ്ങൾക്കെതിരെ നടി അഞ്ജലി നായർ രംഗത്ത്. എംഎൽഎ ആക്കാമെന്ന് പറഞ്ഞ് പലരും തന്റെ പക്കൽ നിന്ന് 35 ലക്ഷം രൂപ വാങ്ങിയെന്നും
Category: അപകടം
സ്വർണ്ണമലയുടെ സാംസ്‌കാരിക നെറുകയിൽ പുത്തൻ ശോഭയോടെ പൊൻകുന്നം മുഹിയുദ്ദീൻ ജുമാ മസ്ജിദ്: നവീകരണോദ്ഘാടനം ഇന്ന്*.
*സ്വർണ്ണമലയുടെ സാംസ്‌കാരിക നെറുകയിൽ പുത്തൻ ശോഭയോടെ പൊൻകുന്നം മുഹിയുദ്ദീൻ ജുമാ മസ്ജിദ്: നവീകരണോദ്ഘാടനം ഇന്ന്*. ▪️▪️▪️▪️▪️ ഹൈറേഞ്ചിന്റെ കവാടവും, സ്നേഹത്തിന്റെ സ്വർണ്ണമലയുമായ പൊൻകുന്നത്തിന്റെ മണ്ണിൽ ചരിത്രമുദ്രകൾ പതിപ്പിച്ച പൊൻകുന്നം മുഹിയുദ്ദീൻ ജുമാ മസ്ജിദ് ഇന്ന്
പുരസ്കാരനിറവിൽ ലർക്ക് മലയാള സിനിമക്ക് അന്താരാഷ്ട്ര നിലവാരത്തിൽ പുരസ്കാരങ്ങൾ
പുരസ്കാരനിറവിൽ ലർക്ക്.രാജ്യത്തിനകത്തും പുറത്തുമുള്ള ചലച്ചിത്രോത്സവങ്ങളിൽ ഇപ്പോൾ ചർച്ചയാവുന്നത് ഒരു മലയാള ചിത്രമാണ്. എം.എ.നിഷാദ് കഥയും സംവിധാനവും നിർവ്വഹിച്ച ‘ലർക്ക്’ ആണ് ദേശീയ, അന്തർദേശീയ ചലച്ചിത്രോത്സവങ്ങളിൽ പുരസ്കാരങ്ങൾ നേടി മുന്നേറുന്നത്. ഇതിനോടകം മധ്യപ്രദേശ് വിന്ധ്യാ ഫിലിം
എരുമേലിയിൽ കൊരട്ടി ഭാഗത്ത് മണൽ മാഫിയാ, ലക്ഷങ്ങളുടെ കൊള്ള; കണ്ണടച്ച് അധികാരികൾ
എരുമേലിയിൽ കൊരട്ടി ഭാഗത്ത് മണൽ മാഫിയാ, ലക്ഷങ്ങളുടെ കൊള്ള; കണ്ണടച്ച് അധികാരികൾ എരുമേലി: എരുമേലി മേഖലയിൽ മണൽവാരലും അനധികൃത ക്വാറികളും, മണ്ണു കടത്തലും വ്യാപകമാകുന്നു. എരുമേലി കൊരട്ടി ഭാഗം, കണ്ണിമല എന്നിവിടങ്ങളിൽ നിന്നായി പ്രതിദിനം
ട്രെയിനിൽ വെച്ച് മലയാളി പോലീസ് ഉദ്യോഗസ്ഥർക്ക് തോന്നിയ ഒരു ചെറിയ സംശയം ; പൊളിച്ചത് രാജ്യത്തെ ഞെട്ടിച്ച മനുഷ്യക്കടത്തു.. വിവേക് എക്‌സ്പ്രസ്സിന്റെ ബോഗികളിലൂടെയുള്ള ആ യാത്ര കേവലം ഒരു മടക്കയാത്രയായിരുന്നില്ല, അത് ഒരു നിയോഗമായിരുന്നു.
ഒരുമിച്ച് താമസം, തർക്കം പതിവ്; ഭർത്താവിനെക്കുറിച്ച് ഷേർളി നാട്ടുകാരോട് പറഞ്ഞത് വ്യത്യസ്ത കഥകൾ
കോട്ടയം: ഒരുമിച്ചുള്ള രണ്ടുപേരുടെ ജീവിതം കൊലപാതകത്തിലും ആത്മഹത്യയിലും അവസാനിച്ചതിന്റെ ഞെട്ടലിലാണ് കോട്ടയം കാഞ്ഞിരപ്പള്ളിയിലെ കൂവപ്പള്ളി ഗ്രാമം. ഇടുക്കി കല്ലാർ ഭാഗം തുരുത്തിയിൽ സ്വദേശിയായ ഷേർളി മാത്യുവും (45) കോട്ടയം ആലുമ്മൂട് കുരുട്ടുപറമ്പിൽ സ്വദേശിയായ ജോബ്
കറിക്കാട്ടൂരിൽ വീട്ടിൽ ഊണ് കേന്ദ്രീകരിച്ച് മിനി ബാർ എക്സൈസ് റെയ്ഡിൽ 76-കുപ്പി മദ്യം പിടിച്ചു*
*കറിക്കാട്ടൂരിൽ വീട്ടിൽ ഊണ് കേന്ദ്രീകരിച്ച് മിനി ബാർ എക്സൈസ് റെയ്ഡിൽ 76-കുപ്പി മദ്യം പിടിച്ചു* പുതുവർഷ ദിനത്തോട് അനുബന്ധിച്ച് ഇരട്ടി ലാഭത്തിൽ വിൽപ്പന നടത്തുവാൻ മദ്യം ശേഖരിച്ച കറിക്കാട്ടൂർ സ്വദേശിയായ തിരുവോണം ഹോട്ടലിന്റെ ഉടമ
യുക്രൈയ്ൻ സൈന്യം ഇന്ത്യൻ വിദ്യാര്‍ത്ഥിയെ കസ്റ്റഡിയിലെടുത്ത സംഭവം; നിർണായക ഇടപെടലുമായി ദില്ലി ഹൈക്കോടതി, തിരിച്ചുകൊണ്ടുവരാൻ കേന്ദ്രത്തിന് നിര്‍ദേശം
ദില്ലി: റഷ്യ -യുക്രൈയിൻ യുദ്ധത്തിൽ റഷ്യയ്ക്കുവേണ്ടി പങ്കെടുത്തുവെന്നാരോപിച്ച് യുക്രൈയിൻ സൈന്യം കസ്റ്റഡിയിലെടുത്ത 22 വയസ്സുള്ള ഇന്ത്യൻ വിദ്യാർത്ഥിയായ സാഹിൽ മജോത്തിയെ തിരിച്ചുകൊണ്ടുവരാൻ ഗൗരവമായ നടപടികൾ സ്വീകരിക്കണമെന്ന് ദില്ലി ഹൈക്കോടതി നിർദ്ദേശം. കേന്ദ്രവിദേശകാര്യമന്ത്രാലയത്തിനാണ് നിർദ്ദേശം. റഷ്യയിൽ
മെക്സിക്കോയിലെ സൂപ്പർമാർക്കറ്റിൽ സ്ഫോടനം; കുട്ടികളും സ്ത്രീകളുമടക്കം 23 പേർ തീപിടിത്തത്തില്‍ മരിച്ചു
സൊനോറ: മെക്‌സിക്കോയില്‍ സൂപ്പർമാർക്കറ്റിൽ സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ തീപിടിത്തത്തില്‍ കുട്ടികളും സ്ത്രീകളുമടക്കം 23 പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തിൽ 12ഓളം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ നഗരത്തിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മെക്‌സിക്കോയിലെ വടക്കന്‍ സംസ്ഥാനമായ സൊനോറയുടെ തലസ്ഥാനമായ ഹെര്‍മോസില്ലോയിലാണ്
