‘വിദൂഷകരുടെ കൂട്ടത്തിലുള്ള രാഷ്ട്രീയ നേതാവല്ല ജി സുധാകരൻ’, വാഴ്ത്തി സതീശൻ; ‘മുതിർന്ന നേതാവിനെതിരെ സൈബർ ആക്രമണം നടത്തും പാർട്ടിയായി സിപിഎം അധഃപതിച്ചു’

തിരുവനന്തപുരം: മുന്‍ മന്ത്രിയും മുതിർന്ന സി പി എം നേതാവുമായ ജി സുധാകരനെതിരായ സൈബർ ആക്രമണത്തിലും പാർട്ടിക്കുള്ളിലെ വിമർശനത്തിലും പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്ത്. മുതിർന്ന നേതാവിനെതിരെ സൈബർ ആക്രമണം

സ്കൂള്‍ വളപ്പിൽ ഒന്നാം ക്ലാസുകാരന് നേരെ തെരുവുനായകളുടെ ആക്രമണം; കുട്ടിയെ നാല് നായകൾ വളഞ്ഞിട്ട് ആക്രമിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം കിളിമാനൂരിൽ സ്കൂൾ വളപ്പിൽ ഒന്നാം ക്ലാസുകാരനെ ആക്രമിച്ച് തെരുവുനായ. കിളിമാനൂര്‍ ഗവ. എൽപിഎസിലെ വിദ്യാര്‍ത്ഥിയെയാണ് നായകള്‍ കടിച്ചത്. സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയായ പ്രയാഗിനെയാണ് നാല് നായകൾ വളഞ്ഞിട്ട് ആക്രമിച്ചത്. ഇന്നലെ

ദേശീയപാത വികസനത്തിൻ്റെ ഭാഗമായി പള്ളിയുടെ കുരിശടിയും മതിലും പൊളിച്ചു; പ്രതിഷേധവുമായി വിശ്വാസികൾ, നേരിയ സംഘർഷം

ആലപ്പുഴ: ആലപ്പുഴ ചേപ്പാട് ദേശീയപാത വികസനത്തിൻ്റെ ഭാഗമായി പള്ളിയുടെ കുരിശടിയും മതിലും പൊളിച്ചുമാറ്റിയതിൽ സംഘർഷം. ചേപ്പാട് സെൻ്റ് ജോർജ് ഓർത്തഡോക്സ് പള്ളിയുടെ കുരിശടിയാണ് പൊളിച്ചത്. സംഭവത്തിൽ പ്രതിഷേധവുമായി വിശ്വാസികൾ രംഗത്തെത്തി. മുന്നറിയിപ്പില്ലാതെ പൊളിച്ചെന്നാണ് വിശ്വാസികൾ

സംസ്ഥാനത്ത് മഴ കനക്കുന്നു; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. ഇന്ന് ആറ് ജില്ലകളിൽ കേന്ദ്ര യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.തിരുവനന്തപുരം,കൊല്ലം ,പത്തനംതിട്ട,കോട്ടയം ,എറണാകുളം ,ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട്. ശക്തമായ കാറ്റിനൊപ്പം ഇടിമിന്നലോട് കൂടിയ മഴക്കാണ് സാധ്യത. ഇടിമിന്നലേറ്റ് അപകടം

ആറന്മുള ആചാരലംഘന; വിവാദം ഉണ്ടാക്കിയത് ദേവസ്വം ബോർഡെന്ന് പള്ളിയോട സേവാസംഘം, ‘ആചാരലംഘനം ഉണ്ടായിട്ടില്ല’

പത്തനംതിട്ട: ആറൻമുളയിലെ ആചാരലംഘന വിവാദം ഉണ്ടാക്കിയത് ദേവസ്വം ബോർഡ് തന്നെയെന്ന് പള്ളിയോട സേവാസംഘം. ബോർഡ് കൊടുത്ത കത്തിനാണ് തന്ത്രി മറുപടി നൽകിയത്. തന്ത്രി ചടങ്ങ് നേരിട്ട് കണ്ടിട്ടില്ലെന്നും വള്ളസദ്യ നേരത്തെ നടത്തി എന്ന തെറ്റായ

മോരിൽ പ്രാണികൾ, ഭക്ഷണത്തിൽ പൊതിഞ്ഞ് ഈച്ച, പരിശോധനയിൽ അടുക്കളയിൽ കണ്ട എലികൾ വളർത്തുന്നതെന്ന് ഉടമ, ഹോട്ടൽ പൂട്ടി

ഭോപ്പാൽ: മോരിൽ പ്രാണികൾ, അടുക്കളയിൽ ഓടിച്ചാടുന്ന നിലയിൽ എലികൾ, തുറന്നിരിക്കുന്ന ഭക്ഷണത്തിൽ പൊതിഞ്ഞ നിലയിൽ ഈച്ചകൾ. ഹോട്ടലിൽ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്തിയപ്പോഴത്തെ കാഴ്ച ആശങ്ക ജനിപ്പിക്കുന്നതായിരുന്നു. എന്നാൽ കടയുടമയോട് വിവരം ചോദിച്ചപ്പോഴത്തെ

ദീപാവലി സമയത്ത് ട്രെയിൻ യാത്രയുണ്ടോ? ഈ വസ്തുക്കൾ കൈവശം വെയ്ക്കരുതെന്ന് റെയിൽവേ

ദില്ലി: ഈ ദീപാവലിക്ക് നിങ്ങൾ ട്രെയിനിൽ യാത്ര ചെയ്യാൻ പോകുന്നവരാണോ? എന്നാൽ ബാഗുകൾ പായ്ക്ക് ചെയ്യുന്നതിന് മുമ്പ് ചില കാര്യങ്ങൾ അറിഞ്ഞിരിക്കണം. ഇന്ത്യൻ റെയിൽവേയിൽ നിന്ന് ഒരു സുപ്രധാന അപ്‌ഡേറ്റ് എത്തിയിരിക്കുകയാണ്. തിരക്കേറിയ ഈ

റൊമാന്റിക് പടവുമായി ലിജോ ജോസ് പെല്ലിശ്ശേരി ബോളിവുഡിലേക്ക്; നിര്‍മ്മാണം ഹന്‍സല്‍ മേഹ്ത്ത, സംഗീതം എആര്‍ റഹ്മാന്‍

ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ ബോളിവുഡിൽ ചെയ്യുക എന്നാണ് റിപ്പോർട്ട്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത സിനിമ ബോളിവുഡിൽ ആണെന്ന് നേരത്തെ വാർത്തകൾ ഉണ്ടായിരുന്നു. പക്ഷേ സിനിമയുടെ മറ്റ് വിവരങ്ങൾ ഒന്നും

മദ്രാസിയിലെ നായകൻ 6 മണിയ്ക്ക് സെറ്റിൽ എത്തിയിട്ട് എന്തായി? മുരുഗദോസിനെ പരിഹസിച്ച് സൽമാൻ ഖാൻ

ഞാൻ 9 മണി ഒക്കെ ആകുമ്പോൾ സമയം തെറ്റിച്ചു സെറ്റിൽ വരുന്നത് കൊണ്ടാണ് പടത്തിന്റെ ഔട്ട്പുട്ട് മോശം ആയതെന്നണ് മുരുഗദോസ് സാർ ഈയിടെ പറഞ്ഞിരുന്നത്’. സല്‍മാന്‍ ഖാനെ നായകനാക്കി തമിഴ് സംവിധായകനായ എ ആര്‍

ആലപ്പുഴ പറവൂരിൽ എംഡിഎംഎയുമായി അമ്മയും 19കാരന്‍ മകനും പിടിയിൽ

ആലപ്പുഴ: പറവൂരിൽ എംഡിഎംഎയുമായി അമ്മയും മകനും പിടിയിൽ. പറവൂർ കരൂർ സ്വദേശികളായ സത്യമോൾ, സൗരവ്(19) എന്നിവരാണ് ഡാൻസാഫിന്റെ പിടിയിലായത്. കാറിൽ സഞ്ചരിക്കുമ്പോഴാണ് ഇവരെ പിടികൂടിയത്. 15 ചെറിയ കവറുകളിലായിട്ടായിരുന്നു എംഡിഎംഎ സൂക്ഷിച്ചിരുന്നത്.