പട്ടാപകൽ ഷിക്കാഗോ നഗരത്തിൽ വെച്ച് തന്‍റെ സ്വർണ്ണമാല പൊട്ടിച്ച് മോഷ്ടാവോടിയെന്ന് ഇന്ത്യക്കാരി, വീഡിയോ

യുഎസിലെ ഷിക്കാഗോ നഗരമധ്യത്തിൽ വെച്ച് പട്ടാപകല്‍ മോഷണം പോയപ്പോൾ ഭയന്ന് പോയെന്ന് വ്യക്തമാക്കിയ ഇന്ത്യക്കാരിയായ യുവതിയുടെ വീഡിയോ വൈറൽ. ചാബി ഗുപ്ത എന്ന യുവതി തന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് തന്‍റെ സ്വർണ്ണമാല മോഷണം പോയെന്ന്

കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കിണർ ഇടിഞ്ഞു; ഫയർമാൻ ഉൾപ്പെടെ മൂന്നുപേർക്ക് ദാരുണാന്ത്യം

അർച്ചനയെ കിണറ്റിൽ നിന്നും രക്ഷപ്പെടുത്താൻ ശ്രമിക്കുമ്പോഴാണ് സോണിയുടെ മേൽ ചുറ്റുമതിൽ ഇടിഞ്ഞു വീണത്. കൊല്ലം: കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കിണർ ഇടിഞ്ഞ് ഫയർമാൻ ഉൾപ്പെടെ മൂന്നു പേർ മരിച്ചു. കൊട്ടാരക്കര ആനക്കോട്ടൂർ

‘പാകിസ്താനിൽ നിന്നും ബംഗ്ലാദേശിൽ നിന്നും ഭീഷണി’; ആര്യൻ ഖാന്റെ സീരിസിന് പിന്നാലെ ഭീഷണിയെന്ന് സമീർ

മുംബൈ: ആര്യന്‍ ഖാന്റെ ബാഡ്‌സ് ഓഫ് ബോളിവുഡ് സീരിസിനെതിരെ മാനനഷ്ടക്കേസ് നല്‍കിയതിന് പിന്നാലെ ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചെന്ന് മുന്‍ ഐആര്‍എസ് ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കഡെ. പാകിസ്താനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും ഭീഷണി സന്ദേശമെത്തിയെന്നാണ് സമീര്‍

അപ്പോഴേ പറഞ്ഞതാണ്, പാലിക്കാത്തവര്‍ക്കല്ലാം പണികിട്ടി; പിഴ ചുമത്തിയത് 1.17 കോടി, സംസ്ഥാനത്താകെ മിന്നൽ ശുചിത്വ പരിശോധന

തിരുവനന്തപുരം: ശുചിത്വവും മാലിന്യപരിപാലന നിയമങ്ങളും കർശനമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നതിനായി 2025 ഒക്ടോബർ 10-ന് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡുകൾ സംസ്ഥാനവ്യാപകമായി മിന്നൽ പരിശോധനകൾ നടത്തി. സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലുമായി 845 സ്ക്വാഡുകൾ പങ്കെടുത്ത

ജനറൽ ടിക്കറ്റ് പോലുമില്ലാതെ യുവതികളുടെ ഫസ്റ്റ് എസി യാത്ര; പിടിച്ചപ്പോൾ ബന്ധുക്കൾ റെയിൽവേയിലെന്ന് മറുപടി, ജാതീയ അധിക്ഷേപവും

ന്യൂഡൽഹി: ടിക്കറ്റില്ലാതെ ട്രെയിനിന്‍റെ ഫസ്റ്റ് എ സി കോച്ചിൽ യാത്ര ചെയ്ത രണ്ട് യുവതികൾ ടിക്കറ്റ് ടിടിഇയുമായി തർക്കിക്കുകയും ജാതീയ അധിക്ഷേപം നടത്തുകയും ചെയ്യുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നു. റെഡ്ഡിറ്റിലെ ‘r/IndianRailways’ എന്ന

ചരിത്ര നേട്ടവുമായി കുവൈത്ത്, ലോകത്തിലെ ഏറ്റവും വിദൂരമായ ട്രാൻസ്കോണ്ടിനെന്‍റൽ റോബോട്ടിക് ശസ്ത്രക്രിയക്ക് ഗിന്നസ് റെക്കോർഡ്

കുവൈത്ത് സിറ്റി: ലോകത്തിലെ ഏറ്റവും വിദൂരമായ ട്രാൻസ്കോണ്ടിനെന്‍റൽ റോബോട്ടിക് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി കുവൈത്ത് ചരിത്രം കുറിച്ചു. 12,034.92 കിലോമീറ്റർ ദൂരപരിധിയിൽ നടത്തിയ ഈ ശസ്ത്രക്രിയ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്‌സിൽ ഇടം

നവംബർ ഒന്ന് മുതൽ 100% അധിക നികുതി; ചൈനയ്ക്കെതിരെ അപ്രതീക്ഷിത നീക്കവുമായി ട്രംപ്

വാഷിങ്ടണ്‍: ചൈനയ്ക്ക് മേൽ അധിക തീരുവ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. നവംബർ ഒന്ന് മുതൽ 100% അധിക നികുതിയാണ് ചൈനീസ് ഉത്പന്നങ്ങൾക്ക് ചുമത്തിയിരിക്കുന്നത്. ഇതിന് പുറമേ സോഫ്റ്റ് വെയർ കയറ്റുമതികളിലും നിയന്ത്രണം

ഗ്രാൻഡ് വിറ്റാരയ്ക്ക് 1.80 ലക്ഷം വിലക്കിഴിവ്, ഫുൾ ടാങ്കിൽ 1200 കിലോമീറ്റർ ഓടും

മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ഒക്ടോബറിലെ കാറുകൾക്ക് കിഴിവുകൾ പ്രഖ്യാപിച്ചു. നെക്സ ഡീലർഷിപ്പുകളിൽ വിൽക്കുന്ന പ്രീമിയം, ആഡംബര ഗ്രാൻഡ് വിറ്റാര എസ്‌യുവിക്ക് കമ്പനി 1.80 ലക്ഷം രൂപ വരെ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഈ

ശരീര പ്രദർശനം വേണ്ടായിരുന്നു മോളെ, കണ്ടത് അനിയത്തിയെ പോലെ, കല്യാണിയുടെ പുതിയ പാട്ട് ദഹിക്കാതെ കെയറേട്ടന്മാര്‍

ലോക എന്ന സിനിമയിലൂടെ പാൻ ഇന്ത്യൻ തലത്തിൽ ശ്രദ്ധ നേടിയിരിക്കുകയാണ് കല്യാണി പ്രിയദർശൻ. ചിത്രം 300 കോടി കടന്ന് മുന്നേറുകയാണ്. സിനിമയിലെ കല്യാണിയുടെ ആക്ഷൻ സീനുകൾ വളരെയധികം ശ്രദ്ധ നേടിയിരുന്നു. എന്നാൽ ഇപ്പോഴിതാ അതീവ

ഹോണ്ട ആക്ടിവയോ സുസുക്കി ആക്‌സസോ? ഏത് വാങ്ങുന്നതാണ് ലാഭം?

കേന്ദ്ര സർക്കാരിന്‍റെ പുതിയ ജിഎസ്‍ടി 2.0 നിലവിൽ വന്നതോടെ രാജ്യത്ത് ഇരുചക്ര വാഹനങ്ങൾ വാങ്ങുന്നത് വിലകുറഞ്ഞതായി. പ്രത്യേകിച്ചും, ഈ വിഭാഗത്തിൽ ഇതിനകം ഒന്നാം സ്ഥാനത്തായിരുന്ന ഇരുചക്ര വാഹന മോഡലുകളുടെ വിൽപ്പനയിൽ വൻ വർധനവുണ്ടായി. പുതിയ