കുവൈത്തിൽ നവംബർ മുതൽ പുതിയ തൊഴിൽ നിയമം, തൊഴിൽ സമയവിവരങ്ങൾ ഓൺലൈനായി സമർപ്പിക്കണം

കുവൈത്ത് സിറ്റി: കുവൈത്തിൽ നവംബർ ഒന്ന് മുതൽ പുതിയ തൊഴിൽ നിയമം. രാജ്യത്തെ എല്ലാ തൊഴിലുടമകളും തങ്ങളുടെ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പ്രതിദിന ജോലി സമയം, വിശ്രമവേളകൾ, പ്രതിവാര അവധി ദിനങ്ങൾ, ഔദ്യോഗിക പൊതു അവധികൾ

ജപ്പാനില്‍ ചരിത്രം കുറിച്ച് സനെ തകൈച്ചി; ആദ്യ വനിതാ പ്രധാനമന്ത്രിയാകും

പ്രധാനമന്ത്രിയായി സ്ഥാനമേറ്റാല്‍ വലിയ വെല്ലുവിളികളാണ് തകൈച്ചിയെ കാത്തിരിക്കുന്നത് ടോക്യോ: ജപ്പാനില്‍ ചരിത്രം കുറിച്ച് ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (എല്‍ഡിപി) പ്രസിഡന്റ് സനെ തകൈച്ചി. ജപ്പാനിലെ അധോസഭയില്‍ ചരിത്ര വോട്ടുകള്‍ നേടിയതോടെ അടുത്ത പ്രധാനമന്ത്രിയും ആദ്യ

‘നിങ്ങൾ സ്വപ്നം കണ്ടോളൂ’; ആണവ ശേഖരം നശിപ്പിച്ചെന്ന ട്രംപിന്റെ വാദം തള്ളി ഖമനേയി, ചർച്ചക്കുള്ള ഓഫറും നിരസിച്ചു

ടെഹ്റാൻ: ഇറാന്റെ ആണവശേഷി അമേരിക്ക നശിപ്പിച്ചുവെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാദത്തെ ഇറാനിയൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി തള്ളി. ചർച്ചക്കുള്ള ട്രംപിന്റെ ഓഫറും അദ്ദേഹം നിരസിച്ചു. ട്രംപ് പറയുന്നത് താൻ

36000 അടി ഉയരത്തിൽ പറക്കവേ ബോയിങ് വിമാനത്തിന്റെ വിൻഡ് ഷീൽഡ് പൊട്ടിത്തകർന്ന് പൈലറ്റിന് പരിക്ക്, ഇടിച്ചത് ഉൽക്കയോ ബഹിരാകാശ അവശിഷ്ടമോ?

36000 അടി ഉയരത്തിൽ പറക്കവേ ബോയിങ് വിമാനത്തിന്റെ വിൻഡ് ഷീൽഡ് പൊട്ടിത്തകർന്ന് പൈലറ്റിന് പരിക്ക്. ഡെൻ‌വറിൽ നിന്ന് ലോസ് ഏഞ്ചൽസിലേക്കുള്ള യാത്രാമധ്യേ യുണൈറ്റഡ് ഫ്ലൈറ്റ് 1093ന് നേരെ അജ്ഞാത വസ്തു ഇടിച്ചത്.വാഷിങ്ടൺ: വ്യാഴാഴ്ച 36,000

ദുബൈയിൽ നിന്നുള്ള ചരക്കുവിമാനം റൺവേയിൽ നിന്ന് തെന്നിമാറി കടലിൽ വീണു; രണ്ട് മരണം, അപകടം ഹോങ്കോങ് വിമാനത്താവളത്തിൽ

ദുബൈയിൽ നിന്ന് വന്ന ചരക്ക് വിമാനം ഹോങ്കോങ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടെയാണ് റൺവേയിൽനിന്ന് തെന്നിമാറി കടലിൽ പതിച്ചത്. റൺവേയ്ക്ക് സമീപം നിർത്തിയിട്ടിരുന്ന ഗ്രൗണ്ട് വാഹനത്തിലുണ്ടായിരുന്ന രണ്ട് പേർ മരിച്ചു. ഹോങ്കോങ്: ചരക്ക് വിമാനം റൺവേയിൽ

ദോഹ കോർണിഷ് സ്ട്രീറ്റിൽ മൂന്നാം ഘട്ട നവീകരണ ജോലികൾ പൂർത്തിയായി

ദോഹ: ഗ്രാൻഡ് ഹമദ് ഇന്റർസെക്ഷൻ മുതൽ നാഷണൽ തിയേറ്റർ ഇന്റർചേഞ്ച് വരെ നീളുന്ന കോർണിഷ് സ്ട്രീറ്റിലെ മൂന്നാം ഘട്ട നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായതായി ഖത്തർ പൊതുമരാമത്ത് അതോറിറ്റിയായ അഷ്ഗാൽ അറിയിച്ചു. സുരക്ഷിതമായ ഡ്രൈവിംഗ് അനുഭവം

ആ അന്തർവാഹിനി അമേരിക്കൻ തീരത്തണഞ്ഞിരുന്നെങ്കിൽ 25000 പേർ മരിക്കുമായിരുന്നു’; മയക്കുമരുന്നുമായെത്തിയ അന്തർവാഹിനി കപ്പൽ തകർത്ത് യുഎസ് സൈന്യം

മയക്കുമരുന്നുമായെത്തിയ അന്തർവാഹിനി കപ്പൽ തകർത്ത് യുഎസ് സൈന്യം. അന്തർവാഹിനി നശിപ്പിക്കാൻ കഴിഞ്ഞത് എനിക്ക് ലഭിച്ച വലിയ ബഹുമതിയാണെന്നും ട്രംപ് പറഞ്ഞു. കപ്പലിൽ ഫെന്റനൈലും മറ്റ് മയക്കുമരുന്നുകളും നിറച്ചിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വാഷിങ്ടൺ: മയക്കുമരുന്നുമായി അമേരിക്കയിലേക്ക്

മുഖ്യമന്ത്രി ബഹ്റൈനിൽ, നാളെ പ്രവാസി മലയാളി സംഗമത്തിൽ പങ്കെടുക്കും, ബഹിഷ്കരിക്കാൻ പ്രതിപക്ഷസംഘടനക

ദുബായ്: മുഖ്യമന്ത്രിയുടെ ഗള്‍ഫ് പര്യടനത്തിന് തുടക്കം. രാത്രിയോടെ ബഹ്റൈനിലെത്തി. നാളെയാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന പ്രവാസി മലയാളി സംഗമം. ബഹറൈനിലെ പ്രതിപക്ഷ സംഘടനകൾ പരിപാടി ബഹിഷ്കരിക്കും. ബഹറൈന് ശേഷം ഒമാനിലാണ് മുഖ്യമന്ത്രിയുടെ അടുത്ത സന്ദർശനം. ബഹറൈൻ

പാക് സൈനിക പോസ്റ്റുകൾക്ക് നേരെ അഫ്ഗാന്റെ ഡ്രോൺ ആക്രമണം; കാണ്ഡഹാറിൽ ഏറ്റുമുട്ടൽ

പാക് സൈനിക പോസ്റ്റുകൾക്ക് നേരെ ഡ്രോൺ ആക്രമണം നടത്തി അഫ്‌ഗാനിസ്ഥാൻ. കാണ്ഡഹാറിലെ ഷോറാബക് ജില്ലയിൽ അഫ്ഗാൻ – പാക് സൈനികർ തമ്മിൽ ഏറ്റുമുട്ടൽ. അഫ്‌ഗാൻ മാധ്യമ പ്രവർത്തകരും കൊല്ലപ്പെട്ടതായി റിപ്പോർട്ട്. പാകിസ്താൻ അതിർത്തി ഔട്ട്‌പോസ്റ്റുകളിൽ

പട്ടാപകൽ ഷിക്കാഗോ നഗരത്തിൽ വെച്ച് തന്‍റെ സ്വർണ്ണമാല പൊട്ടിച്ച് മോഷ്ടാവോടിയെന്ന് ഇന്ത്യക്കാരി, വീഡിയോ

യുഎസിലെ ഷിക്കാഗോ നഗരമധ്യത്തിൽ വെച്ച് പട്ടാപകല്‍ മോഷണം പോയപ്പോൾ ഭയന്ന് പോയെന്ന് വ്യക്തമാക്കിയ ഇന്ത്യക്കാരിയായ യുവതിയുടെ വീഡിയോ വൈറൽ. ചാബി ഗുപ്ത എന്ന യുവതി തന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് തന്‍റെ സ്വർണ്ണമാല മോഷണം പോയെന്ന്