*വൃക്കയിൽ ട്യൂമർ: അറുപത്തിമൂന്നുകാരന് വൃക്കയിൽ ട്യൂമർ ബാധിച്ച അറുപത്തിമൂന്നുകാരനെ ശസ്ത്രക്രിയയ്ക്ക് ശേഷം കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയിലെ യൂറോളജി വിഭാഗം കൺസൾട്ടന്റ് ഡോ. സിജു സി. എസ്, ജനറൽ ആൻഡ് ലാപ്രോസ്കോപ്പിക് വിഭാഗം സർജൻ
Category: health
ഇഡ്ഢലി ആള് ചില്ലറക്കാരനല്ല’; കാരണം ഇതാണ്
രാവിലെ ഇഡ്ഢലി കഴിക്കുന്നതിൻ്റെ ഗുണങ്ങള്‍ പലരുടെയും പ്രഭാത ഭക്ഷണത്തിലെ പ്രധാന താരമാണ് ഇഡ്ഢലി. പ്രത്യേകിച്ച് തെക്കേ ഇന്ത്യക്കാരുടെ. പല പഠനങ്ങളും പറയുന്നത് പ്രകാരം ഏറ്റവും ആരോഗ്യകരമായ പ്രഭാത ഭക്ഷണങ്ങളില്‍ ഒന്നാണ് ഇഡ്ഢലി. എന്തുകൊണ്ടാണ് ഇഡ്ഢലി
40 വയസ്സുകഴിഞ്ഞവരിലെ വാര്‍ദ്ധക്യത്തിൻ്റെ ലക്ഷണങ്ങളറിയണോ?
40 വയസിന് ശേഷമാണ് ശരീരം വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങുന്നത്
വാര്‍ദ്ധക്യം ഒരു സ്വാഭാവിക പ്രക്രീയയാണെങ്കിലും പലര്‍ക്കും പ്രായമാകുന്നത് അംഗീകരിക്കാന്‍ ബുദ്ധിമുട്ടാണ്. 40 വയസ്സുമുതലാണ് വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങള്‍ ശരീരം കാണിച്ചുതുടങ്ങുന്നത്. വാര്‍ദ്ധക്യം അനിവാര്യമാണെങ്കിലും വാര്‍ദ്ധക്യ സമയത്ത് ആരോഗ്യത്തോടെയിരിക്കേണ്ടത് ശാരീരികവും മാനസികമായും അത്യാവശ്യമാണ്. 40 വയസിന് മുകളിലുളളവരില്‍
അയൺ ഗുളികകൾ മത്സരിച്ച് കഴിച്ചു, കൊല്ലത്ത് സ്കൂൾ കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം
കൊല്ലം മൈനാഗപ്പള്ളി മിലാദേ ഷെരീഫ് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം. അമിതമായി അയൺ ഗുളികകൾ കഴിച്ച കുട്ടികൾക്കാണ് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായത്. കൊല്ലം: കൊല്ലത്ത് അമിതമായി അയൺ ഗുളികകൾ കഴിച്ച കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം.
ഡോക്ടേഴ്സിന്റെ കുറിപ്പടിയില്ലാതെ ഗർഭ ഛിദ്രത്തിനുള്ള മരുന്ന് വിൽപ്പന; കർശന നടപടിയെന്ന് ആരോഗ്യമന്ത്രി
ഡോക്ടേഴ്സിന്റെ കുറിപ്പടിയില്ലാതെ ഗർഭ ഛിദ്രത്തിനുള്ള മരുന്ന് വിൽപ്പന നടത്തുന്നുവെന്ന ട്വന്റിഫോർ വാർത്തയിൽ ഇടപെട്ട് ആരോഗ്യമന്ത്രി. വിഷയത്തിൽ കർശന നടപടിയെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. കുറിപ്പടിയില്ലാതെ മരുന്ന് വിതരണം ചെയ്യരുതെന്ന് ഡ്രഗ്സ് കൺട്രോൾ ബോർഡിന്
ഡോക്ടറുടെ കുറിപ്പടി വേണ്ട, ഏത് മരുന്നും എത്തിച്ചുതരും കൊച്ചിയിലെ മരുന്ന് ലോബി; അപകടകരമായ ഗര്‍ഭച്ഛിദ്ര മരുന്നുകള്‍ വിതരണം ചെയ്യുന്ന ലോബിയെ ഒളിക്യാമറയില്‍ പകര്‍ത്തി
ഡോക്ടേഴ്‌സിന്റെ പ്രിസ്‌ക്രിപ്ഷനില്ലാതെ കൊച്ചിയില്‍ ഗര്‍ഭഛിദ്ര മരുന്നുകള്‍ സുലഭം. അപകടകരമായ ഗര്‍ഭഛിദ്ര മരുന്നുകള്‍ വിതരണം ചെയ്യുന്ന അനധികൃത മരുന്ന് ലോബി ട്വന്റിഫോറിന്റെ ഒളിക്യാമറയില്‍ കുടുങ്ങി. ഏജന്റുമാരെ ബന്ധപ്പെട്ടാല്‍ ഏത് പ്രായക്കാര്‍ക്കും മരുന്നുകള്‍ യഥേഷ്ടം ലഭ്യമാകും. കൃത്യമായ
കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവിന്റെ ആത്മഹത്യ! പ്രകൃതി വിരുദ്ധലൈംഗിക പീഡനത്തിന് കേസെടുക്കാമെന്ന് പൊലീസിന് നിയമോപദേശം
തിരുവനന്തപുരം: ആര്‍എസ്എസ് ശാഖയില്‍ ലൈംഗികാതിക്രമം നേരിട്ടുവെന്നാരോപിച്ചു ജീവനൊടുക്കിയ കാഞ്ഞിരപ്പള്ളി വഞ്ചിമല ചാമക്കാലായില്‍ അനന്തു അജിയുടെ ആത്മഹത്യയില്‍ ആരോപണ വിധേയനെതിരെ കേസെടുക്കാമെന്നു പൊലീസിനു നിയമോപദേശം. അഡീ.പബ്ലിക് പ്രോസിക്യൂട്ടര്‍ മനു കല്ലമ്പള്ളിയാണ് പൊന്‍കുന്നം പൊലീസിനു നിയമോപദേശം നല്‍കിയിരിക്കുന്നത്.
സംസ്ഥാനത്ത് വീണ്ടും ഹൃദയമാറ്റ ശസ്ത്രക്രിയ; അമലിന്റെ ഹൃദയം ഇനി മറ്റൊരാളില്‍ തുടിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഹൃദയമാറ്റ ശസ്ത്രക്രിയ. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ നിന്നും എറണാകുളം ലിസി ആശുപത്രിയിലേക്കാണ് ഹൃദയം എയര്‍ലിഫ്റ്റ് ചെയ്യുക. മസ്തിഷ്‌ക മരണം സംഭവിച്ച അമല്‍ ബാബുവിന്റെ (25) ഹൃദയമാണ് മറ്റൊരു രോഗിക്ക് നല്‍കുക.
മോരിൽ പ്രാണികൾ, ഭക്ഷണത്തിൽ പൊതിഞ്ഞ് ഈച്ച, പരിശോധനയിൽ അടുക്കളയിൽ കണ്ട എലികൾ വളർത്തുന്നതെന്ന് ഉടമ, ഹോട്ടൽ പൂട്ടി
ഭോപ്പാൽ: മോരിൽ പ്രാണികൾ, അടുക്കളയിൽ ഓടിച്ചാടുന്ന നിലയിൽ എലികൾ, തുറന്നിരിക്കുന്ന ഭക്ഷണത്തിൽ പൊതിഞ്ഞ നിലയിൽ ഈച്ചകൾ. ഹോട്ടലിൽ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്തിയപ്പോഴത്തെ കാഴ്ച ആശങ്ക ജനിപ്പിക്കുന്നതായിരുന്നു. എന്നാൽ കടയുടമയോട് വിവരം ചോദിച്ചപ്പോഴത്തെ
ആശങ്കയായി അമീബിക് മസ്തിഷ്‌ക ജ്വരം; ഒന്നരമാസത്തിനിടെ 14 മരണം; ഉറവിടം കണ്ടെത്താനാകാതെ വലഞ്ഞ് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒന്നരമാസത്തിനിടെ 14 മരണം. ഉയരുന്ന മരണനിരക്കും രോഗ ഉറവിടം കണ്ടെത്താൻ സാധിക്കാത്തതും ആരോഗ്യ വകുപ്പിനെ പ്രതിസന്ധിയിലാക്കി. ഈ വർഷം ഇതുവരെ 100 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
