പി.വി അൻവറിനെ കൂട്ടാൻ ലീഗ്; തദ്ദേശ തിരഞ്ഞെടുപ്പിൽ സഹകരിക്കാൻ തയാറെന്ന് പി.എം.എ സലാം

തദ്ദേശ തെരഞ്ഞെടുപ്പിൽ പി.വി അൻവറുമായി സഹകരിക്കാൻ തയ്യാറെന്ന് മുസ്ലിം ലീഗ്. പ്രാദേശിക സാഹചര്യം നോക്കിയാണ് തീരുമാനമാനമെന്ന് പി.എം.എ സലാം വ്യക്തമാക്കി. നേരത്തെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചതിന് ശേഷം സഹകരണത്തിന് ആവശ്യപ്പെടുന്നത് ശരിയല്ല. ഒരുമിച്ചിരുന്ന് ആലോചിച്ച് സഹകരിക്കുന്നതിൽ

‘ബിനോയ് വിശ്വത്തിന്റെ പ്രതികരണം മുന്നണിയിലെ കലഹം വ്യക്തമാക്കുന്നു;എംഎ ബേബിയെ പോലും സർക്കാർ അംഗീകരിക്കുന്നില്ല’

ബിജെപിയുമായുള്ള അവിഹിത ബന്ധമാണ് ബിനോയ് വിശ്വം ഉദ്ദേശിച്ച ‘Something is wrong’ എന്ന് വി ഡി സതീശന്‍ തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ പിഎം ശ്രീയില്‍ ഒപ്പുവെച്ചതിന് പിന്നാലെ സിപിഐ ഉയര്‍ത്തിയ പ്രതിഷേധത്തില്‍ പ്രതികരിച്ച് പ്രതിപക്ഷ

പിഎം ശ്രീ വിവാദം: ഒപ്പുവെച്ചത് പിണറായിയുടെ ഡീൽ, മുന്നണിയിൽ തുടരണോയെന്ന് സിപിഐക്ക് തീരുമാനിക്കാമെന്ന് കെ സി വേണുഗോപാൽ

ദില്ലി: കേന്ദ്ര സർക്കാരിന്‍റെ വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീയിൽ ഒപ്പുവെച്ചത് പിണറായിയുടെ ഡീലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിക്കുന്നത് പ്രദേശിക നേതാക്കളുടെ നിലപാടാണെന്നും ഇതുസംബന്ധിച്ച് ഒരു തീരുമാനവും

ഓൺലൈനായി ക്യാബ് ബുക്ക് ചെയ്തു, പിക് ചെയ്യാൻ ലൊക്കേഷനിലെത്തി, ടാക്സി ഡ്രൈവറെ ആക്രമിച്ച് കടന്നു കളഞ്ഞ് മദ്യപിച്ചെത്തിയ മൂവർ സംഘം

മുംബൈ: മുംബൈയിൽ ടാക്സി ഡ്രൈവറെ മർദ്ദിച്ച് കാറുമായി കടന്നുകളഞ്ഞ് മൂവർ സംഘം. സംഭവ സമയത്ത് ഇവർ മദ്യപിച്ചിരുന്നു. മഹാരാഷ്ട്രയിലെ കല്യാണിൽ പുലർച്ചെ 4.30 ഓടെയാണ് സംഭവം. ഓൺലൈനിലൂടെ തന്റെ ക്യാബ് ബുക്ക് ചെയ്ത ആളെ

പിഎം ശ്രീ: മൂന്ന് വർഷത്തെ എതിർപ്പ് മാറി, ഒടുവിൽ കേന്ദ്രത്തിന് വഴങ്ങി സംസ്ഥാന സർക്കാർ; സിപിഐയെ അവഗണിച്ച് CPIM

കഴിഞ്ഞ മൂന്ന് വർഷത്തെ എതിർപ്പ് മാറ്റിവെച്ചാണ് പിഎം ശ്രീ പദ്ധതിയിൽ ചേരാൻ സംസ്ഥാന സർക്കാർ ഒരുങ്ങുന്നത്. മുന്നണിയിലെ എതിർപ്പും മറികടന്നാണ് സിപിഐഎം കേന്ദ്ര വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി മാറുന്നത്. പദ്ധതിയുടെ ഭാഗമായി മാറിയതോതെ സംസ്ഥാന

ഇതെന്ത് മായം ! ഒരേ സമയം രണ്ട് പേസ് ബൗളർമാർക്കും പരിക്ക്; ഇന്ത്യ-ഓസീസ് മത്സരത്തിൽ അപൂർവ സംഭവം

ഇത് കമന്ററി ബോക്‌സിൽ കൗതുകം ഉയർത്തുകയും ചെയ്തു ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ഏകദിന മത്സരത്തിൽ ഇന്ത്യ തോറ്റിരുന്നു. മത്സരത്തിനിടെ ഇന്ത്യൻ ടീമിലെ പേസ് ബൗളർമാരായ ഹർഷിത് റാണ, അർഷ്ദീപ് സിങ് എന്നിവർക്ക് ഒരേ സമയം പരിക്കേറ്റിരുന്നു.

മുൻമന്ത്രി തോമസ് ഐസക്കിൻ്റെ വോട്ട് ആലപ്പുഴയിലെ വോട്ടർ പട്ടികയിൽ നിന്ന് നീക്കി; നടപടി മഹിളാ കോൺഗ്രസ് പരാതിയെ തുടർന്ന്

ആലപ്പുഴ: മുൻമന്ത്രി തോമസ് ഐസക്കിൻ്റെ വോട്ട് ആലപ്പുഴയിലെ വോട്ടർ പട്ടികയിൽ നിന്ന് നീക്കി. മഹിളാ കോൺഗ്രസ് നേതാവിൻ്റെ പരാതിയെ തുടർന്നാണ് നടപടി. ആലപ്പുഴ കിടങ്ങാംപറമ്പ് വാർഡിലെ വോട്ടർ പട്ടികയിലെ 770 -ാം പേരു കാരനായിരുന്നു

ഉടുമ്പൻചോല ഖജനാപ്പാറ കരയിൽ ഒരാൾ, കൊല്ലത്ത് വെസ്റ്റ് ബെംഗാൾ സ്വദേശി; ബ്രൗൺ ഷുഗറും ക‍ഞ്ചാവുമായി അതിഥി തൊഴിലാളികൾ പിടിയിൽ

കൊല്ലം: കൊല്ലം കൊച്ചാലുംമൂട് എക്സൈസ് റെയ്‌ഡിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച ബ്രൗൺ ഷുഗറുമായി വെസ്റ്റ് ബംഗാൾ സ്വദേശിയെ അറസ്റ്റ് ചെയ്തു. ലാൽ ചൻ ബാട്സ (25) എന്നയാളാണ് 34.78 ഗ്രാം ബ്രൗൺ ഷുഗറുമായി പിടിയിലായത്. ഇയാളിൽ

തേജസ്വി യാദവ് ബിഹാറില്‍ മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി; ഔദ്യോഗികമായി പ്രഖ്യാപിച്ചു

ബിഹാറില്‍ മഹാസഖ്യത്തിന്റെ മുഖ്യമന്ത്രിസ്ഥാനാര്‍ഥിയായി തേജസ്വി യാദവിനെ പ്രഖ്യാപിച്ചു. മഹാസഖ്യം നേതാക്കളുടെ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് പ്രഖ്യാപനം. ‘ ചലോ ബിഹാര്‍, ബദ്‌ലേ ബിഹാര്‍’ എന്ന മുദ്രാവാക്യമുയര്‍ത്തിക്കൊണ്ട് പ്രചാരണത്തിനിറങ്ങാനാണ് മഹാസഖ്യം പദ്ധതിയിടുന്നത്. ബിഹാര്‍ വികസനത്തിന് എന്‍ഡിഎയ്ക്ക് മാര്‍ഗരേഖയില്ലെന്ന്

അവസാനം കളിച്ച രണ്ട് കളിയും സെഞ്ച്വറി; ശേഷം രണ്ട് ഡക്കുകൾ; ഇഷ്ട മൈതാനത്ത് കോഹ്‌ലിക്ക് നാണക്കേടിന്റെ റെക്കോർഡ്

പെര്‍ത്തില്‍ നടന്ന ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ ഏട്ട് പന്ത് നേരിട്ട് പൂജ്യത്തിന് പുറത്തായ കോലി ഇന്ന് അഡ്‌ലെയ്ഡില്‍ നാലു പന്ത് നേരിട്ട് പൂജ്യനായി മടങ്ങി. ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിലും പൂജ്യത്തിന് പുറത്തായതോടെ കരിയറിലാദ്യമായി തുടര്‍ച്ചയായി