നെല്ല് സംഭരണം: പ്രോസസിംഗ് ചാർജ് വ‍ർധിപ്പിക്കും, പാലക്കാക്കാട്ടെ ജിഎസ്ടി നോട്ടീസിലും അനുകൂല തീരുമാനം; മില്ലുടമകളിൽ പ്രതീക്ഷയോടെ സർക്കാർ

കൊച്ചി: നെല്ല് സംഭരണവുമായി ബന്ധപ്പെട്ട ചർച്ച മില്ലുടമകളിൽ നിന്നും ഉണ്ടായത് അനുഭാവ പൂർണമായ പ്രതികരണമാണെന്ന് ഭക്ഷ്യ മന്ത്രി ജി ആർ അനിൽ. കൊച്ചിയിൽ നടന്ന ചർച്ചയ്ക്ക് ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി. ഇന്ന് തന്നെ മറ്റ്

പ്രധാനമന്ത്രിക്കും അമിത് ഷാക്കും പാർട്ടി നേതൃത്വത്തിനുമെതിരെ ബിജെപി നേതാവ്; ‘കശ്മീരി പണ്ഡിറ്റുകളെ അവഗണിക്കുന്നു’

ദില്ലി: കശ്മീരി പണ്ഡിറ്റുകളെ രാഷ്ട്രീയ നേട്ടങ്ങൾക്കായി ബിജെപി നേതൃത്വം ഉപയോഗിക്കുന്നുവെന്ന് ജമ്മു കശ്മീരിലെ ബിജെപി നേതാവ് ജഹാൻസൈബ് സിർവാൾ. കശ്മീരി പണ്ഡിറ്റുകൾ ഏറെക്കാലമായി നേരിടുന്ന അവഗണന അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയോ

പത്താം ക്ലാസും പിയുസി പരീക്ഷയും ജയിക്കാനുള്ള മാർക്ക് കുറച്ചു, വിജയശതമാനം വർധിപ്പിക്കാൻ നടപടിയുമായി കർണാടക

ഗളൂരു: കർണാടക സർക്കാർ സെക്കൻഡറി സ്കൂൾ ലീവിംഗ് സർട്ടിഫിക്കറ്റ് (എസ്എസ്എൽസി), സെക്കൻഡ് പ്രീ-യൂണിവേഴ്സിറ്റി കോഴ്സ് (II പിയുസി) എന്നിവയുടെ യോഗ്യതാ മാനദണ്ഡങ്ങൾ പരിഷ്കരിച്ചു. അടുത്ത ക്ലാസ്സിലേക്ക് യോഗ്യത നേടുന്നതിനുള്ള ഏറ്റവും കുറഞ്ഞ മാർക്ക് 33

രോഹിത് – ഗില്‍ സഖ്യം ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും; ജുറല്‍ പുറത്ത്, ഓസീസിനെതിരെ ആദ്യ ഏകദിനത്തില്‍ ഇന്ത്യയുടെ സാധ്യതാ ഇലവന്‍

പെര്‍ത്ത്: ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന പരമ്പരക്ക് നാളെ ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍ തുടക്കമാകും. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഈ വര്‍ഷം ആദ്യം ചാമ്പ്യന്‍സ് ട്രോഫിയില്‍ കളിച്ചശേഷം വിരാട് കോലിയും രോഹിത് ശര്‍മയും ആദ്യമായി ഇന്ത്യന്‍ കുപ്പായത്തില്‍ കളിക്കാനെത്തുന്നുവെന്നതാണ്

ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയിലെ രണ്ടു കിലോ സ്വർണ്ണം തട്ടിയെടുത്തു: SIT അറസ്റ്റ് മെമ്മോ

ശബരിമലയിലെ രണ്ട് കിലോ സ്വർണം ഉണ്ണികൃഷ്ണൻ പോറ്റി തട്ടിയെടുത്തെന്ന് അറസ്റ്റ് മെമ്മോ. അഞ്ച് വകുപ്പുകളാണ് ഉണ്ണികൃഷ്ണൻ പോറ്റിയ്ക്കെതിരെ ചുമത്തിയിട്ടുള്ളത്. ശബരിമലയിൽ നിന്ന് കടത്തിയ സ്വർണം സംസ്ഥാനത്തിന്റെ പുറത്തേക്ക് കൊണ്ടുപോയി. തിരുവിതാംകൂർ ദേവസ്വം ബോർഡിന് നഷ്ടമുണ്ടാക്കിയെന്നും

മധ്യവയസ്കനെ തലങ്ങും വിലങ്ങും വെട്ടി; ആയുധവുമായി പൊലീസ് സ്റ്റേഷനിലെത്തി സുഹൃത്ത്, ആരോഗ്യനില ഗുരുതരം

മലപ്പുറം: പരപ്പനങ്ങാടി കരിങ്കല്ലത്താണിയിൽ മധ്യവയസ്കന് വെട്ടേറ്റു. ചിറമംഗലം സ്വദേശി വാൽ പറമ്പിൽ കോയക്കാണ് വെട്ടേറ്റത്. ആക്രമണത്തിന് ശേഷം സുഹൃത്ത് ആയുധവുമായി പൊലീസിൽ കീഴടങ്ങി. ഇയാളെ ആക്രമിച്ച മുഹമ്മദ് എന്ന ആദംബാവയാണ് പരപ്പനങ്ങാടി പൊലീസിൽ വെട്ടാൻ

എത്ര മദ്യപിച്ചാലും എനിക്ക് ലഹരിയില്ല; രണ്ട് പെഗ്ഗില്‍ കൂടുതല്‍ മദ്യം കഴിക്കാറില്ല:അജയ് ദേവ്ഗണ്‍

അമിതമായി മദ്യപിച്ചിരുന്ന അജയ് ദേവ്ഗണ്‍ എന്തുകൊണ്ടാണ് ഇപ്പോള്‍ രണ്ട് പെഗ്ഗില്‍ കൂടുതല്‍ കഴിക്കാത്തത് ബോളിവുഡ് നടനും നിര്‍മാതാവുമായ അജയ് ദേവ്ഗണ്‍ അടുത്തിടെ കാര്‍ട്ടല്‍ ബ്രദേഴ്‌സുമായി സഹകരിച്ച് ദി ഗ്ലെന്‍ജേര്‍ണീസ് എന്ന ആഡംബര സിംഗിള്‍ മാള്‍ട്ട്

പാക് സൈനിക പോസ്റ്റുകൾക്ക് നേരെ അഫ്ഗാന്റെ ഡ്രോൺ ആക്രമണം; കാണ്ഡഹാറിൽ ഏറ്റുമുട്ടൽ

പാക് സൈനിക പോസ്റ്റുകൾക്ക് നേരെ ഡ്രോൺ ആക്രമണം നടത്തി അഫ്‌ഗാനിസ്ഥാൻ. കാണ്ഡഹാറിലെ ഷോറാബക് ജില്ലയിൽ അഫ്ഗാൻ – പാക് സൈനികർ തമ്മിൽ ഏറ്റുമുട്ടൽ. അഫ്‌ഗാൻ മാധ്യമ പ്രവർത്തകരും കൊല്ലപ്പെട്ടതായി റിപ്പോർട്ട്. പാകിസ്താൻ അതിർത്തി ഔട്ട്‌പോസ്റ്റുകളിൽ

മോരിൽ പ്രാണികൾ, ഭക്ഷണത്തിൽ പൊതിഞ്ഞ് ഈച്ച, പരിശോധനയിൽ അടുക്കളയിൽ കണ്ട എലികൾ വളർത്തുന്നതെന്ന് ഉടമ, ഹോട്ടൽ പൂട്ടി

ഭോപ്പാൽ: മോരിൽ പ്രാണികൾ, അടുക്കളയിൽ ഓടിച്ചാടുന്ന നിലയിൽ എലികൾ, തുറന്നിരിക്കുന്ന ഭക്ഷണത്തിൽ പൊതിഞ്ഞ നിലയിൽ ഈച്ചകൾ. ഹോട്ടലിൽ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്തിയപ്പോഴത്തെ കാഴ്ച ആശങ്ക ജനിപ്പിക്കുന്നതായിരുന്നു. എന്നാൽ കടയുടമയോട് വിവരം ചോദിച്ചപ്പോഴത്തെ

ദീപാവലി സമയത്ത് ട്രെയിൻ യാത്രയുണ്ടോ? ഈ വസ്തുക്കൾ കൈവശം വെയ്ക്കരുതെന്ന് റെയിൽവേ

ദില്ലി: ഈ ദീപാവലിക്ക് നിങ്ങൾ ട്രെയിനിൽ യാത്ര ചെയ്യാൻ പോകുന്നവരാണോ? എന്നാൽ ബാഗുകൾ പായ്ക്ക് ചെയ്യുന്നതിന് മുമ്പ് ചില കാര്യങ്ങൾ അറിഞ്ഞിരിക്കണം. ഇന്ത്യൻ റെയിൽവേയിൽ നിന്ന് ഒരു സുപ്രധാന അപ്‌ഡേറ്റ് എത്തിയിരിക്കുകയാണ്. തിരക്കേറിയ ഈ