മലപ്പുറത്ത് ശൈശവ വിവാഹത്തിന് നീക്കം; 14 വയസുകാരിയുടെ വിവാഹ നിശ്ചയം നടത്തി

മലപ്പുറത്ത് ശൈശവ വിവാഹത്തിന് നീക്കം. 14 വയസുകാരിയുടെ മിഠായി കൊടുക്കല്‍ ചടങ്ങ് നടത്തിയതില്‍ പെണ്‍കുട്ടികളുടെ വീട്ടുകാര്‍ക്കും പ്രതിശ്രുത വരനും വീട്ടുകാര്‍ക്കുമെതിരെ കേസെടുത്തു. മലപ്പുറം മാറാക്കരയിലാണ് ഇന്നലെ 14 വയസുകാരിയുടെ വിവാഹ നിശ്ചയത്തിന് സമാനമായ ചടങ്ങുകള്‍

ആശങ്കയായി അമീബിക് മസ്തിഷ്‌ക ജ്വരം; ഒന്നരമാസത്തിനിടെ 14 മരണം; ഉറവിടം കണ്ടെത്താനാകാതെ വലഞ്ഞ് ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒന്നരമാസത്തിനിടെ 14 മരണം. ഉയരുന്ന മരണനിരക്കും രോഗ ഉറവിടം കണ്ടെത്താൻ സാധിക്കാത്തതും ആരോഗ്യ വകുപ്പിനെ പ്രതിസന്ധിയിലാക്കി. ഈ വർഷം ഇതുവരെ 100 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

അപ്പോഴേ പറഞ്ഞതാണ്, പാലിക്കാത്തവര്‍ക്കല്ലാം പണികിട്ടി; പിഴ ചുമത്തിയത് 1.17 കോടി, സംസ്ഥാനത്താകെ മിന്നൽ ശുചിത്വ പരിശോധന

തിരുവനന്തപുരം: ശുചിത്വവും മാലിന്യപരിപാലന നിയമങ്ങളും കർശനമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നതിനായി 2025 ഒക്ടോബർ 10-ന് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡുകൾ സംസ്ഥാനവ്യാപകമായി മിന്നൽ പരിശോധനകൾ നടത്തി. സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലുമായി 845 സ്ക്വാഡുകൾ പങ്കെടുത്ത

ജനറൽ ടിക്കറ്റ് പോലുമില്ലാതെ യുവതികളുടെ ഫസ്റ്റ് എസി യാത്ര; പിടിച്ചപ്പോൾ ബന്ധുക്കൾ റെയിൽവേയിലെന്ന് മറുപടി, ജാതീയ അധിക്ഷേപവും

ന്യൂഡൽഹി: ടിക്കറ്റില്ലാതെ ട്രെയിനിന്‍റെ ഫസ്റ്റ് എ സി കോച്ചിൽ യാത്ര ചെയ്ത രണ്ട് യുവതികൾ ടിക്കറ്റ് ടിടിഇയുമായി തർക്കിക്കുകയും ജാതീയ അധിക്ഷേപം നടത്തുകയും ചെയ്യുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നു. റെഡ്ഡിറ്റിലെ ‘r/IndianRailways’ എന്ന

എടിഎം ഉപയോഗിക്കുന്നവരാണോ? പണം പിൻവലിക്കുമ്പോൾ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത തെറ്റ് ഇതാണ്

എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുന്നത് നിസ്സാരമായി തോന്നുമെങ്കിലും, ചെറിയൊരു പിഴവ് പോലും നിങ്ങളുടെ പണത്തെയും വ്യക്തിഗത വിവരങ്ങളെയും അപകടത്തിലാക്കിയേക്കാം. എടിഎം ഉപയോഗിക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം? യുപിഐ, ക്രെഡിറ്റ് കാർഡുകൾ എന്നിവ കൂടുതൽ ജനപ്രിയമായതോടെ മിക്ക

കൊറ്റില്ലങ്ങൾ ഇല്ലാതാകുന്നു, ദേശാടനപക്ഷികൾ കരയുന്നു

പരിസ്ഥിതി സന്തുലനത്തിൽ നിർണ്ണായക പങ്ക് വഹിക്കുന്ന ദേശാടന പക്ഷികളുടെ പ്രാധാന്യത്തെക്കുറിച്ചും അവയുടെ പ്രജനന കേന്ദ്രങ്ങളായ കൊറ്റില്ലങ്ങളെക്കുറിച്ചും ഈ ലേഖനം വിശദീകരിക്കുന്നു.   ദേശാടന പക്ഷികളെയും അവയുടെ ആവാസ വ്യവസ്ഥയുടെയും സംരക്ഷണത്തിന്‍റെ ആവശ്യകത ബോധ്യപ്പെടുത്താനായി തെരഞ്ഞെടുത്തിരിക്കുന്ന ദിവസങ്ങളാണ്

വൻ പിഴവ്, സ്കൂൾ ഗെയിംസ് സൈക്ലിംഗ് മത്സരം നടക്കുന്ന റോഡിൽ സ്കൂട്ടർ; വിവരങ്ങൾ നൽകിയില്ലെന്ന് പൊലീസ്, കൂട്ടിയിടിച്ച് വിദ്യാർഥിക്ക് പരിക്ക്

പാലക്കാട് നടന്ന സംസ്ഥാന സ്കൂൾ ഗെയിംസ് സൈക്ലിംഗ് മത്സരത്തിനിടെ മത്സരാർത്ഥിയുടെ സൈക്കിൾ സ്കൂട്ടറുമായി കൂട്ടിയിടിച്ച് അപകടമുണ്ടായി. സംഘാടനത്തിലെ വൻ പിഴവുകൾ കാരണം മത്സരം നിർത്തിവെച്ചു, പുതുക്കിയ തീയതി പിന്നീട് അറിയിക്കും. പാലക്കാട്: സംസ്ഥാന സ്കൂൾ

ഷാഫിക്കെതിരായ പൊലീസ് അതിക്രമം: കോഴിക്കോട് കോണ്‍ഗ്രസിന്‍റെ ഐജി ഓഫീസ് മാര്‍ച്ചിൽ സംഘര്‍ഷം, സ്ഥലത്ത് വൻപൊലീസ് സന്നാഹം

ഷാഫി പറമ്പിൽ എംപിക്കെതിരായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധം രൂക്ഷം കോഴിക്കോട്: ഷാഫി പറമ്പിൽ എംപിക്കെതിരായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധം രൂക്ഷം. കോഴിക്കോട് ഐജി ഓഫീസിലേക്ക് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചിൽ സംഘര്‍ഷം. പൊലീസും പ്രവര്‍ത്തകരുമായി

‘ഒരു എംപിയെ യാതൊരു മര്യാദയും കൂടാതെയാണ് പൊലീസ് തല്ലിയത്,കൃത്യവിലോപം നടത്തിയ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യണം’

സിപിഐഎമ്മിന് പ്രൊട്ടക്ഷൻ നൽകി യുഡിഎഫ് യോഗത്തെ കലക്കാൻ ശ്രമിച്ചു’ തൃശൂ‍ർ:പേരാമ്പ്രയില്‍ കോണ്‍ഗ്രസ്- പൊലീസ് സംഘര്‍ഷത്തിനിടെ ഷാഫി പറമ്പില്‍ എംപിക്ക് പരിക്കേറ്റ സംഭവത്തില്‍ പ്രതികരണവുമായി മുതിര്‍ന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ഷാഫി പറമ്പിലിനെതിരായ ആക്രമണം

ഗർഭിണിയായ മലയാളി യുവതി യുഎഇയിൽ കുഴഞ്ഞുവീണ് മരിച്ചു

ഗർഭിണിയായ മലയാളി യുവതി യുഎഇയിൽ കുഴഞ്ഞുവീണ് മരിച്ചു. അമിത രക്തസമ്മർദ്ദത്തെ തുടർന്ന് കുഴഞ്ഞുവീണാണ് മരിച്ചത്. 35 വയസായിരുന്നു. അജ്മാൻ: ഒമ്പത് മാസം ഗർഭിണിയായ മലയാളി യുവതി യുഎഇയിലെ അജ്മാനിൽ കുഴഞ്ഞുവീണ് മരിച്ചു. പട്ടാമ്പി വല്ലപ്പുഴ