പാലക്കാട്: വാണിയംകുളത്ത് ഫെയ്സ്ബുക്കിൽ കമൻ്റിട്ടതിന് ഡിവൈഎഫ്ഐ നേതാക്കൾ ക്രൂരമായി ആക്രമിച്ച പനയൂർ സ്വദേശി വിനീഷിന്റ നില ഗുരുതരമായി തുടരുന്നു. ആരോഗ്യ നിലയിൽ നേരിയ പുരോഗതി ഉണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. അതേസമയം, കേസിലെ മുഖ്യ പ്രതിയായ
Category: kerala
ശബരിമലയിലെ കണക്കെടുപ്പ്: ജസ്റ്റിസ് കെടി ശങ്കരൻ പമ്പയിൽ, സ്ട്രോങ്ങ് റൂം പരിശോധിക്കും, സംസ്ഥാനത്ത് ഇന്നും പ്രതിഷേധം
പത്തനംതിട്ട: ശബരിമലയിലെ കണക്കെടുപ്പിനായി ഹൈക്കോടതി നിയമിച്ച അമിക്കസ് ക്യൂറി ജസ്റ്റിസ് കെടി ശങ്കരൻ പമ്പയിൽ എത്തി. രാവിലെ മലകയറി 11ന് സന്നിധാനത്തെ സ്ട്രോങ്ങ് റൂമിൽ പരിശോധന നടത്തും. അറ്റകുറ്റപ്പണി പൂർത്തിയാക്കി എത്തിച്ച ദ്വാരപാലക പാളികൾ
കർണാടകയിൽ നിന്ന് കാറിൽ വന്ന യാത്രക്കാരെ വഴിയിൽ തടഞ്ഞ് പരിശോധന; മൂവർ സംഘം രാസലഹരിയുമായി പിടിയിൽ
സുല്‍ത്താന്‍ബത്തേരി: നിരവധി പേര്‍ക്ക് കൈമാറാന്‍ ലക്ഷ്യമിട്ട് വലിയ അളവില്‍ കടത്തിയ എംഡിഎംഎയുമായി കോഴിക്കോട് സ്വദേശികളായ മൂന്ന് പേരെ പോലീസ് പിടികൂടി. കോഴിക്കോട് ബേപ്പൂര്‍ നടുവട്ടം കൊന്നക്കുഴി വീട്ടില്‍ കെ. അഭിലാഷ് (44), നടുവട്ടം അദീബ്
ശരീര പ്രദർശനം വേണ്ടായിരുന്നു മോളെ, കണ്ടത് അനിയത്തിയെ പോലെ, കല്യാണിയുടെ പുതിയ പാട്ട് ദഹിക്കാതെ കെയറേട്ടന്മാര്‍
ലോക എന്ന സിനിമയിലൂടെ പാൻ ഇന്ത്യൻ തലത്തിൽ ശ്രദ്ധ നേടിയിരിക്കുകയാണ് കല്യാണി പ്രിയദർശൻ. ചിത്രം 300 കോടി കടന്ന് മുന്നേറുകയാണ്. സിനിമയിലെ കല്യാണിയുടെ ആക്ഷൻ സീനുകൾ വളരെയധികം ശ്രദ്ധ നേടിയിരുന്നു. എന്നാൽ ഇപ്പോഴിതാ അതീവ
ആഡംബര കാര്‍ വാങ്ങി നൽകിയില്ല, മകൻ അച്ഛനെ ആക്രമിച്ചു, മകനെ തിരിച്ച് ആക്രമിച്ച് അച്ഛൻ, മകന്‍റെ തലയ്ക്ക് ഗുരുതര പരിക്ക്
തിരുവനന്തപുരം: തിരുവനന്തപുരത്ത് ആഡംബര കാറിന് വേണ്ടി അച്ഛനെ മകൻ ആക്രമിച്ചു. പ്രകോപിതനായ അച്ഛൻ മകനെ കമ്പിപ്പാരകൊണ്ട് തിരിച്ച് ആക്രമിച്ചു. ആക്രമണത്തിൽ മകന്‍റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവത്തിൽ വഞ്ചിയൂര്‍ പൊലീസ് കേസെടുത്തു. തിരുവനന്തപുരം വഞ്ചിയൂര്‍
‘ശതകോടീശ്വരന്മാരുടെ വായ്പ എഴുതിത്തള്ളുന്ന കേന്ദ്രത്തിന് പാവങ്ങളുടെ കടം തള്ളാൻ എന്താണ് പ്രശ്‌നം’; കെ രാജൻ
‘കേരളത്തിന് കിട്ടേണ്ട സഹായത്തിനായി മലയാളികളുടെ വികാരമാണ് ഏത് പാർട്ടിയാണെങ്കിലും പ്രതിഫലിപ്പിക്കേണ്ടത്’ തിരുവനന്തപുരം: മുണ്ടക്കൈ- ചൂരൽമല ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളേണ്ടത് സംസ്ഥാനമാണെന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി റവന്യൂ മന്ത്രി കെ
Gold Rate Today: 91,000 കടന്നു! കേരളത്തിൽ സ്വർണവില സർവ്വകാല റെക്കോർഡിൽ, ഒരു പവൻ വാങ്ങാൻ ഇന്ന് എത്ര നൽകണം
തിരുവനന്തപുരം: സ്വർണവില റോക്കറ്റ് കുതിപ്പ് തുടരുന്നു. ഇന്ന് രാവിലെ 80 രൂപ വർദ്ധിച്ച് പവന് ചരിത്രത്തിലാദ്യമായി 91,000 എന്ന റെക്കോർഡ് വില മറികടന്നു. അന്താരാഷ്ട്ര സ്വർണ്ണവില 4,042 ഡോളറിലാണ്. ഒരു പവൻ 22 കാരറ്റ്
അമീബിക് മസ്തിഷ്കജ്വര വ്യാപനം; പത്ത് മാസത്തിനിടെ രോഗം സ്ഥിരീകരിച്ചത് 97 പേർക്ക്; സംസ്ഥാനത്ത് അതീവ ജാഗ്രത
അമീബിക് മസ്തിഷ്കജ്വര വ്യാപനത്തിൽ സംസ്ഥാനത്ത് അതീവ ജാഗ്രത. പത്ത് മാസത്തിനിടെ 97 പേർക്ക് രോഗം സ്ഥിരീകരിച്ചെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. തിരുവനന്തപുരം ജില്ലയിൽ മാത്രം നിലവിൽ മൂന്ന് ആക്ടീവ് കേസുകളാണുള്ളത്. രോഗ ഉറവിടം കണ്ടെത്താൻ സാധിക്കാത്തതും
കോഴിക്കോട് നടക്കാവിൽ നടുറോഡിൽ പോത്ത് വിരണ്ടോടി; രണ്ടുപേർക്ക് കുത്തേറ്റു, സാഹസികമായി തളച്ച് ഫയർഫോഴ്സ്
കോഴിക്കോട്: നടക്കാവിൽ വിരണ്ടോടിയ പോത്ത് രണ്ട് പേരെ കുത്തിപ്പരിക്കേൽപ്പിച്ചു. വാഹനങ്ങൾക്കും കേടു വരുത്തി. ഫയർഫോഴ്സ് എത്തി വളരെ സാഹസികമായാണ് പോത്തിനെ തളച്ചത്. ഒരു ഇരുചക്ര വാഹന യാത്രകാരിയേയും കാൽനട യാത്രക്കാരനെയുമാണ് പോത്ത് കുത്തിയത്. റെസ്
‘ഞങ്ങൾക്ക് കേന്ദ്രത്തിന്‍റെ ചാരിറ്റി ആവശ്യമില്ല’, കേരളത്തോട് ചിറ്റമ്മ നയമെന്ന് ഹൈക്കോടതി; ദുരന്തബാധിതരുടെ വായ്പ എഴുതി തള്ളില്ലെന്ന് കേന്ദ്രം
കൊച്ചി: വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതർക്കെതിരായ വായ്പാ തിരിച്ചടവ് നടപടികൾ സ്റ്റേ ചെയ്തുകൊണ്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുമെന്ന് വാക്കാൽ പരാമർശിച്ച് കേരള ഹൈക്കോടതി. വായ്പാ എഴുതിത്തള്ളുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ സ്വീകരിച്ച നിലപാടിൽ ഹൈക്കോടതി രൂക്ഷ
