അമീന നേരിട്ടത് കടുത്ത അനീതി, ആത്മഹത്യ വിദേശത്ത് ജോലിക്കു പോകാനിരിക്കെ; ആശുപത്രി ജീവനക്കാർ കഴിഞ്ഞത് തകരഷീറ്റിനു കീഴെ

കുറ്റിപ്പുറം: സ്വകാര്യ ആശുപത്രിയിലെ നഴ്സ് ആത്മഹത്യചെയ്ത സംഭവത്തിൽ പ്രതിയായ ജനറൽ മാനേജർ വളാഞ്ചേരി കാവുംപുറം സ്വദേശി അബ്ദുൽ റഹ്മാനിൽനിന്ന് നേരിട്ടത് അനീതിയെന്ന് അന്വേഷണ സംഘം കണ്ടെത്തി. എറണാകുളം കോതമംഗലത്തെ സ്വകാര്യ സ്ഥാപനത്തിൽ ഒ.ടി ടെക്നീഷ്യൻ

ഇരുപത്തിയൊന്ന് വർഷങ്ങൾക്ക് മുൻപ്
2004 സെപ്തംബറിൽ കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിൽ വി എസ് അച്ചുതാനന്ദൻ ഉദ്ഘാടനം നിർവഹിച്ച പഴയ കൃഷി ഭവൻ കെട്ടിടത്തിൻ്റ ശിലാഫലകം

വി.എസ്. ഓർമ്മയിൽ കൂട്ടിക്കൽ ഗ്രാമവും മുണ്ടക്കയം: മുൻ മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദൻ ഓർമ്മയാവുമ്പോൾ വി.എസ്. ഓർമ്മയിൽ കൂട്ടിക്കൽ ഗ്രാമവും ഇരുപത്തിയൊന്ന് വർഷങ്ങൾക്ക് മുൻപ് 2004 സെപ്തംബറിൽ കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിൽ കേരള വികസന പദ്ധതി

നിമിഷപ്രിയ കേസ്: മധ്യസ്ഥ ചർച്ചയ്ക്ക് യെമനിൽ പോകണമെന്ന് ആവശ്യപ്പെട്ടവരോട് കേന്ദ്രത്തെ സമീപിക്കാൻ സുപ്രീം കോടതി നിർദേശം

യെമനിൽ മധ്യസ്ഥ ചർച്ചയ്ക്ക് പോകണമെന്ന് ആവശ്യപ്പെട്ടവരോട് സുപ്രീം കോടതി കേന്ദ്രസർക്കാരിനെ സമീപിക്കാൻ ആവശ്യപ്പെട്ടു കൊച്ചി: നിമിഷപ്രിയയുടെ മോചനം ആവശ്യപ്പെട്ടുള്ള മധ്യസ്ഥ ചർച്ചയ്ക്ക് യെമനിൽ പോകണമെന്ന് ആവശ്യപ്പെട്ടവരോട് കേന്ദ്ര സർക്കാരിനെ സമീപിക്കാൻ സുപ്രീം കോടതി നിർദേശം.

സുരക്ഷ പാളിച്ച  രണ്ട് സ്കൂൾ വിദ്യാർത്ഥികൾക്ക് ജീവൻ നഷ്ടപ്പെട്ടത്  അതിദാരുണം.
നെടുമങ്ങാട് സാംസ്കാരിക വേദി

സുരക്ഷ പാളിച്ച  രണ്ട് സ്കൂൾ വിദ്യാർത്ഥികൾക്ക് ജീവൻ നഷ്ടപ്പെട്ടത്  അതിദാരുണം.നെടുമങ്ങാട് സാംസ്കാരിക വേദി. നെടുമങ്ങാട് :വേങ്ക വിള ആസ്ഥാനമായി ആനാട് ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള  പ്രാദേശിക ക്ലബ്ബ് നടത്തിവരുന്ന നീന്തൽ കുളത്തിൽ രണ്ട് സ്കൂൾ വിദ്യാർത്ഥികൾ

വിവാഹവാര്‍ഷികത്തിന് ഭാര്യയ്ക്ക് സമ്മാനിച്ച മൊബൈല്‍ഫോണ്‍ ‘വില്ലനായി’; വീട്ടില്‍ തേടിയെത്തിയത് പോലീസ്

ഭാര്യയ്ക്ക് സമ്മാനിച്ച ഫോണ്‍ അവര്‍ ഉപയോഗിച്ചുതുടങ്ങി ഏതാനുംദിവസങ്ങള്‍ക്കുള്ളിലാണ് ഗുജറാത്ത് പോലീസ് ഇവരുടെ വീട്ടിലെത്തിയത്. ഭാര്യയ്ക്ക് ഒരു പുതിയ മൊബൈൽഫോൺ സമ്മാനിച്ചതാണ് കൊൽക്കത്ത സാൾട്ട് ലേക്ക് സ്വദേശിയായ അഭിഭാഷകൻ. ഏറെ സന്തോഷത്തോടെ ഭാര്യ അത് സ്വീകരിക്കുകയുംചെയ്തു.

രജനീകാന്ത്, കമൽ ഹാസൻ ചിത്രങ്ങളിലെ നടി; ഒടുവിൽ എയ്ഡ്സ് ബാധിച്ച് തിരിച്ചറിയാനാകാത്ത രൂപത്തിൽ ദാരുണ മരണം മമ്മൂട്ടി, മോഹൻലാൽ ചിത്രങ്ങളായ അയ്യർ ദ ഗ്രേറ്റ്, ദേവാസുരം എന്നീ സിനിമകളിലും ഈ നടി ശ്രദ്ധേയമായ കഥാപാത്രങ്ങളെ

ഹ്യൂമൻ റൈറ്റ്സ് ഫോറം കൊച്ചി മണ്ഡലം രൂപീകരിച്ചു.

ഹ്യൂമൻ റൈറ്റ്സ് ഫോറം കൊച്ചി മണ്ഡലം രൂപീകരിച്ചു. ഉദ്ഘാടനം കരുവേലിപ്പടിയിലെ നന്മ ഹാളിൽ സിനിമ നിർമാതാവും ജെസി ഫൗണ്ടേഷൻ ചെയർമാനുമായ ജെ. ജെ കുറ്റിക്കാട്ട്  നിർവഹിച്ചു . എറണാകുളം ജില്ലാ പ്രസിഡൻറ്  കെ. എ.

ഇൻസ്റ്റഗ്രാമിലെ ഓറഞ്ച് പൂച്ചയെ സൂക്ഷിക്കണം; മുന്നറിയിപ്പുമായി പൊലീസ്

സഹജീവികളെ ചതിച്ച് കെണിയിലാക്കി മാരകമായി ആക്രമിച്ചു കൊന്നു തിന്നുന്നതും ഉറ്റസുഹൃത്തുക്കളെ ഭക്ഷണത്തിന് വീട്ടിലേക്ക് ക്ഷണിച്ച് മദ്യം നൽകി മയക്കി കൊല്ലുന്നതാണ് ഒട്ടുമിക്ക വീഡിയോകളുടെയും ഉള്ളടക്കം തിരുവനന്തപുരം: ഇന്നത്തെ ഡിജിറ്റൽ ലോകത്ത്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച്

ഗാന്ധിയും നെഹ്റുവും യുകെയിൽ പോയല്ലേ പഠിച്ചത്’; മന്ത്രിമാരുടെ വിദേശചികിത്സാ വിവാദത്തിൽ എം.എ ബേബി

ന്യൂഡൽഹി: കേരളത്തിൻറെ ആരോഗ്യമേഖല മുന്നിട്ടു നിൽക്കുന്നുണ്ടെങ്കിലും ഇവിടെയും പ്രശ്നങ്ങളുണ്ടെന്നും ഈ പ്രശ്നങ്ങൾ പരിഹരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. മന്ത്രിമാർ വിദേശത്ത് ചികിത്സതേടുന്നത് സംബന്ധിച്ച ചോദ്യത്തിന്, ഗാന്ധിയും ജവഹർലാൽ നെഹ്റുവും

ആറാംതമ്പുരാൻ’ എന്നെ നായകനാക്കി പ്ലാൻചെയ്ത സിനിമ, ഞാൻ അറിഞ്ഞിരുന്നില്ല- മനോജ് കെ. ജയൻ

രഞ്ജിത്തിന്റെ തിരക്കഥയിൽ ഷാജി കൈലാസ് സംവിധാനംചെയ്ത മോഹൻലാൽ ചിത്രം ‘ആറാംതമ്പുരാൻ’ ആദ്യഘട്ടത്തിൽ തന്നെ നായകനാക്കി പദ്ധതിയിട്ടിരുന്ന ചിത്രമാണെന്ന് നടൻ മനോജ് കെ. ജയൻ. ഇക്കാര്യം അടുത്തിടെ മണിയൻപിള്ള രാജു പറഞ്ഞപ്പോഴാണ് താൻ അറിഞ്ഞതെന്നും അദ്ദേഹം