കോട്ടയം: വൈക്കം തോട്ടുവക്കം പാലത്തിന് സമീപം കാർ കനാലിലേക്ക് മറിഞ്ഞ് ഒരു മരണം. ഒറ്റപ്പാലം രജിസ്ട്രേഷനിലുള്ള കാറാണ് വെള്ളത്തിൽ വീണത്. കാറിൽ ഉണ്ടായിരുന്ന ആളുടെ മൃതദേഹം പുറത്തെടുത്തു. ഒറ്റപ്പാലം സ്വദേശിയായ ഡോ. അമൽ സൂരജ്
Category: kerala
നാളെ(ഒക്ടോബർ 31 ) സംഘടനയുടെ ജില്ലാ സമ്മേളനം രാവിലെ 11 ന് കോട്ടയം പ്രസ്സ് ക്ലബ് ഹാളിൽ വെച്ചു കൂടുകയാണ്… ഈ സമ്മേളനത്തിലേക്ക് താങ്കളെയും സഹപ്രവർത്തകരെയും സ്നേഹപ്പൂർവം ക്ഷണിക്കുന്നു.
ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ (JMA ) ഇന്ത്യയിലെ പത്ര – ദൃശ്യ – ഓൺലൈൻ മാധ്യമപ്രവർത്തകരുടെ സംഘടനയാണ്. എല്ലാ ആനുകാലിക പ്രസിദ്ധീകരണങ്ങളിലും ലോക്കൽ ചാനലുകൾ ഉൾപ്പടെയുള്ള ദൃശ്യ-ശ്രവ്യ മാധ്യമങ്ങളിലും, ന്യൂസ് വെബ്-പോർട്ടലുകളിലും പത്രപ്രവർത്തനത്തിൽ
‘മന്ത്രി ജി ആർ അനിൽ അപമാനിച്ചു, AISF, AIYF തന്നെ വർഗീയ വാദിയാക്കാൻ ശ്രമിച്ചു’; രൂക്ഷവിമർശനവുമായി മന്ത്രി ശിവൻകുട്ടി
മന്ത്രി ജി ആർ അനിലിനും പ്രകാശ് ബാബുവിനുമെതിരെ രൂക്ഷ വിമർശനമാണ് ശിവൻകുട്ടി നടത്തിയത് തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി മരവിപ്പിക്കാനുള്ള തീരുമാനത്തിനു ശേഷം സിപിഐ നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി വിദ്യാഭ്യാസമന്ത്രി വി ശിവൻ കുട്ടി.
‘അതിദാരിദ്ര്യമില്ലാത്ത സംസ്ഥാനമായി കേരളം മാറുന്നതിന്റെ ക്രെഡിറ്റ് ലോകത്തിനു മുന്നിൽ ഇന്ത്യയ്ക്ക്’; മുഖ്യമന്ത്രി
വിഴിഞ്ഞം തുറമുഖം കേരളത്തിന്റേതാണെങ്കിലും രാജ്യത്തിന്റെ തുറമുഖമായിട്ടല്ലേ അറിയപ്പെടുന്നതെന്നും മുഖ്യമന്ത്രി കേരളം അതിദാരിദ്ര്യമില്ലാത്ത സംസ്ഥാനമായി മാറുന്നതിന്റെ ക്രെഡിറ്റ് ലോകത്തിനു മുന്നിൽ ഇന്ത്യയ്ക്കാണ് ലഭിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിഴിഞ്ഞം തുറമുഖം കേരളത്തിലാണ് സ്ഥിതി ചെയ്യുന്നതെങ്കിലും
യുവാവിനെ പിന്തുടർന്ന് കാറിടിച്ച് കൊലപ്പെടുത്തി; മലപ്പുറം സ്വദേശിയും ഭാര്യയും അറസ്റ്റിൽ
ബെംഗളൂരുവിൽ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ മലയാളി യുവാവും ഭാര്യയും അറസ്റ്റിൽ. മലപ്പുറം സ്വദേശി മനോജ് കുമാറും ഭാര്യയായ ജമ്മു കശ്മീർ സ്വദേശി ആരതി ശർമ്മയുമാണ് അറസ്റ്റിലായത്. കാറിൽ സ്കൂട്ടർ ഉരസിയതിന്റെ വൈരാഗ്യത്തിൽ പിന്തുടർന്ന്
9 മാസമായി സമരം ചെയ്യുന്ന ആശാവർക്കർമാരെ മുഖ്യമന്ത്രി അവഹേളിക്കുന്നു, 238 ൽ നിന്നും 258 രൂപയായാണ് വർധിപ്പിച്ചത്; ജെബി മേത്തർ
9 മാസമായി സമരം ചെയ്യുന്ന ആശ വർക്കർമാരെ മുഖ്യമന്ത്രി അവഹേളിക്കുന്നുവെന്ന് മഹിള കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തർ എംപി. 238 ൽ നിന്നും 258 രൂപയായാണ് വർധിപ്പിച്ചത്. സമരത്തിൻ്റെ തുടക്കം മുതൽ അടിച്ചമർത്താൻ
പിഎം ശ്രീയിൽ തൻ്റെ പ്രസ്താവനകൾ വ്യക്തിപരം;യുവജന സംഘനകളുടെ വാക്കുകളും മുദ്രാവാക്യവും വേദനയുണ്ടാക്കി;ശിവൻകുട്ടി
മന്ത്രി ജി ആർ അനിൽ തന്നെക്കുറിച്ച് പറഞ്ഞതും വേദനയുണ്ടാക്കിയെന്നും ശിവൻകുട്ടി പറഞ്ഞു തിരുവനന്തപുരം: പിഎം ശ്രീ വിഷയത്തില്‍ തൻ്റെ പ്രസ്താവനകൾ വ്യക്തിപരമാണെന്നുംസിപിഐക്കെതിരെ കടുത്ത വിമർശനം തന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.
ഡോ. വന്ദനാദാസ് കൊലക്കേസ്: വിചാരണ നടപടികള്‍ വേഗത്തിലാക്കണമെന്ന് ഹൈക്കോടതി
ഡോക്ടര്‍ വന്ദനാദാസ് കൊലപാതക കേസില്‍ വിചാരണാ നടപടികള്‍ വേഗത്തിലാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം.കാലതാമസമില്ലാതെ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് വിചാരണക്കോടതിക്കാണ് നിര്‍ദേശം നല്‍കിയത്. വിചാരണ പൂര്‍ത്തിയാക്കാനുള്ള സമയം, കേസിന്റെ നിലവിലെ സ്ഥിതി എന്നിവ സംബന്ധിച്ച് റിപ്പോര്‍ട്ട് ഹൈക്കോടതി തേടിയിട്ടുണ്ട്.
ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു; അമ്പലവയലിൽ രണ്ട് യുവാക്കൾ മരിച്ചു
കൽപ്പറ്റ: വയനാട് അമ്പവയലിൽ ബൈക്ക് അപകടത്തിൽ രണ്ട് മരണം. അമ്പലവയൽ ചുള്ളിയോട് റോഡിൽ റെസ്റ്റ് ഹൌസിന് സമീപം ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചാണ് അപകടമുണ്ടായത്. കോലമ്പറ്റ സ്വദേശികളായ സുധീഷ്, സുമേഷ് എന്നിവരാണ്
പിഎം ശ്രീ; ധാരണാപത്രം മരവിപ്പിക്കാനുള്ള തീരുമാനം; ‘ആത്മഹത്യാപരം’; കെ സുരേന്ദ്രന്‍
പിഎം ശ്രീയില്‍ സിപിഐഎം വഴങ്ങുന്നുവെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി ബിജെപി നേതാവ് കെ സുരേന്ദ്രന്‍. ആത്മഹത്യാപരമായ തീരുമാനമെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. ഗവണ്‍മെന്റിന്റെ വിശ്വാസ്യത പൂര്‍ണമായും നഷ്ടപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ച ശേഷം
