മദ്യപാനത്തിനിടെ തർക്കം; കൊല്ലത്ത് മധ്യവയ്കനെ തല്ലിക്കൊന്നു

കൊല്ലം കടയ്ക്കലിൽ മധ്യവയസ്കനെ മർദിച്ച് കൊലപ്പെടുത്തി. മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിനിടെയാണ് ആക്രമിച്ചത്. കടക്കൽ തൃക്കണ്ണാപുരം നെല്ലിക്കുന്നത്തു വീട്ടിൽ ശശി (58)യാണ് കൊല്ലപ്പെട്ടത്. പ്രതി കുന്താലി രാജുവിനായുള്ള തിരച്ചിൽ തുടരുന്നു. ശശിയെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും

തലസ്ഥാനത്ത് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ ടാറ്റു ആര്‍ട്ടിസ്റ്റ് അറസ്റ്റിൽ

തിരുവനന്തപുരം തമ്പാനൂരിൽ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ ടാറ്റു ആര്‍ട്ടിസ്റ്റ് അറസ്റ്റിൽ. കുറുവക്കോണത്ത് ടാറ്റു സ്റ്റുഡിയോ നടത്തുന്ന റോബിൻ ജോണിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത് തിരുവനന്തപുരം: തിരുവനന്തപുരം തമ്പാനൂരിൽ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ ടാറ്റു ആര്‍ട്ടിസ്റ്റ് അറസ്റ്റിൽ. കുറുവക്കോണത്ത്

ട്രാക്ക് മാറ്റി ശരത് കുമാർ, പൊട്ടിച്ചിരിപ്പിച്ച് ‘അതിയമാൻ അഴഗപ്പൻ’; ‘ഡ്യൂഡി’ലെ ഷോ സ്റ്റീലറെന്ന് പ്രേക്ഷകർ

പ്രദീപ് രംഗനാഥൻ നായകനായ ‘ഡ്യൂഡ്’ എന്ന സിനിമയിൽ ശ്രദ്ധേയ പ്രകടനം കാഴ്ചവച്ച് ശരത് കുമാർ. കോമഡിയിലും വൈകാരിക രംഗങ്ങളിലും ഒരുപോലെ തിളങ്ങിയ ശരത്കുമാറിന്റെ പ്രകടനം സിനിമയുടെ പ്രധാന ആകർഷണമായി നിരൂപകർ വിലയിരുത്തുന്നു. മൂന്ന് പതിറ്റാണ്ടിലേറെയായി

RSS തിട്ടൂരത്തിന് വഴങ്ങരുത്,നയം ബലികഴിപ്പിച്ച് ഒപ്പുവെക്കരുത്; പിഎം ശ്രീ പദ്ധതിയിൽ സർക്കാരിനെതിരെ സിപിഐ

പദ്ധതി നടപ്പിലാക്കിയാൽ കേന്ദ്ര പുസ്തകം പഠിപ്പിക്കേണ്ടി വരുമെന്ന് ഓർമ്മപ്പെടുത്തി ലേഖനം തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് എൽഡിഎഫിൽ ഭിന്നത തുടരവെ നിലപാട് കടുപ്പിച്ച് സിപിഐ. ആർഎസ്എസിന്റെ തിട്ടൂരത്തിന്

മർദ്ദനമേറ്റ പരിക്കുകളുമായി യുവതി ആശുപത്രിയിൽ, പൊലീസ് മൊഴിയെടുത്തു; പെൺകുട്ടി ജനിച്ചതിന് 4 വർഷമായി ഭർത്താവ് മർദിക്കുന്നെന്ന് പരാതി

കൊച്ചി: എറണാകുളം അങ്കമാലിയിൽ പെൺകുട്ടി ജനിച്ചതിന്‍റെ പേരിൽ ഭാര്യയെ ഭർത്താവ് മർദിച്ചെന്ന് പരാതി. പുത്തൻകുരിശ് സ്വദേശിയായ 29കാരിയാണ് പരാതിക്കാരി. 2020ലായിരുന്നു ഇരുവരുടേയും വിവാഹം. 2021ൽ പെൺകുഞ്ഞ് ജനിച്ചതോടെ അതിന്‍റെ പേരിൽ മർദനം തുടങ്ങി എന്നാണ്

നെല്ല് സംഭരണം: പ്രോസസിംഗ് ചാർജ് വ‍ർധിപ്പിക്കും, പാലക്കാക്കാട്ടെ ജിഎസ്ടി നോട്ടീസിലും അനുകൂല തീരുമാനം; മില്ലുടമകളിൽ പ്രതീക്ഷയോടെ സർക്കാർ

കൊച്ചി: നെല്ല് സംഭരണവുമായി ബന്ധപ്പെട്ട ചർച്ച മില്ലുടമകളിൽ നിന്നും ഉണ്ടായത് അനുഭാവ പൂർണമായ പ്രതികരണമാണെന്ന് ഭക്ഷ്യ മന്ത്രി ജി ആർ അനിൽ. കൊച്ചിയിൽ നടന്ന ചർച്ചയ്ക്ക് ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി. ഇന്ന് തന്നെ മറ്റ്

ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ട്; ഇടുക്കിയിൽ സാഹസിക- ജലവിനോദങ്ങൾക്ക് നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നതിനിടെ ആറ് ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പ്. എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോഡ് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. വയനാട്, പാലക്കാട്, തൃശൂർ, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം,

1500 കോടിയുടെ പിഎം ശ്രീ കേരളത്തിലും; സിപിഐയുടെ എതിർപ്പിനെ അവഗണിച്ച് പദ്ധതിയിൽ ചേരാന്‍ സര്‍ക്കാര്‍

വിദ്യാഭ്യാസ പദ്ധതികൾക്കായി കേരളത്തിന് ലഭിക്കേണ്ട 1500 കോടി രൂപയുടെ കേന്ദ്രവിഹിത കുടിശ്ശിക നേടിയെടുക്കാൻ ഈ മാർഗ്ഗമേയുള്ളൂ എന്നും മന്ത്രി ശിവൻകുട്ടി വ്യക്തമാക്കി തിരുവനന്തപുരം: സിപിഐയുടെ എതിർപ്പ് നിലനിൽക്കെ, കേന്ദ്ര വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീയിൽ

ആദ്യത്തെ കുഞ്ഞ് പെണ്ണായത് ഭാര്യയുടെ കുറ്റമെന്ന് ആരോപിച്ച് അങ്കമാലിയില്‍ യുവതിക്ക് ഭര്‍ത്താവിന്റെ ക്രൂരമര്‍ദനം

എറണാകുളം അങ്കമാലിയില്‍ പെണ്‍കുട്ടിയെ പ്രസവിച്ചതിന്റെ പേരില്‍ യുവതിക്ക് ഭര്‍ത്താവില്‍ നിന്ന് ക്രൂരമര്‍ദനം. ആദ്യത്തെ കുഞ്ഞ് പെണ്‍കുട്ടിയായത് ഭാര്യയുടെ കുറ്റം കൊണ്ടാണെന്ന് ആരോപിച്ചായിരുന്നു ഭര്‍ത്താവിന്റെ പീഡനം. നാല് വര്‍ഷത്തോളം യുവതി ഭര്‍ത്താവില്‍ നിന്ന് കൊടിയ മര്‍ദനം

വീണ്ടും ‘മെയ്ഡ് ഇൻ കാഞ്ഞങ്ങാട്’; പുതിയ ചിത്രവുമായി സെന്ന ഹെഗ്‌ഡെ

സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്ത ‘അവിഹിതം’ മികച്ച പ്രതികരണത്തോടെ പ്രദർശനം തുടരുകയാണ്. ഇതിന് പിന്നാലെ, ഇ ഫോർ എക്സിപിരിമെന്റസ് നിർമ്മിക്കുന്ന ‘ബ്ലഡി’ എന്ന പേരിൽ തന്റെ അടുത്ത ചിത്രവും സംവിധായകൻ പ്രഖ്യാപിച്ചിട്ടുണ്ട്. സെന്ന ഹെഗ്‌ഡെ