4,000ത്തിലേറെ സർക്കാർ ജീവനക്കാരെ പിരിച്ചുവിടാന്‍ നീക്കം, അമേരിക്കയിൽ ഷട്ട്ഡൗണ്‍ 10-ാം ദിവസം, കടുത്ത പ്രതിസന്ധി

അമേരിക്കയിൽ സർക്കാർ ചിലവുകൾക്കുള്ള ബിൽ സെനറ്റിൽ പരാജയപ്പെട്ടതിനെ തുടർന്നുണ്ടായ ഷട്ട്ഡൗണ്‍ 10 ദിവസം പിന്നിട്ടു. ഇതോടെ, 4000-ത്തിലധികം ഫെഡറൽ ജീവനക്കാരെ പിരിച്ചുവിടാൻ സർക്കാർ നടപടികൾ ആരംഭിച്ചു വാഷിംഗ്ടണ്‍: അമേരിക്കയിൽ ഷട്ട്ഡൗണ്‍ 10-ാം ദിനം പിന്നിടുകയാണ്.

കൊറ്റില്ലങ്ങൾ ഇല്ലാതാകുന്നു, ദേശാടനപക്ഷികൾ കരയുന്നു

പരിസ്ഥിതി സന്തുലനത്തിൽ നിർണ്ണായക പങ്ക് വഹിക്കുന്ന ദേശാടന പക്ഷികളുടെ പ്രാധാന്യത്തെക്കുറിച്ചും അവയുടെ പ്രജനന കേന്ദ്രങ്ങളായ കൊറ്റില്ലങ്ങളെക്കുറിച്ചും ഈ ലേഖനം വിശദീകരിക്കുന്നു.   ദേശാടന പക്ഷികളെയും അവയുടെ ആവാസ വ്യവസ്ഥയുടെയും സംരക്ഷണത്തിന്‍റെ ആവശ്യകത ബോധ്യപ്പെടുത്താനായി തെരഞ്ഞെടുത്തിരിക്കുന്ന ദിവസങ്ങളാണ്

വൻ പിഴവ്, സ്കൂൾ ഗെയിംസ് സൈക്ലിംഗ് മത്സരം നടക്കുന്ന റോഡിൽ സ്കൂട്ടർ; വിവരങ്ങൾ നൽകിയില്ലെന്ന് പൊലീസ്, കൂട്ടിയിടിച്ച് വിദ്യാർഥിക്ക് പരിക്ക്

പാലക്കാട് നടന്ന സംസ്ഥാന സ്കൂൾ ഗെയിംസ് സൈക്ലിംഗ് മത്സരത്തിനിടെ മത്സരാർത്ഥിയുടെ സൈക്കിൾ സ്കൂട്ടറുമായി കൂട്ടിയിടിച്ച് അപകടമുണ്ടായി. സംഘാടനത്തിലെ വൻ പിഴവുകൾ കാരണം മത്സരം നിർത്തിവെച്ചു, പുതുക്കിയ തീയതി പിന്നീട് അറിയിക്കും. പാലക്കാട്: സംസ്ഥാന സ്കൂൾ

മാസങ്ങൾക്ക് മുമ്പ് വിവാഹം, ദുബൈ വിമാനത്താവളത്തിൽ സംശയം തോന്നി വിശദ പരിശോധന, ലഹരിവസ്തുക്കൾ പിടികൂടിയതോടെ 26കാരനായ യുവാവിന് 10 വർഷം തടവ്

ദുബൈ വിമാനത്താവളത്തിൽ സംശയം തോന്നി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ലഗേജ് വിശദമായി പരിശോധിക്കുകയായിരുന്നു. വിശദമായ പരിശോധനയിൽ യുവാവിന്‍റെ സ്യൂട്ട്കേസിന്‍റെ രഹസ്യ അറകളിൽ ഒളിപ്പിച്ച നിലയിൽ വൻതോതിൽ ലഹരിവസ്തുക്കൾ കണ്ടെത്തുകയായിരുന്നു. ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളം വഴി

പതുങ്ങിയിടത്ത് നിന്നും കുതിച്ച് സ്വർണം; ഇന്ന് വില 91,000 കടന്നു

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ് ലക്ഷത്തിലേക്ക് എത്താൻ വലിയ താമസമില്ലെന്ന അനുമാനങ്ങൾക്കിടെ ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധനവ്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 91,120 രൂപയാണ് വില. ഒരു ഗ്രാം സ്വര്‍ണം ലഭിക്കാന്‍ 11,390

ഇൻസ്റ്റഗ്രാം സൗഹൃദം വിനയായി, വിദേശത്ത് പോയിട്ടും രക്ഷയില്ല! യുവതിയുടെ പീഡനപരാതിയിൽ അറസ്റ്റ്

ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയെ കിളിമാനൂരിലെ ലോഡ്ജിൽ വെച്ച് പീഡിപ്പിച്ചെന്ന പരാതിയിൽ പത്തനാപുരം സ്വദേശി ഷെമീർ അറസ്റ്റിലായി. യുവതി ജോലിക്ക് വിദേശത്ത് പോയപ്പോൾ അവിടെയുമെത്തി ഇയാൾ ശല്യം തുടർന്നു. നാട്ടിൽ മടങ്ങിയെത്തിയ യുവതി നൽകിയ പരാതിയിൽ

റിഷബ് ഷെട്ടിയ്ക്ക് ഒരു നാഷണൽ അവാർഡ് ലഭിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു,’ അറ്റ്ലീ

റിഷബ് ഷെട്ടി ദേശീയ അവാർഡ് അർഹിക്കുന്നുവെന്ന് അറ്റ്ലീ പറഞ്ഞു ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ് റിഷബ് ഷെട്ടി സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റർ ചിത്രം കാന്താര. റിലീസ് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ ചിത്രം 500 കോടി

ജീവിതകാലം മുഴുവൻ ബേബി പൗഡർ ഉപയോഗിച്ചു’; കാൻസർ കേസിൽ ജോൺസൺ ആൻഡ് ജോൺസൺ 966 മില്യൺ ഡോളർ നൽകാൻ വിധി

ആസ്ബറ്റോസ് എക്സ്പോഷറുമായി ബന്ധപ്പെട്ട ഒരു കാൻസറായ മെസോതെലിയോമ മേ മൂറിന് ബാധിച്ചതിൽ ജോൺസൺ ആൻഡ് ജോൺസൺ ഉത്തരവാദികളാണ് എന്നാണ് കോടതി കണ്ടെത്തിയത് 15 വർഷം നീണ്ടുനിന്ന കേസിനൊടുവിൽ ജോൺസൺ ആൻഡ് ജോൺസൺ 966 മില്യൺ

തളിപ്പറമ്പ് തീപ്പിടുത്തം: കണ്‍മുന്നില്‍ കത്തി ചാരമായത് ഒരു കോടിയുടെ നോട്ടുകള്‍

വ്യാപാരത്തിലൂടെ ലഭിച്ച വിറ്റുവരവും സാധനങ്ങള്‍ ഇറക്കാന്‍ സ്വരുക്കൂട്ടിയ കാശും ഉള്‍പ്പടെ ഒരു കോടി വിലമതിക്കുന്ന നോട്ടുകളാണ് കത്തയമര്‍ന്ന് ചാരമായത് തളിപ്പറമ്പ്: കണ്ണൂര്‍ തളിപ്പറമ്പ് ബസ് സ്റ്റാന്‍ഡില്‍ ഉണ്ടായ തീപ്പിടുത്തതില്‍ വ്യാപാരത്തിലൂടെ ലഭിച്ച വിറ്റുവരവും സാധനങ്ങള്‍

സൗരയൂഥത്തിലേക്കെത്തിയ അതിഥി ക്യാമറക്കണ്ണില്‍ കുടുങ്ങി! 31/അറ്റ്‌ലസ് ഇന്‍റര്‍‌സ്റ്റെല്ലാര്‍ വാല്‍നക്ഷത്രത്തെ പകര്‍ത്തി ചൊവ്വ പേടകങ്ങള്‍

പാരിസ്: സൗരയൂഥത്തില്‍ പ്രവേശിച്ച ഇന്‍റര്‍സ്റ്റെല്ലാര്‍ വാല്‍നക്ഷത്രമായ 3I/ATLAS-നെ ക്യാമറക്കണ്ണുകളിലാക്കി യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ (ഇഎസ്എ) എക്‌സോമാര്‍സ് ട്രേസ് ഗ്യാസ് ഓര്‍ബിറ്ററും (TGO), മാര്‍സ് എക്‌സ്‌പ്രസ് സ്പേസ്‌ക്രാഫ്റ്റും. സൗരയൂഥത്തില്‍ പ്രവേശിച്ചതായി തിരിച്ചറിഞ്ഞ ചരിത്രത്തിലെ മൂന്നാമത്തെ മാത്രം