മുംബൈ: മുംബൈയിൽ ടാക്സി ഡ്രൈവറെ മർദ്ദിച്ച് കാറുമായി കടന്നുകളഞ്ഞ് മൂവർ സംഘം. സംഭവ സമയത്ത് ഇവർ മദ്യപിച്ചിരുന്നു. മഹാരാഷ്ട്രയിലെ കല്യാണിൽ പുലർച്ചെ 4.30 ഓടെയാണ് സംഭവം. ഓൺലൈനിലൂടെ തന്റെ ക്യാബ് ബുക്ക് ചെയ്ത ആളെ പിക്ക് അപ്പ് ചെയ്യാനായി പോയതായിരുന്നു ടാക്സി ഡ്രൈവർ. എന്നാൽ ഗൂഗിൾ മാപ്പ് ലൊക്കേഷനിലെത്തിയപ്പോൾ പ്രതികൾ ഇയാളെ ആക്രമിക്കുകയായിരുന്നു. ഇതിന് ശേഷം കാറുമായി മൂവർ സംഘം കടന്നു കളയുകയായിരുന്നു. അതേ സമയം, വാഹനത്തിൽ ഘടിപ്പിച്ച ജിപിഎസ് ട്രാക്കർ ഉപയോഗിച്ച് കാറും മൂന്ന് പ്രതികളായ വിജയ് ഭിസെ, അമർദീപ് ഗുപ്ത, അവിനാശ് ഝാ എന്നിവരെയും മുംബൈ പൊലീസ് കണ്ടെത്തി.
Related Posts
യുക്രൈയ്ൻ സൈന്യം ഇന്ത്യൻ വിദ്യാര്‍ത്ഥിയെ കസ്റ്റഡിയിലെടുത്ത സംഭവം; നിർണായക ഇടപെടലുമായി ദില്ലി ഹൈക്കോടതി, തിരിച്ചുകൊണ്ടുവരാൻ കേന്ദ്രത്തിന് നിര്‍ദേശം
- keralatimes24news@gmail.com
- November 3, 2025
- 0
ദില്ലി: റഷ്യ -യുക്രൈയിൻ യുദ്ധത്തിൽ റഷ്യയ്ക്കുവേണ്ടി പങ്കെടുത്തുവെന്നാരോപിച്ച് യുക്രൈയിൻ സൈന്യം കസ്റ്റഡിയിലെടുത്ത 22 വയസ്സുള്ള ഇന്ത്യൻ വിദ്യാർത്ഥിയായ സാഹിൽ മജോത്തിയെ തിരിച്ചുകൊണ്ടുവരാൻ ഗൗരവമായ നടപടികൾ സ്വീകരിക്കണമെന്ന് ദില്ലി ഹൈക്കോടതി നിർദ്ദേശം. കേന്ദ്രവിദേശകാര്യമന്ത്രാലയത്തിനാണ് നിർദ്ദേശം. റഷ്യയിൽ
മധ്യവയസ്കനെ തലങ്ങും വിലങ്ങും വെട്ടി; ആയുധവുമായി പൊലീസ് സ്റ്റേഷനിലെത്തി സുഹൃത്ത്, ആരോഗ്യനില ഗുരുതരം
- keralatimes24news@gmail.com
- October 17, 2025
- 0
മലപ്പുറം: പരപ്പനങ്ങാടി കരിങ്കല്ലത്താണിയിൽ മധ്യവയസ്കന് വെട്ടേറ്റു. ചിറമംഗലം സ്വദേശി വാൽ പറമ്പിൽ കോയക്കാണ് വെട്ടേറ്റത്. ആക്രമണത്തിന് ശേഷം സുഹൃത്ത് ആയുധവുമായി പൊലീസിൽ കീഴടങ്ങി. ഇയാളെ ആക്രമിച്ച മുഹമ്മദ് എന്ന ആദംബാവയാണ് പരപ്പനങ്ങാടി പൊലീസിൽ വെട്ടാൻ
പാക് സൈനിക പോസ്റ്റുകൾക്ക് നേരെ അഫ്ഗാന്റെ ഡ്രോൺ ആക്രമണം; കാണ്ഡഹാറിൽ ഏറ്റുമുട്ടൽ
- keralatimes24news@gmail.com
- October 15, 2025
- 0
പാക് സൈനിക പോസ്റ്റുകൾക്ക് നേരെ ഡ്രോൺ ആക്രമണം നടത്തി അഫ്ഗാനിസ്ഥാൻ. കാണ്ഡഹാറിലെ ഷോറാബക് ജില്ലയിൽ അഫ്ഗാൻ – പാക് സൈനികർ തമ്മിൽ ഏറ്റുമുട്ടൽ. അഫ്ഗാൻ മാധ്യമ പ്രവർത്തകരും കൊല്ലപ്പെട്ടതായി റിപ്പോർട്ട്. പാകിസ്താൻ അതിർത്തി ഔട്ട്പോസ്റ്റുകളിൽ
