കാലിഫോര്‍ണിയ: ബഹിരാകാശ പര്യവേഷണങ്ങളിൽ മാനവരാശി മറ്റൊരു ചരിത്ര നാഴികക്കല്ല് പിന്നിട്ടിരിക്കുന്നു. നമ്മുടെ സൗരയൂഥത്തിന് പുറത്ത് മറ്റ് നക്ഷത്രങ്ങളെ ചുറ്റുന്ന ഗ്രഹങ്ങളായ 6,000-ത്തിലധികം എക്സോപ്ലാനറ്റുകളുടെ (സൗരയൂഥേതരഗ്രഹം) കണ്ടെത്തൽ നാസ സ്ഥിരീകരിച്ചു. ഈ കണ്ടെത്തൽ പ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ
Author: keralatimes24news@gmail.com
Gold Rate Today: 91,000 കടന്നു! കേരളത്തിൽ സ്വർണവില സർവ്വകാല റെക്കോർഡിൽ, ഒരു പവൻ വാങ്ങാൻ ഇന്ന് എത്ര നൽകണം
തിരുവനന്തപുരം: സ്വർണവില റോക്കറ്റ് കുതിപ്പ് തുടരുന്നു. ഇന്ന് രാവിലെ 80 രൂപ വർദ്ധിച്ച് പവന് ചരിത്രത്തിലാദ്യമായി 91,000 എന്ന റെക്കോർഡ് വില മറികടന്നു. അന്താരാഷ്ട്ര സ്വർണ്ണവില 4,042 ഡോളറിലാണ്. ഒരു പവൻ 22 കാരറ്റ്
സൗരയൂഥത്തിലേക്കെത്തിയ അതിഥി ക്യാമറക്കണ്ണില്‍ കുടുങ്ങി! 31/അറ്റ്ലസ് ഇന്റര്‍സ്റ്റെല്ലാര്‍ വാല്‍നക്ഷത്രത്തെ പകര്‍ത്തി ചൊവ്വ പേടകങ്ങള്‍
പാരിസ്: സൗരയൂഥത്തില്‍ പ്രവേശിച്ച ഇന്റര്‍സ്റ്റെല്ലാര്‍ വാല്‍നക്ഷത്രമായ 3I/ATLAS-നെ ക്യാമറക്കണ്ണുകളിലാക്കി യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ (ഇഎസ്എ) എക്സോമാര്‍സ് ട്രേസ് ഗ്യാസ് ഓര്‍ബിറ്ററും (TGO), മാര്‍സ് എക്സ്പ്രസ് സ്പേസ്ക്രാഫ്റ്റും. സൗരയൂഥത്തില്‍ പ്രവേശിച്ചതായി തിരിച്ചറിഞ്ഞ ചരിത്രത്തിലെ മൂന്നാമത്തെ മാത്രം
200MP ക്യാമറയും 6500mAh ബാറ്ററിയും; വിവോ V60e ഇന്ത്യയിലെത്തി
വിവോ അവരുടെ സീരിസായ V60ഇ ഇന്ത്യയില്‍ പുറത്തിറക്കി. 200എംപി പ്രധാന കാമറയും 6,500 എംഎഎച്ച് ബാറ്ററിയുമാണ് ഈ ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത. എലൈറ്റ് പര്‍പ്പിള്‍, നോബിള്‍ ഗോള്‍ഡ് എന്നീ നിറങ്ങളില്‍ ഈ സ്മാര്‍ട്ട്ഫോണ്‍
അമീബിക് മസ്തിഷ്കജ്വര വ്യാപനം; പത്ത് മാസത്തിനിടെ രോഗം സ്ഥിരീകരിച്ചത് 97 പേർക്ക്; സംസ്ഥാനത്ത് അതീവ ജാഗ്രത
അമീബിക് മസ്തിഷ്കജ്വര വ്യാപനത്തിൽ സംസ്ഥാനത്ത് അതീവ ജാഗ്രത. പത്ത് മാസത്തിനിടെ 97 പേർക്ക് രോഗം സ്ഥിരീകരിച്ചെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. തിരുവനന്തപുരം ജില്ലയിൽ മാത്രം നിലവിൽ മൂന്ന് ആക്ടീവ് കേസുകളാണുള്ളത്. രോഗ ഉറവിടം കണ്ടെത്താൻ സാധിക്കാത്തതും
കോഴിക്കോട് നടക്കാവിൽ നടുറോഡിൽ പോത്ത് വിരണ്ടോടി; രണ്ടുപേർക്ക് കുത്തേറ്റു, സാഹസികമായി തളച്ച് ഫയർഫോഴ്സ്
കോഴിക്കോട്: നടക്കാവിൽ വിരണ്ടോടിയ പോത്ത് രണ്ട് പേരെ കുത്തിപ്പരിക്കേൽപ്പിച്ചു. വാഹനങ്ങൾക്കും കേടു വരുത്തി. ഫയർഫോഴ്സ് എത്തി വളരെ സാഹസികമായാണ് പോത്തിനെ തളച്ചത്. ഒരു ഇരുചക്ര വാഹന യാത്രകാരിയേയും കാൽനട യാത്രക്കാരനെയുമാണ് പോത്ത് കുത്തിയത്. റെസ്
15 ഓളം മുഖംമൂടി ധരിച്ച യാത്രക്കാരന് വിമാനത്തിൽ ബഹളം വച്ചു, പിന്നാലെ അടിയന്തരമായി ലാൻഡിംഗ്, അറസ്റ്റ്
മിനിയാപൊളിസിൽ നിന്ന് ന്യൂവാർക്കിലേക്കുള്ള വിമാനത്തിൽ അസാധാരണമായ ചില സംഭവവികാസങ്ങളായിരുന്നു സംഭവിച്ചത്. വിമാനം പറന്നുയർന്നതിന് പിന്നാലെ മുഖംമൂടി ധരിച്ച ഒരു യാത്രക്കാരൻ വിചിത്രമായി പെരുമാറാനും സ്വവർഗ്ഗാനുരാഗികൾ തനിക്ക് ‘കാൻസർ’ നൽകിയെന്ന് ആരോപിച്ച് ബഹളം വയ്ക്കാനും തുടങ്ങി.
‘ഞങ്ങൾക്ക് കേന്ദ്രത്തിന്റെ ചാരിറ്റി ആവശ്യമില്ല’, കേരളത്തോട് ചിറ്റമ്മ നയമെന്ന് ഹൈക്കോടതി; ദുരന്തബാധിതരുടെ വായ്പ എഴുതി തള്ളില്ലെന്ന് കേന്ദ്രം
കൊച്ചി: വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതർക്കെതിരായ വായ്പാ തിരിച്ചടവ് നടപടികൾ സ്റ്റേ ചെയ്തുകൊണ്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുമെന്ന് വാക്കാൽ പരാമർശിച്ച് കേരള ഹൈക്കോടതി. വായ്പാ എഴുതിത്തള്ളുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ സ്വീകരിച്ച നിലപാടിൽ ഹൈക്കോടതി രൂക്ഷ
റോഡപകടത്തെ തുടർന്ന് 11 ദിവസം വെന്റിലേറ്ററിൽ; പഞ്ചാബി ഗായകനും നടനുമായ രാജ്വീർ ജവാന്ദ അന്തരിച്ചു
ബൈക്ക് ഓടിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട രാജ്വീറിന് അപകടത്തിൽ തലക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു പഞ്ചാബി ഗായകൻ രാജ്വീർ ജവാന്ദ അന്തരിച്ചു. 35 വയസായിരുന്നു. ഹിമാചൽ പ്രദേശിലെ ബഡ്ഡിക്ക് സമീപം നടന്ന വാഹനാപകടത്തിൽ പരിക്കേറ്റ് കഴിഞ്ഞ 11
അയ്യപ്പ വിഗ്രഹം കൂടി കൊണ്ടു പോകാനായിരുന്നു പ്ലാൻ, സ്വർണം മോഷ്ടിച്ച് വിറ്റത് ഏത് കോടീശ്വരനാണെന്ന് കടകംപള്ളിക്കറിയാം’; വി.ഡി സതീശൻ
ശബരിമലയിലെ സ്വർണ്ണപ്പാളി വിവാദത്തിൽ രൂക്ഷ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ദ്വാരപാലക വിഗ്രഹം ഒരു കോടീശ്വരന് വിറ്റു. കടകംപള്ളിയോട് ചോദിച്ചാൽ ആർക്കാണ് വിറ്റത് എന്നറിയാം. സ്വർണ്ണം ചെമ്പാക്കിയ രാസവിദ്യ ആണ് നടന്നത്.
