രാഷ്ട്രപതിക്കായി വൻ സുരക്ഷ, കെ എൽ 06 ജെ 6920 ബൈക്കിൽ വന്നത് 3 യുവാക്കൾ; പൊലീസ് തടഞ്ഞിട്ടും നിയന്ത്രണം ലംഘിച്ച് പാഞ്ഞു

കോട്ടയം: രാഷ്ട്രപതിയുടെ സന്ദർശനത്തിനിടെ ഗതാഗത നിയന്ത്രണം ലംഘിച്ച് യുവാക്കൾ. പാലായിൽ രാഷ്ട്രപതി പങ്കെടുത്ത പരിപാടിയുടെ നിയന്ത്രണമാണ് ലംഘിച്ചത്. വാഹനങ്ങൾക്ക് പ്രവേശനമില്ലാത്ത റോഡിലൂടെ മൂന്ന് പേരാണ് ഒരു ബൈക്കിൽ പോയത്. പൊലീസ് തടഞ്ഞിട്ടും നിൽക്കാതെ യുവാക്കൾ

‘ഇടതുപക്ഷത്തെ വഞ്ചിച്ച ശിവൻകുട്ടി ചേട്ടന് ‘അഭിവാദ്യങ്ങൾ, നിലപാട് ഒരു വാക്കല്ല,’ ശിവൻകുട്ടിയെ പരിഹസിച്ച് എഐഎസ്എഫ്

തിരുവനന്തപുരം : മുൻ നിലപാടിൽ നിന്നും വ്യതിചലിച്ച് പിഎം ശ്രീ പദ്ധതിയുടെ ഭാഗമായ ഇടത് സർക്കാരിനെതിരെ വിമർശനം കടുപ്പിച്ച് , സിപിഐ വിദ്യാർത്ഥി സംഘടന എഐഎസ്എഫ്. വിദ്യാഭ്യാസ മന്ത്രിക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ച എ ഐ

മുൻമന്ത്രി തോമസ് ഐസക്കിൻ്റെ വോട്ട് ആലപ്പുഴയിലെ വോട്ടർ പട്ടികയിൽ നിന്ന് നീക്കി; നടപടി മഹിളാ കോൺഗ്രസ് പരാതിയെ തുടർന്ന്

ആലപ്പുഴ: മുൻമന്ത്രി തോമസ് ഐസക്കിൻ്റെ വോട്ട് ആലപ്പുഴയിലെ വോട്ടർ പട്ടികയിൽ നിന്ന് നീക്കി. മഹിളാ കോൺഗ്രസ് നേതാവിൻ്റെ പരാതിയെ തുടർന്നാണ് നടപടി. ആലപ്പുഴ കിടങ്ങാംപറമ്പ് വാർഡിലെ വോട്ടർ പട്ടികയിലെ 770 -ാം പേരു കാരനായിരുന്നു

ഉടുമ്പൻചോല ഖജനാപ്പാറ കരയിൽ ഒരാൾ, കൊല്ലത്ത് വെസ്റ്റ് ബെംഗാൾ സ്വദേശി; ബ്രൗൺ ഷുഗറും ക‍ഞ്ചാവുമായി അതിഥി തൊഴിലാളികൾ പിടിയിൽ

കൊല്ലം: കൊല്ലം കൊച്ചാലുംമൂട് എക്സൈസ് റെയ്‌ഡിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച ബ്രൗൺ ഷുഗറുമായി വെസ്റ്റ് ബംഗാൾ സ്വദേശിയെ അറസ്റ്റ് ചെയ്തു. ലാൽ ചൻ ബാട്സ (25) എന്നയാളാണ് 34.78 ഗ്രാം ബ്രൗൺ ഷുഗറുമായി പിടിയിലായത്. ഇയാളിൽ

കാഴ്ച കവർന്ന ‘കളിത്തോക്ക്’: ദീപാവലി ട്രൻ്റായ കാർബൈഡ് ഗൺ പൊട്ടിച്ച 14 കുട്ടികൾക്ക് കാഴ്‌ചശക്തി നഷ്ടമായി, നൂറിലേറെ കുട്ടികൾ മധ്യപ്രദേശിൽ ചികിത്സയിൽ

ഭോപ്പാൽ: ദീപാവലി ആഘോഷത്തിനിടെ കാർബൈഡ് ഗൺ ഉപയോഗിച്ച് പടക്കം പൊട്ടിച്ച കുട്ടികൾക്ക് കണ്ണിന് ഗുരുതരമായി പരിക്കേറ്റെന്ന് റിപ്പോർട്ട്. മധ്യപ്രദേശിലെ വിദിഷ ജില്ലയിലാണ് സംഭവം. സർക്കാർ നിരോധിച്ച തോക്ക് ചന്തയിൽ നിന്ന് വാങ്ങി ദീപാവലി ആഘോഷത്തിനുപയോഗിച്ചതാണ്

കേരളത്തിൽ മദ്യ നിർമാണം വർധിപ്പിക്കും, വിദേശത്തേക്കും കയറ്റുമതി ചെയ്യാൻ കഴിയണമെന്ന് മന്ത്രി എം ബി രാജേഷ്

പാലക്കാട്: കേരളത്തിൽ മദ്യ നിർമാണം വർധിപ്പിക്കണമെന്ന് മന്ത്രി എം ബി രാജേഷ്. തദ്ദേശീയമായി മദ്യ ഉൽപ്പാദനം വർധിപ്പിച്ച് വിദേശത്തേക്കും കയറ്റുമതി ചെയ്യാൻ കഴിയണം. പ്രദേശികമായ എതിർപ്പുകൾ വരാം. എന്നാൽ, അത് പരിഗണിച്ച് മുന്നോട്ട് പോകാൻ

വിദ്യാര്‍ത്ഥിയെ മർദിച്ച സംഭവം; അധ്യാപകൻ അറസ്റ്റിൽ, സ്കൂളിന്റെ അംഗീകാരം റദ്ദാക്കാൻ സാധ്യത

കർണാടകയിലെ ചിത്രദുർഗയിൽ ഒമ്പതു വയസുകാരനെ അധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചതില്‍ നടപടി. വിദ്യാർത്ഥിയെ മർദിച്ച പ്രധാന അധ്യാപകനെ അറസ്റ്റ് ചെയ്തിരിക്കുകയാണ് പൊലീസ്മൈസൂരു: കർണാടകയിലെ ചിത്രദുർഗയിൽ ഒമ്പതു വയസുകാരനെ അധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചതില്‍ നടപടി. വിദ്യാർത്ഥിയെ മർദിച്ച

‘നിങ്ങൾ സ്വപ്നം കണ്ടോളൂ’; ആണവ ശേഖരം നശിപ്പിച്ചെന്ന ട്രംപിന്റെ വാദം തള്ളി ഖമനേയി, ചർച്ചക്കുള്ള ഓഫറും നിരസിച്ചു

ടെഹ്റാൻ: ഇറാന്റെ ആണവശേഷി അമേരിക്ക നശിപ്പിച്ചുവെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാദത്തെ ഇറാനിയൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി തള്ളി. ചർച്ചക്കുള്ള ട്രംപിന്റെ ഓഫറും അദ്ദേഹം നിരസിച്ചു. ട്രംപ് പറയുന്നത് താൻ

എഐ ഈ പോക്ക് പോയാൽ..?ചാറ്റ്ബോട്ടുകൾ കാരണം വിക്കിപീഡിയയെ ആശ്രയിക്കുന്നവരുടെ എണ്ണം കുറഞ്ഞു

എഐ മനുഷ്യരുടെ ജോലി കളയുമോ എന്നുള്ള ചർച്ചകൾ വ്യാപകമാണ്. പലരും പല അഭിപ്രായങ്ങളാണ് ഇതിനെപ്പറ്റി പറയുന്നതും. ഒരുഭാഗത്ത് വിപ്രോ, ടിസിഎസ്, ആമസോൺ പോലുള്ള കമ്പനികൾ എഐയിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനായി പിരിച്ചുവിടൽ നടത്തുമ്പോൾ എഐ

ശബരിമല സ്വർണ്ണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് അനന്തസുബ്രഹ്മണ്യത്തെ വിട്ടയച്ചു

ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തിരുന്ന സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് അനന്തസുബ്രഹ്മണ്യത്തെ വിട്ടയച്ചു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണു വിട്ടയച്ചത്. വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കുമെന്ന് അന്വേഷണസംഘം വ്യക്തമാക്കി. നോട്ടീസ് നൽകിയാണ്