സ്ഥല – സ്ഥാപനപ്പേരുകളിൽ കാവിവത്കരണം തുടർന്ന് യോഗി സര്‍ക്കാര്‍. യുപിയിലെ മുസ്തഫാബാദിന്‍റെ പേര് വെട്ടിമാറ്റി കബീർധാം എന്നാക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചു. പേരുമാറ്റ നടപടിക്രമങ്ങള്‍ ആരംഭിച്ചെന്നും ആദിത്യനാഥ് അറിയിച്ചു. ‘സന്ത് കബീറുമായി ബന്ധപ്പെട്ട
Category: Editor’s Pick
ശ്രേയസ് ഐസിയുവില്‍; സിഡ്‌നിയിലേക്ക് അടിയന്തര വിസ തേടി താരത്തിന്റെ മാതാപിതാക്കള്‍
ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെ ആശങ്കയിലാഴ്ത്തിയാണ് വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ പരിക്കിനെ കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിനമത്സരത്തിനിടെയാണ് ശ്രേയസിന് ഗുരുതരമായ പരിക്കേറ്റത്. ക്യാച്ചെടുക്കുന്നതിനിടെ ഇടത് വാരിയെല്ലിന് പരിക്കേറ്റ ശ്രേയസിനെ ആന്തരിക രക്തസ്രാവത്തെ
പുലർച്ചെ 4, യുവതി ഉറങ്ങുമ്പോൾ ജനൽ കമ്പികൾക്കിടയിലൂടെ കൈ കടത്തിപൊട്ടിച്ചെടുത്തത് പാദസരം സിസിടിവി പരിശോധിച്ച് പൊലീസ്
ചാരുംമൂട്: വീട്ടിലെ മുറിയിൽ ഉറങ്ങുകയായിരുന്ന യുവതിയുടെ സ്വർണ്ണ പാദസരം അതിവിദഗ്ദ്ധമായി മോഷ്ടിച്ചു. താമരക്കുളം വേടരപ്ലാവ് അമ്പാടിയിൽ പ്രിൻസിയുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം പുലർച്ചെ നാല് മണിയോടെ മോഷണം നടന്നത്. കിടപ്പുമുറിയിൽ ഉറങ്ങുകയായിരുന്ന പ്രിൻസിയുടെ കാലിൽ
‘കമ്മ്യൂണിസം കൊണ്ട് തുലഞ്ഞുപോയ ആലപ്പുഴയെ കരകയറ്റാൻ എയിംസ് അവിടെ വരണം’; കേന്ദ്രമന്ത്രി സുരേഷ്ഗോപി
താൻ ഒറ്റ തന്തയ്ക്ക് പിറന്നവനാണെന്നും ഒരിക്കലും വാക്ക് മാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു തൃശൂർ: എയിംസ് (AIIMS) തൃശൂരിൽ സ്ഥാപിക്കുമെന്ന് താൻ ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തൃശൂരിന്റെ വികസനം ലക്ഷ്യമിട്ടുള്ള ‘എസ്.ജി. കോഫി
*കാഞ്ഞിരപ്പള്ളിയിൽ അച്ഛനും മകനും വീട്ടിൽ മരിച്ച നിലയിൽ! മൃതദേഹം ആദ്യം കണ്ടത് അയൽവാസികൾ
കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ അച്ഛനേയും മകനേയും വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കപ്പാട് സ്വദേശികളായ തങ്കച്ചൻ, മകൻ അഖിൽ എന്നിവരാണ് മരിച്ചത്. വീട്ടിലെ രണ്ട് മുറികളിലായാണ് രണ്ട് പേരുടെയും മൃതദേഹം കണ്ടെത്തിയത്. ഇവർ രണ്ട്
പിഎം ശ്രീ വിവാദം: ഒപ്പുവെച്ചത് പിണറായിയുടെ ഡീൽ, മുന്നണിയിൽ തുടരണോയെന്ന് സിപിഐക്ക് തീരുമാനിക്കാമെന്ന് കെ സി വേണുഗോപാൽ
ദില്ലി: കേന്ദ്ര സർക്കാരിന്‍റെ വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീയിൽ ഒപ്പുവെച്ചത് പിണറായിയുടെ ഡീലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിക്കുന്നത് പ്രദേശിക നേതാക്കളുടെ നിലപാടാണെന്നും ഇതുസംബന്ധിച്ച് ഒരു തീരുമാനവും
കുവൈത്തിൽ നവംബർ മുതൽ പുതിയ തൊഴിൽ നിയമം, തൊഴിൽ സമയവിവരങ്ങൾ ഓൺലൈനായി സമർപ്പിക്കണം
കുവൈത്ത് സിറ്റി: കുവൈത്തിൽ നവംബർ ഒന്ന് മുതൽ പുതിയ തൊഴിൽ നിയമം. രാജ്യത്തെ എല്ലാ തൊഴിലുടമകളും തങ്ങളുടെ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പ്രതിദിന ജോലി സമയം, വിശ്രമവേളകൾ, പ്രതിവാര അവധി ദിനങ്ങൾ, ഔദ്യോഗിക പൊതു അവധികൾ
തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പന്തളത്ത് യുഡിഎഫ് കൗണ്‍സിലര്‍ രാജിവച്ചു; ബിജെപിയില്‍ ചേരാന്‍ തീരുമാനം
പത്തനംതിട്ട: പന്തളത്ത് യുഡിഎഫിലെ കേരള കോണ്‍ഗ്രസ് പ്രതിനിധിയായി വിജയിച്ച യുഡിഎഫ് കൗണ്‍സിലര്‍ കെ ആര്‍ രവി രാജിവച്ചു. യുഡിഎഫില്‍ നിന്ന് ബിജെപിയില്‍ ചേരാനാണ് തീരുമാനം. വ്യാഴാഴ്ച നഗരസഭ യോഗത്തില്‍ പങ്കെടുത്തശേഷം രവി രാജിക്കത്ത് നല്‍കുകയായിരുന്നു.
‘ചോറ്റാനിക്കര ക്ഷേത്രത്തില്‍ ശാന്തിക്കാരുടെ സഹായികളായി എത്തുന്നവര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണം’; കൊച്ചിന്‍ ദേവസ്വം കമ്മീഷണര്‍ക്ക് കത്ത്
എറണാകുളം ചോറ്റാനിക്കര ക്ഷേത്രത്തില്‍ മേല്‍ശാന്തിമാരുടെ സഹായികളായി എത്തുന്നവരെ കുറിച്ച് അന്വേഷണം വേണമെന്ന് പരാതി. കൊച്ചിന്‍ ദേവസ്വം കമ്മീഷണര്‍ക്ക് പൊതുപ്രവര്‍ത്തകനായ എന്‍കെ മോഹന്‍ദാസ് ആണ് പരാതി നല്‍കിയത്. ഭക്തരെ തട്ടിപ്പിന് ഇരയാക്കിയതിന് പുറത്താക്കപ്പെട്ടവരും വീണ്ടും മേല്‍ശാന്തിയുടെ
ഓൺലൈനായി ക്യാബ് ബുക്ക് ചെയ്തു, പിക് ചെയ്യാൻ ലൊക്കേഷനിലെത്തി, ടാക്സി ഡ്രൈവറെ ആക്രമിച്ച് കടന്നു കളഞ്ഞ് മദ്യപിച്ചെത്തിയ മൂവർ സംഘം
മുംബൈ: മുംബൈയിൽ ടാക്സി ഡ്രൈവറെ മർദ്ദിച്ച് കാറുമായി കടന്നുകളഞ്ഞ് മൂവർ സംഘം. സംഭവ സമയത്ത് ഇവർ മദ്യപിച്ചിരുന്നു. മഹാരാഷ്ട്രയിലെ കല്യാണിൽ പുലർച്ചെ 4.30 ഓടെയാണ് സംഭവം. ഓൺലൈനിലൂടെ തന്റെ ക്യാബ് ബുക്ക് ചെയ്ത ആളെ
