ശ്രദ്ധിക്കുക…ഇന്ന് മുതല്‍ യുപിഐ പേയ്‌മെന്‍റുകള്‍ നടത്താന്‍ ബയോമെട്രിക് ഒതന്‍റിക്കേഷന്‍, പിന്‍ നമ്പര്‍ വേണ്ട

മുംബൈ: ദിവസവും രാജ്യത്തെ ദശലക്ഷക്കണക്കിന് ആളുകൾ ഓൺലൈൻ ഇടപാടുകൾക്കായി യുപിഐ സേവനങ്ങള്‍ ഉപയോഗിക്കുന്നു. നിങ്ങളും യുപിഐ ഉപയോഗിക്കുന്നുണ്ടെങ്കിൽ ഒരു സന്തോഷ വാർത്തയുണ്ട്. നാഷണൽ പേയ്‌മെന്‍റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) ഇപ്പോൾ യുപിഐ പേയ്‌മെന്‍റ്

ഇറാനി കപ്പ്: വിദര്‍ഭയ്‌ക്കെതിരെ ഒന്നാം ഇന്നിംഗ്‌സ് ലീഡിനായി റെസ്റ്റ് ഓഫ് ഇന്ത്യ പൊരുതുന്നു, കിഷനും റുതുരാജും നിരാശപ്പെടുത്തി

നാഗ്പൂര്‍: ഇറാനി കപ്പില്‍ വിദര്‍ഭയ്‌ക്കെതിരെ ഒന്നാം ഇന്നിംഗ്‌സ് ലീഡിനായി റെസ്റ്റ് ഓഫ് ഇന്ത്യ പൊരുതുന്നു. രഞ്ജി ചാമ്പ്യന്മാരായ വിദര്‍ഭയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 342നെതിരെ റെസ്റ്റ് ഓഫ് ഇന്ത്യ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍

സ്വർണ്ണപ്പാളി വിവാദം: സമഗ്ര അന്വേഷണം ദേവസ്വം ബോർഡ് ആവശ്യപ്പെടും; പി എസ് പ്രശാന്ത്

സ്വർണ്ണപ്പാളി വിവാദത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ദേവസ്വം ബോർഡ് കോടതിയിൽ ആവശ്യപ്പെടുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡൻ്റ് പി എസ് പ്രശാന്ത്. 1999- 2025 വരെയുള്ള ഇടപാടുകൾ പരിശോധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. 2019ൽ സ്വർണ്ണപ്പാളി സ്പോൺസർക്ക്

പ്രവാസികളുടെ പ്രിയ നേതാവ് ഡോ. എം അനിരുദ്ധന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

തിരുവനന്തപുരം: ഫൊക്കാന സ്ഥാപക പ്രസിഡൻ്റ് ഡോ. എം അനിരുദ്ധൻ്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. മലയാളികളുടെ അമേരിക്കയിലെ അനൗദ്യോഗിക അംബാസിഡർ ആയിരുന്നു അദ്ദേഹം. എല്ലാകാലത്തും അമേരിക്കൻ മലയാളി സംഘടനകളുടെ നേതൃസ്ഥാനത്ത് അനിരുദ്ധൻ നിലകൊണ്ടു.

ബന്ധുക്കളെ കണ്ട് മടങ്ങുമ്പോൾ വാഹനാപകടം; അമേരിക്കയിൽ ഇന്ത്യൻ കുടുംബത്തിന് ദാരുണാന്ത്യം…


ഹൈദരാബാദ്: അമേരിക്കയിൽ അവധിക്കാലം ആഘോഷിക്കാൻ യു.എസിൽ വന്ന ഹൈദരാബാദിൽ നിന്നുള്ള ഒരു കുടുംബത്തിലെ നാല് പേർ ഒരു ദാരുണമായ റോഡപകടത്തിൽ വെന്തു മരിച്ചു. ശ്രീ വെങ്കട്ട്, ഭാര്യ തേജസ്വിനി, അവരുടെ രണ്ട് കുട്ടികൾ എന്നിവർ

ഗാന്ധിയും നെഹ്റുവും യുകെയിൽ പോയല്ലേ പഠിച്ചത്’; മന്ത്രിമാരുടെ വിദേശചികിത്സാ വിവാദത്തിൽ എം.എ ബേബി

ന്യൂഡൽഹി: കേരളത്തിൻറെ ആരോഗ്യമേഖല മുന്നിട്ടു നിൽക്കുന്നുണ്ടെങ്കിലും ഇവിടെയും പ്രശ്നങ്ങളുണ്ടെന്നും ഈ പ്രശ്നങ്ങൾ പരിഹരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. മന്ത്രിമാർ വിദേശത്ത് ചികിത്സതേടുന്നത് സംബന്ധിച്ച ചോദ്യത്തിന്, ഗാന്ധിയും ജവഹർലാൽ നെഹ്റുവും

നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് ജീപ്പുകൊണ്ട് ഇടിപ്പിച്ച് 105 പേരുടെ ജീവൻ രക്ഷിച്ച ടി ജെ കരിമ്പനാൽ ഓർമ്മയായി

കോട്ടയം: 105 അയ്യപ്പഭക്തന്മാരുടെ ജീവൻ ജീപ്പ് മുൻനിർത്തി രക്ഷിച്ച ടി.ജെ. കരിമ്പനാൽ (87 ) ഓർമ്മയായി. കാഞ്ഞിരപ്പള്ളി അച്ചായൻമാരുടെ തന്റേടത്തിന്റെയും കരളുറപ്പിന്റെയും പ്രതികമായിരുന്നു അപ്പച്ചൻ കരിമ്പനാൽ എന്ന ടി.ജെ. കരിമ്പനാൽ. 1986 നവംബറിൽ എസ്റ്റേറ്റിൽ

എരുമേലി വാപുര സ്വാമി ക്ഷേത്രത്തിന്റെ നിർമ്മാണം ഹൈക്കോടതി തടഞ്ഞു

കൊച്ചി: എരുമേലിയിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് ‘വാപുര സ്വാമി” ക്ഷേത്രനിർമ്മാണം തടഞ്ഞ് ഹൈക്കോടതി. സ്ഥലമുടമകൾ ബിൽഡിംഗ് പെർമിറ്റിന് അപേക്ഷിച്ചിട്ടില്ലെന്ന് ഗ്രാമപഞ്ചായത്ത് വ്യക്തമാക്കിയ സാഹചര്യത്തിലാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീ കൃഷ്ണ

കോട്ടയം മെഡിക്കൽ കോളജ് അപകടം: ബിന്ദുവിന്റെ മകളുടെ തുടർ ചികിത്സ ഇന്ന് ആരംഭിക്കും; ശസ്ത്രക്രിയ ഈയാഴ്ച നടത്തിയേക്കും

കോട്ടയം: മെഡിക്കൽ കോളേജ് അപകടത്തിൽ മരിച്ച ബിന്ദുവിന്റെ മകൾ നവമിയെ തുടർ ചികിത്സകൾക്കായി ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കും. ഈയാഴ്ച തന്നെ ശസ്ത്രക്രിയ നടത്തുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. തുടർചികിത്സകൾ സൗജന്യമായി നൽകുമെന്ന് സർക്കാർ കുടുംബത്തെ അറിയിച്ചിരുന്നു.