84,203 പേർ, 347 കോടിയുടെ ആനുകൂല്യങ്ങൾ, എല്ലാം ക്ഷേമനിധി ബോർഡിലൂടെ: മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം : എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം മാത്രം 84,203 പേർക്ക് 347 കോടിയിലധികം രൂപയുടെ ആനുകൂല്യങ്ങൾ ക്ഷേമനിധി ബോർഡിലൂടെ നൽകിയതായി തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. മോട്ടോർ വാഹന

ദില്ലി സര്‍ക്കാരിന്‍റെ നീക്കം അപകടകരം, സ്കൂളുകളിൽ ആർ‌എസ്‌എസ് ചരിത്രം ഉൾപ്പെടുത്താനുള്ള നീക്കം ഉപേക്ഷിക്കണം’; എംഎസ്എഫ്

ദില്ലി: ഇന്ത്യയുടെ സ്വാതന്ത്ര്യസമരചരിത്രത്തെ വളച്ചൊടിക്കാനും വിദ്യാർത്ഥികളുടെ മനസുകളിൽ ഏകപക്ഷീയമായ ആശയങ്ങൾ അടിച്ചേൽപ്പിക്കാനും നടത്തുന്ന ദില്ലി സര്‍ക്കാരിന്‍റെ നീക്കം അപകടകരമാണെന്ന് എം എസ് എഫ് ദേശീയ പ്രസിഡന്‍റ് പി വി അഹമ്മദ് സാജു പ്രസ്താവനയിൽ വ്യക്തമാക്കി.

വമ്പൻ വിൽപ്പന, നാട്ടിലെങ്ങും പൊടിപൊലുമില്ല! തിരുവോണം ബമ്പർ നറുക്കെടുപ്പ് തിയതി നീട്ടിയത് ഗുണമായി, ടിക്കറ്റ് കിട്ടാനില്ല, തീർന്നുപോയെന്ന് വ്യാപാരികൾ

തിരുവനന്തപുരം: കനത്ത മഴ കാരണം സെപ്തംബർ 27 ന് നടക്കേണ്ട നറുക്കെടുപ്പ് ഇന്നത്തേക്ക് നീട്ടിയത് തിരുവോണം ബമ്പറിന് ഗുണമായി. നറുക്കെടുപ്പ് ഒരാഴ്ച നീണ്ടതോടെ ബമ്പർ ടിക്കറ്റ് എല്ലാം വിറ്റുപോയ അവസ്ഥയിലാണ്. നാട്ടിലെങ്ങും ടിക്കറ്റ് കിട്ടാനില്ലാത്ത

ലക്ഷ്യം യുവതലമുറയുടെ വികസനം, ഒറ്റ ദിവസത്തിൽ 62000 കോടി രൂപയുടെ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി

ദില്ലി: രാജ്യമെമ്പാടും വിദ്യാഭ്യാസം, വൈദഗ്ദ്ധ്യം, സംരംഭകത്വം എന്നിവയ്ക്ക് നിർണായകമായ മുന്നേറ്റം നൽകിക്കൊണ്ട്, 62,000 കോടിയിലധികം രൂപയുടെ, യുവജന വികസനത്തിന് നാഴികക്കല്ലായ, വിവിധ യുവജന കേന്ദ്രീകൃത പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച ഉദ്ഘാടനം ചെയ്യും.

ഇരട്ടി ലാഭം പ്രതീക്ഷിച്ച ഉള്ളൂരിലെ ഡോക്ടർക്ക് പോയത് 3.5 കോടി: വ്യാജ ട്രേഡിങ് ആപ്പിലൂടെ പണം തട്ടിയ ബെംഗളൂരു സ്വദേശി അറസ്റ്റിൽ

തിരുവനന്തപുരം: വ്യാജ ആപ്പ് നിർമിച്ചും സാമൂഹ്യ മാധ്യമ കൂട്ടായ്മകളിലൂടെയും ആളുകളെ സ്വാധീനിച്ചും മൂന്നരക്കോടിയോളം രൂപ അപഹരിച്ച സംഘത്തിലെ ഒരാളെ തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം ഉള്ളൂര്‍ സ്വദേശിയായ ഡോക്ടറില്‍ നിന്ന്

ഇവർ ടെസ്റ്റ് ക്രിക്കറ്റിന് പര്യാപ്തമാണോ? വെസ്റ്റിൻഡീസിനെതിരെ മുൻ ഇന്ത്യൻ താരം

ഒരുപാട് ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടും ടെസ്റ്റിൽ 30ന് മുകളിൽ ശരാശരിയുള്ള ഒരു ബാറ്റർ മാത്രമാണുള്ളതെന്നും അദ്ദേഹം ചൂണ്ടിടക്കാട്ടി. ഇന്ത്യ-വെസ്റ്റ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. ആദ്യ ദിനം ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത

യുഎൻ ഇളവ് നൽകി, താലിബാൻ വിദേശകാര്യ മന്ത്രി ഇന്ത്യയിലേക്ക്; വഴിയൊരുങ്ങുന്നത് വലിയ മാറ്റങ്ങൾക്ക്

കാബൂൾ: അഫ്ഗാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖി ഇന്ത്യയിലേക്ക്. 2021 ഓഗസ്റ്റിൽ താലിബാൻ അഫ്ഗാനിസ്ഥാനിൽ അധികാരം പിടിച്ചെടുത്ത ശേഷമുള്ള ആദ്യ ഉന്നതതല സന്ദർശനമാണിത്. ഇത് ഇന്ത്യ-അഫ്ഗാനിസ്ഥാൻ ബന്ധത്തിൽ ഒരു പുതിയ അധ്യായത്തിന് തുടക്കം

പുറത്തിറക്കേണ്ടത് സവർക്കർ ബ്രിട്ടീഷുകാരിൽ നിന്ന് കൈപ്പറ്റിയിരുന്ന 60 രൂപ നാണയം; രൂക്ഷ വിമർശനവുമായി പവൻ ഖേര

ന്യൂഡൽഹി: ആർഎസ്എസിന്റെ നൂറാം വാർഷികത്തോട് അനുബന്ധിച്ച് പ്രത്യേക തപാൽ സ്റ്റാമ്പും നാണയവും പുറത്തിറക്കിയതിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് പവൻ ഖേര. ചരിത്രം എത്ര വളച്ചൊടിക്കാൻ ബിജെപി ശ്രമിച്ചാലും രാജ്യം എപ്പോഴും മഹാത്മാ ഗാന്ധിയുടേതായിരിക്കുമെന്നും

വിജയദശമി ആഘോഷത്തിനിടെ ദുരന്തം; ട്രാക്ടർ ട്രോളി പുഴയിലേക്ക് മറിഞ്ഞ് 11 മരണം, രക്ഷാപ്രവര്‍ത്തനം തുടരുന്നു

ദില്ലി: വിജയദശമി ആഘോഷങ്ങൾക്കിടെ മധ്യപ്രദേശിൽ ദുരന്തം. ഖാണ്ഡ്വ ജില്ലയിൽ ട്രാക്ടർ ട്രോളി പുഴയിലേക്ക് മറിഞ്ഞ് 11 പേര്‍ മരിച്ചു. വിഗ്രഹ നിമജ്ജനം കഴിഞ്ഞ് മടങ്ങിയ സംഘമാണ് അപകടത്തിൽ പെട്ടത്. മരിച്ചവരില് 6 പെൺകുട്ടികളാണ്. 25

ഇറാനി കപ്പ്: വിദര്‍ഭയ്‌ക്കെതിരെ ഒന്നാം ഇന്നിംഗ്‌സ് ലീഡിനായി റെസ്റ്റ് ഓഫ് ഇന്ത്യ പൊരുതുന്നു, കിഷനും റുതുരാജും നിരാശപ്പെടുത്തി

നാഗ്പൂര്‍: ഇറാനി കപ്പില്‍ വിദര്‍ഭയ്‌ക്കെതിരെ ഒന്നാം ഇന്നിംഗ്‌സ് ലീഡിനായി റെസ്റ്റ് ഓഫ് ഇന്ത്യ പൊരുതുന്നു. രഞ്ജി ചാമ്പ്യന്മാരായ വിദര്‍ഭയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 342നെതിരെ റെസ്റ്റ് ഓഫ് ഇന്ത്യ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍