ശ്രദ്ധിക്കുക…ഇന്ന് മുതല്‍ യുപിഐ പേയ്‌മെന്‍റുകള്‍ നടത്താന്‍ ബയോമെട്രിക് ഒതന്‍റിക്കേഷന്‍, പിന്‍ നമ്പര്‍ വേണ്ട

മുംബൈ: ദിവസവും രാജ്യത്തെ ദശലക്ഷക്കണക്കിന് ആളുകൾ ഓൺലൈൻ ഇടപാടുകൾക്കായി യുപിഐ സേവനങ്ങള്‍ ഉപയോഗിക്കുന്നു. നിങ്ങളും യുപിഐ ഉപയോഗിക്കുന്നുണ്ടെങ്കിൽ ഒരു സന്തോഷ വാർത്തയുണ്ട്. നാഷണൽ പേയ്‌മെന്‍റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) ഇപ്പോൾ യുപിഐ പേയ്‌മെന്‍റ്

ഒന്നര കിലോയിൽ നിന്ന് 394 ഗ്രാമായി കുറഞ്ഞ ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണം; ഞെട്ടിച്ച കണ്ടത്തെൽ, ഇന്നത്തെ പ്രധാന വാർത്തകൾ

ശബരിമലയിലെ ദ്വാരപാലക ശിൽപ്പങ്ങളിലെ പാളികളിൽ പൊതിഞ്ഞ സ്വർണത്തിൽ വൻ കുറവ് വന്നതായുള്ള ദേവസ്വം വിജിലൻസിന്‍റെ കണ്ടെത്തൽ ഇന്നലെ കേരളത്തെയാകെ ‌ഞെട്ടിച്ചു. ഒന്നര കിലോയിൽ നിന്ന് 394 ഗ്രാമായാണ് തൂക്കം കുറഞ്ഞത്. അതേസമയം, ബിഹാർ നിയമസഭാ

ലോകയുടെ വിജയത്തിൽ നിന്നുമൊന്നും എടുക്കുന്നില്ല, പക്ഷേ ആ സ്പേസ് ഉണ്ടാക്കിയത് ഞങ്ങൾ’: റിമ കല്ലിങ്കൽ

മലയാള സിനിമയ്ക്ക് പുത്തൻ നാഴികകല്ല് സമ്മാനിച്ച സിനിമയാണ് ലോക ചാപ്റ്റർ 1 ചന്ദ്ര. റിലീസ് ദിനം മുതൽ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച ചിത്രത്തിന്റെ വിജയത്തിൽ പ്രധാന പങ്കുവഹിച്ചത് കല്യാണി പ്രിയദർശൻ ആണ്. നീലി

വെന്യു ഉൾപ്പെടെ ഈ അഞ്ച് ഹ്യുണ്ടായി മോഡലുകൾ 10 ലക്ഷത്തിൽ താഴെ വിലയിൽ

ഇന്ത്യയിൽ ഉത്സവ സീസൺ എത്തിയിരിക്കുന്നു. ഈ ഉത്സവ സീസണിൽ നിങ്ങൾ ഒരു പുതിയ ഹ്യുണ്ടായ് കാർ വാങ്ങാൻ പദ്ധതിയിടുകയും നിങ്ങളുടെ ബജറ്റ് 10 ലക്ഷം താഴെയുമാണെങ്കിൽ, ഈ വാർത്ത നിങ്ങൾക്ക് ഉപയോഗപ്രദമാകും. ജിഎസ്ടി 2.0

ഹോം സീരീസിൽ അശ്വിൻ കൂടെയില്ലാത്തത് വലിയ വിടവ്, ഒരുപാട് മിസ് ചെയ്തു’; രവീന്ദ്ര ജഡേജ

ഹോം സീരീസ് പരമ്പരകളിൽ ഇന്ത്യയുടെ ഏറ്റവും വലിയ ബൗളിംഗ് ശക്തിയായിരുന്നു അശ്വിൻ വെസ്റ്റ് ഇൻഡീസിനെതിരായ അഹമ്മദാബാദ് ടെസ്റ്റിൽ ഇന്നിങ്സിനും 140 റൺസിനുമാണ് ഇന്ത്യ ജയിച്ചത്. ഇന്ത്യയുടെ ആദ്യ ഇന്നിങ്സിൽ ബാറ്റ് കൊണ്ട് 104 റൺസും

സാമ്പിളുകളിൽ വിഷാംശം; കോൾഡ്രിഫ് കഫ് സിറപ്പിന്റെ വിൽപ്പന നിരോധിച്ച് മധ്യപ്രദേശ്

കോൾഡ്രിഫ് കഫ് സിറപ്പിന്റെ വിൽപ്പന നിരോധിച്ച് മധ്യപ്രദേശ് സർക്കാർ. നടപടി, സാമ്പിളുകളിൽ വിഷാംശം ഉണ്ടായിരുന്നുവെന്ന റിപ്പോർട്ടിന് പിന്നാലെ. മരുന്ന് നിർദേശിച്ച ഡോക്ടർ കസ്റ്റഡിയിൽ. മധ്യപ്രദേശിൽ മാത്രം കഫ് സിറപ്പ് കുടിച്ച് മരിച്ചത് പതിനാല് കുട്ടികളാണ്.

ബലേനോയ്ക്ക് ഇനി 6 ലക്ഷം പോലും വേണ്ട; ഒപ്പം ഈ മാസം ദീപാവലി വിലക്കിഴിവും

മാരുതി സുസുക്കി ഇന്ത്യ തങ്ങളുടെ പ്രീമിയം ഹാച്ച്ബാക്ക് ബലേനോയ്ക്ക് ഒക്ടോബർ മാസത്തെ കിഴിവുകൾ പ്രഖ്യാപിച്ചു. ഈ മാസം നിങ്ങൾ ഈ കാർ വാങ്ങുകയാണെങ്കിൽ, നിങ്ങൾക്ക് 70,000 രൂപ വരെ ആനുകൂല്യങ്ങൾ ലഭിക്കും. ഈ കാറിൽ

ചുമ മരുന്ന് കഴിച്ച് മരണം: മധ്യപ്രദേശിൽ മരിച്ച ഭൂരിഭാഗം കുട്ടികളെയും പരിശോധിച്ച ക്ലിനികിലെ ഡോക്‌ടറെ അറസ്റ്റ് ചെയ്‌തു

ദില്ലി: ചുമ മരുന്ന് കഴിച്ച് കുട്ടികൾ മരിച്ച സംഭവത്തിൽ ഡോക്ടറെ അറസ്റ്റ് ചെയ്തു. മരിച്ച ഭൂരിഭാഗം കുട്ടികളെയും പരിശോധിച്ച ക്ലിനിക്കിലെ ഡോക്ടർ പ്രവീൺ സോണിയാണ് അറസ്റ്റിലായത്. മധ്യപ്രദേശിൽ മാത്രം 11 കുട്ടികളാണ് ഇതുവരെ മരിച്ചത്.

സ്കൂട്ടറിന് സൈഡ് കൊടുത്തില്ല; മൂന്നാറിൽ വിനോദസഞ്ചാരികളെ മർദിച്ച യുവാക്കൾക്കെതിരെ വധശ്രമത്തിന് കേസ്

ഇടുക്കി: മൂന്നാറിൽ വാഹനം സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടയിൽ വിനോദസഞ്ചാരികളെ മർദിച്ച യുവാക്കൾക്കെതിരെ വധശ്രമത്തിനു കേസെടുത്തു. മൂന്നാറിലെത്തിയ കോളേജ് വിദ്യാർഥികളെയാണ് പ്രതികൾ മർദിച്ചത്. മർദനത്തിൽ രണ്ടുപേർക്കാണ് സാരമായ പരിക്കേറ്റത്. തമിഴാട്ടിൽ ഹോട്ടൽ മാനേജ്മെന്റ് കോഴ്സിന്

‘നമ്മുടെ ആവശ്യത്തിൻ്റെ എട്ടിലൊന്നു പോലും അനുവദിച്ചില്ല’; കേന്ദ്ര സർക്കാറിനെതിരെ മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തോടുള്ള അനീതിയും അവഗണയും അവസാനിപ്പിച്ച് മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽ അർഹമായ സഹായം അനുവദിക്കാൻ കേന്ദ്ര സർക്കാർ തയാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. മേപ്പാടിയിൽ ദുരന്തം ഉണ്ടായത് 2024 ജൂലായ് 30നാണ്. പത്തു ദിവസത്തിനകം