കരൂര്‍ ദുരന്തത്തിലെ അന്വേഷണം; ടിവികെയില്‍ ഭിന്നത; സിബിഐ അന്വേഷിക്കണമെന്ന് ആദവ് അര്‍ജുന; വേണ്ടെന്ന് എന്‍ ആനന്ദ്

കരൂര്‍ അപകടത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ ടിവികെയില്‍ ഭിന്നത. സിബിഐ അന്വേഷിക്കണമെന്നാണ് ടിവികെ ജനറല്‍ സെക്രട്ടറി ആദവ് അര്‍ജുന ആവശ്യപ്പെടുന്നത്. എന്നാല്‍ സിബിഐ അന്വേഷണം വേണ്ടെന്ന നിലപാടിലാണ് എന്‍ ആനന്ദ്. ബിജെപി ടിവികെയെ

ഇറാനി കപ്പ്: റെസ്റ്റ് ഓഫ് ഇന്ത്യക്കെതിരെ തകര്‍ച്ചയില്‍ നിന്ന് കരകയറി വിദര്‍ഭ, മാനവ് സുതറിന് രണ്ട് വിക്കറ്റ്

നാഗ്പൂര്‍: ഇറാനി കപ്പില്‍ റെസ്റ്റ് ഓഫ് ഇന്ത്യക്കെതിരെ വിദര്‍ഭ മികച്ച നിലയില്‍. നാഗ്പൂരില്‍, ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത വിദര്‍ഭ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 58 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 188

പലിശ കുറയ്ക്കാതെ റിസർവ് ബാങ്ക്, റിപ്പോ 5.5 ശതമാനത്തിൽ തുടരും

ദില്ലി: റിപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിർത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള മോണിറ്ററി പോളിസി കമ്മിറ്റി. റിപ്പോ നിരക്ക് 5.5% ആയി നിലനിർത്താൻ ഏകകണ്ഠമായി തീരുമാനിച്ചതായി മൂന്ന് ദിവസത്തെ എംപിസി യോഗത്തിന് ശേഷം

ആ‍ർഎസ്എസിന്റെ നൂറാം വാർഷികാഘോഷം: ആർഎസ്എസിനെ പുകഴ്ത്തി മോദി, പ്രത്യേക സ്റ്റാമ്പും നാണയവും പുറത്തിറക്കും

ദില്ലി: ദില്ലിയിലെ ആ‍ർഎസ്എസിന്റെ നൂറാം വാർഷികാഘോഷ പരിപാടിയിൽ പ്രധാനമന്ത്രി മുഖ്യാതിഥി. ആർഎസ്എസിനെ പുകഴ്ത്തി മോദിയുടെ എക്സ് പോസ്റ്റ്. രാജ്യതാൽപര്യം മുൻനിർത്തി ലക്ഷക്കണക്കിന് ആർഎസ്എസ് പ്രവർത്തകർ ഒരു നൂറ്റാണ്ട് പ്രവർത്തിച്ചുവെന്ന് മോദി. ദില്ലിയിൽ നടക്കുന്ന പരിപാടിയുടെ


‘ഏഷ്യാ കപ്പ് ട്രോഫി സ്വകാര്യസ്വത്തല്ല’; വിവാദങ്ങൾക്ക് പിന്നാലെ നഖ്‌വിക്കെതിരെ ആഞ്ഞടിച്ച് ബിസിസിഐ

കഴിഞ്ഞ ദിവസം അവസാനിച്ച ഏഷ്യാ കപ്പിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ അന്ത്യമില്ലാതെ തുടരുകയാണ്. പാകിസ്താനെ തോല്‍പ്പിച്ച് ഇന്ത്യ ജേതാക്കളായെങ്കിലും കിരീടം ഇതുവരെ ഇന്ത്യയുടെ കയ്യിലെത്തിയിട്ടില്ല. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റും പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനുമായ

ചെന്നൈയിൽ താപവൈദ്യുത നിലയത്തിലെ കെട്ടിടം തകർന്ന് അപകടം; 9 മരണം, നിരവധി പേര്‍ക്ക് പരിക്കേറ്റു

ചെന്നൈ: തമിഴ്നാട്ടിലെ എണ്ണൂരിൽ താപവൈദ്യുത നിലയത്തിലെ നിർമാണത്തിലിരുന്ന കെട്ടിടം തകർന്നുവീണ് ഉണ്ടായ അപകടത്തിൽ ഒമ്പത് പേര്‍ മരിച്ചു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. അസമിൽ നിന്നുള്ള തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. അപകട സമയത്ത്

വെസ്റ്റ് ആർക്ടിക്ക’ എന്ന രാജ്യത്തിന്റെ പേരിൽ വ്യാജ എംബസി നടത്തിവന്ന ഉത്തർപ്രദേശിലെ ഗാസിയാബാദ് സ്വദേശി ഹർഷവർധൻ ജെയിൻ യു.പി. സ്പെഷ്യൽ ടാസ്ക് ഫോഴ്സിന്റെ (എസ്.ടി.എഫ്.) പിടിയിലായി

വെസ്റ്റ് ആർക്ടിക്ക’ എന്ന രാജ്യത്തിന്റെ പേരിൽ വ്യാജ എംബസി നടത്തിവന്ന ഉത്തർപ്രദേശിലെ ഗാസിയാബാദ് സ്വദേശി ഹർഷവർധൻ ജെയിൻ യു.പി. സ്പെഷ്യൽ ടാസ്ക് ഫോഴ്സിന്റെ (എസ്.ടി.എഫ്.) പിടിയിലായി. എട്ട് വർഷത്തോളമായി ഇയാൾ ഈ വ്യാജ എംബസി

ഭാര്യയെയും കാമുകിയെയും ഒരു ബെഡിൽ കിടത്തി, ഒരല്പം കുറ്റബോധമെങ്കിലും ബാക്കിയുണ്ടോ?

കൊല്ലം: ഷാർജയിലെ ഫ്ലാറ്റിൽ കുഞ്ഞിനൊപ്പം യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വിപഞ്ചികയുടെ ഭർത്താവ് നിതീഷിനെ പറ്റി ഗുരുതരമായ ആരോപണങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. വിപഞ്ചികയുടെ അമ്മ ശൈലജയാണ് വെളിപ്പെടുത്തൽ നടത്തിയത്. ഭാര്യയെയും

വിവാഹവാര്‍ഷികത്തിന് ഭാര്യയ്ക്ക് സമ്മാനിച്ച മൊബൈല്‍ഫോണ്‍ ‘വില്ലനായി’; വീട്ടില്‍ തേടിയെത്തിയത് പോലീസ്

ഭാര്യയ്ക്ക് സമ്മാനിച്ച ഫോണ്‍ അവര്‍ ഉപയോഗിച്ചുതുടങ്ങി ഏതാനുംദിവസങ്ങള്‍ക്കുള്ളിലാണ് ഗുജറാത്ത് പോലീസ് ഇവരുടെ വീട്ടിലെത്തിയത്. ഭാര്യയ്ക്ക് ഒരു പുതിയ മൊബൈൽഫോൺ സമ്മാനിച്ചതാണ് കൊൽക്കത്ത സാൾട്ട് ലേക്ക് സ്വദേശിയായ അഭിഭാഷകൻ. ഏറെ സന്തോഷത്തോടെ ഭാര്യ അത് സ്വീകരിക്കുകയുംചെയ്തു.

രജനീകാന്ത്, കമൽ ഹാസൻ ചിത്രങ്ങളിലെ നടി; ഒടുവിൽ എയ്ഡ്സ് ബാധിച്ച് തിരിച്ചറിയാനാകാത്ത രൂപത്തിൽ ദാരുണ മരണം മമ്മൂട്ടി, മോഹൻലാൽ ചിത്രങ്ങളായ അയ്യർ ദ ഗ്രേറ്റ്, ദേവാസുരം എന്നീ സിനിമകളിലും ഈ നടി ശ്രദ്ധേയമായ കഥാപാത്രങ്ങളെ