ഡല്‍ഹിയില്‍ ശക്തമായ ഭൂചലനം: വീടുകളില്‍ നിന്ന് ആളുകള്‍ ഇറങ്ങിയോടി; 4.1 തീവ്രത രേഖപ്പെടുത്തി

ന്യൂഡൽഹി: ഡല്‍ഹി-എന്‍സിആര്‍ മേഖലയിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ഇതോടെ ആളുകൾ വീടിന് പുറത്തേക്ക് ഇറങ്ങിയോടി. ഇന്ന് രാവിലെ 9.30 യോടെയാണ് സംഭവം. പ്രകമ്പനം ഒരു മിനിറ്റ് നീണ്ടുനിന്നതായാണ് വിവരം. ഡല്‍ഹിയിലും ദേശീയ തലസ്ഥാന മേഖലയുടെ

വഡോദരയിൽ പാലം തകർന്ന് 2 മരണം; 4 വാഹനങ്ങളും നദിയിൽ വീണു

ഗാന്ധിനഗർ: ഗുജറാത്തിലെ വഡോദരയിൽ പാലം തകർന്ന് രണ്ടു മരണം. വഡോദരയിലെ പദ്ര മുജ്പൂരിനടുത്താണ് പാലം തകർന്നു വീണത്. പാലം തകർന്ന് മഹി സാഗർ നദിയിലേക്ക് വീഴുകയായിരുന്നു. വാഹനങ്ങളും നദിയിൽപ്പെട്ടിട്ടുണ്ട്. രണ്ട് ട്രക്കുകളും ഒരു പിക്കവാനും

ബന്ധുക്കളെ കണ്ട് മടങ്ങുമ്പോൾ വാഹനാപകടം; അമേരിക്കയിൽ ഇന്ത്യൻ കുടുംബത്തിന് ദാരുണാന്ത്യം…


ഹൈദരാബാദ്: അമേരിക്കയിൽ അവധിക്കാലം ആഘോഷിക്കാൻ യു.എസിൽ വന്ന ഹൈദരാബാദിൽ നിന്നുള്ള ഒരു കുടുംബത്തിലെ നാല് പേർ ഒരു ദാരുണമായ റോഡപകടത്തിൽ വെന്തു മരിച്ചു. ശ്രീ വെങ്കട്ട്, ഭാര്യ തേജസ്വിനി, അവരുടെ രണ്ട് കുട്ടികൾ എന്നിവർ

നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് ജീപ്പുകൊണ്ട് ഇടിപ്പിച്ച് 105 പേരുടെ ജീവൻ രക്ഷിച്ച ടി ജെ കരിമ്പനാൽ ഓർമ്മയായി

കോട്ടയം: 105 അയ്യപ്പഭക്തന്മാരുടെ ജീവൻ ജീപ്പ് മുൻനിർത്തി രക്ഷിച്ച ടി.ജെ. കരിമ്പനാൽ (87 ) ഓർമ്മയായി. കാഞ്ഞിരപ്പള്ളി അച്ചായൻമാരുടെ തന്റേടത്തിന്റെയും കരളുറപ്പിന്റെയും പ്രതികമായിരുന്നു അപ്പച്ചൻ കരിമ്പനാൽ എന്ന ടി.ജെ. കരിമ്പനാൽ. 1986 നവംബറിൽ എസ്റ്റേറ്റിൽ

എരുമേലി വാപുര സ്വാമി ക്ഷേത്രത്തിന്റെ നിർമ്മാണം ഹൈക്കോടതി തടഞ്ഞു

കൊച്ചി: എരുമേലിയിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് ‘വാപുര സ്വാമി” ക്ഷേത്രനിർമ്മാണം തടഞ്ഞ് ഹൈക്കോടതി. സ്ഥലമുടമകൾ ബിൽഡിംഗ് പെർമിറ്റിന് അപേക്ഷിച്ചിട്ടില്ലെന്ന് ഗ്രാമപഞ്ചായത്ത് വ്യക്തമാക്കിയ സാഹചര്യത്തിലാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീ കൃഷ്ണ

കോട്ടയം മെഡിക്കൽ കോളജ് അപകടം: ബിന്ദുവിന്റെ മകളുടെ തുടർ ചികിത്സ ഇന്ന് ആരംഭിക്കും; ശസ്ത്രക്രിയ ഈയാഴ്ച നടത്തിയേക്കും

കോട്ടയം: മെഡിക്കൽ കോളേജ് അപകടത്തിൽ മരിച്ച ബിന്ദുവിന്റെ മകൾ നവമിയെ തുടർ ചികിത്സകൾക്കായി ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കും. ഈയാഴ്ച തന്നെ ശസ്ത്രക്രിയ നടത്തുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. തുടർചികിത്സകൾ സൗജന്യമായി നൽകുമെന്ന് സർക്കാർ കുടുംബത്തെ അറിയിച്ചിരുന്നു.