വൃക്കയിൽ ട്യൂമർ: അറുപത്തിമൂന്നുകാരന് പുനർജന്മമേകി മേരീക്വീൻസ് ആശുപത്രി

*വൃക്കയിൽ ട്യൂമർ: അറുപത്തിമൂന്നുകാരന് വൃക്കയിൽ ട്യൂമർ ബാധിച്ച  അറുപത്തിമൂന്നുകാരനെ ശസ്ത്രക്രിയയ്ക്ക് ശേഷം കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയിലെ യൂറോളജി വിഭാഗം കൺസൾട്ടന്റ് ഡോ. സിജു സി. എസ്, ജനറൽ ആൻഡ് ലാപ്രോസ്കോപ്പിക് വിഭാഗം സർജൻ

*കാഞ്ഞിരപ്പള്ളിയിൽ അച്ഛനും മകനും വീട്ടിൽ മരിച്ച നിലയിൽ! മൃതദേഹം ആദ്യം കണ്ടത് അയൽവാസികൾ

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ അച്ഛനേയും മകനേയും വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കപ്പാട് സ്വദേശികളായ തങ്കച്ചൻ, മകൻ അഖിൽ എന്നിവരാണ് മരിച്ചത്. വീട്ടിലെ രണ്ട് മുറികളിലായാണ് രണ്ട് പേരുടെയും മൃതദേഹം കണ്ടെത്തിയത്. ഇവർ രണ്ട്

ഫ്രഷ് കട്ട് സംഘര്‍ഷം; മൂന്ന് പേരെ കൂടി കസ്റ്റഡിയിൽ എടുത്ത് പൊലീസ്

കൂടത്തായി സ്വദേശി സഫീര്‍, താമരശ്ശേരി സ്വദേശി മുഹമ്മദ്, മലപ്പുറം സ്വദേശി സൈഫുള്ള എന്നിവരാണ് പിടിയിലായത് കോഴിക്കോട്: താമരശ്ശേരിയിലെ അറവ് മാലിന്യ സംസ്കരണ കേന്ദ്രമായ ഫ്രഷ് കട്ടിനെതിരായ പ്രതിഷേധത്തില്‍ മൂന്ന് പേരെ കസ്റ്റഡിയിൽ എടുത്ത് പൊലീസ്.

ക്ഷേത്രത്തിലെ കഴകം ഷോക്കേറ്റ് മരിച്ചു; സംഭവം ക്ഷേത്രത്തിലേക്കുള്ള കൂവളത്തിന്‍റെ ഇല പറിക്കുന്നതിനിടെ

പത്തനംതിട്ടയിൽ ക്ഷേത്ര കഴകം ഷോക്കേറ്റ് മരിച്ചു. പത്തനംതിട്ട അയിരൂർ രാമേശ്വരം ക്ഷേത്രത്തിലെ കഴകം ബിനുകുമാർ (45) ആണ് ഷോക്കേറ്റ് മരിച്ചത്. ഇന്ന് വൈകിട്ടോടെയാണ് അപകടമുണ്ടായത്. പത്തനംതിട്ട: പത്തനംതിട്ടയിൽ ക്ഷേത്ര കഴകം ഷോക്കേറ്റ് മരിച്ചു. പത്തനംതിട്ട

സീസണി’ന്‍റെ റോഡിലെ പണി മന്ത്രി കണ്ടു, കാലടിയിലെ മത്സര ഓട്ടത്തിന് ബസിന്‍റെ പെ‍മിറ്റ് റദ്ദാക്കും, ലൈസൻസ് സസ്പെൻഡ് ചെയ്യും

ദൃശ്യങ്ങൾ പരിശോധിച്ച മന്ത്രി ഗതാഗത കമ്മീഷണറോട് അടിയന്തര അന്വേഷണം നടത്താൻ നിർദ്ദേശിച്ചു. തുടർന്ന് ബസിന്റെ ഡ്രൈവറുടെ ലൈസൻസ് താൽക്കാലികമായി അങ്കമാലി ജോയിന്റ് ആർ.ടി.ഒ. സസ്‌പെൻഡ് ചെയ്‌തു. കാലടി: അമിതവേഗതയിൽ മറ്റ് വാഹനങ്ങൾക്കും യാത്രക്കാർക്കും അപക‍ടമുണ്ടാക്കുന്ന

പി.വി അൻവറിനെ കൂട്ടാൻ ലീഗ്; തദ്ദേശ തിരഞ്ഞെടുപ്പിൽ സഹകരിക്കാൻ തയാറെന്ന് പി.എം.എ സലാം

തദ്ദേശ തെരഞ്ഞെടുപ്പിൽ പി.വി അൻവറുമായി സഹകരിക്കാൻ തയ്യാറെന്ന് മുസ്ലിം ലീഗ്. പ്രാദേശിക സാഹചര്യം നോക്കിയാണ് തീരുമാനമാനമെന്ന് പി.എം.എ സലാം വ്യക്തമാക്കി. നേരത്തെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചതിന് ശേഷം സഹകരണത്തിന് ആവശ്യപ്പെടുന്നത് ശരിയല്ല. ഒരുമിച്ചിരുന്ന് ആലോചിച്ച് സഹകരിക്കുന്നതിൽ

‘ബിനോയ് വിശ്വത്തിന്റെ പ്രതികരണം മുന്നണിയിലെ കലഹം വ്യക്തമാക്കുന്നു;എംഎ ബേബിയെ പോലും സർക്കാർ അംഗീകരിക്കുന്നില്ല’

ബിജെപിയുമായുള്ള അവിഹിത ബന്ധമാണ് ബിനോയ് വിശ്വം ഉദ്ദേശിച്ച ‘Something is wrong’ എന്ന് വി ഡി സതീശന്‍ തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ പിഎം ശ്രീയില്‍ ഒപ്പുവെച്ചതിന് പിന്നാലെ സിപിഐ ഉയര്‍ത്തിയ പ്രതിഷേധത്തില്‍ പ്രതികരിച്ച് പ്രതിപക്ഷ

പിഎം ശ്രീ വിവാദം: ഒപ്പുവെച്ചത് പിണറായിയുടെ ഡീൽ, മുന്നണിയിൽ തുടരണോയെന്ന് സിപിഐക്ക് തീരുമാനിക്കാമെന്ന് കെ സി വേണുഗോപാൽ

ദില്ലി: കേന്ദ്ര സർക്കാരിന്‍റെ വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീയിൽ ഒപ്പുവെച്ചത് പിണറായിയുടെ ഡീലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിക്കുന്നത് പ്രദേശിക നേതാക്കളുടെ നിലപാടാണെന്നും ഇതുസംബന്ധിച്ച് ഒരു തീരുമാനവും

തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പന്തളത്ത് യുഡിഎഫ് കൗണ്‍സിലര്‍ രാജിവച്ചു; ബിജെപിയില്‍ ചേരാന്‍ തീരുമാനം

പത്തനംതിട്ട: പന്തളത്ത് യുഡിഎഫിലെ കേരള കോണ്‍ഗ്രസ് പ്രതിനിധിയായി വിജയിച്ച യുഡിഎഫ് കൗണ്‍സിലര്‍ കെ ആര്‍ രവി രാജിവച്ചു. യുഡിഎഫില്‍ നിന്ന് ബിജെപിയില്‍ ചേരാനാണ് തീരുമാനം. വ്യാഴാഴ്ച നഗരസഭ യോഗത്തില്‍ പങ്കെടുത്തശേഷം രവി രാജിക്കത്ത് നല്‍കുകയായിരുന്നു.

‘ചോറ്റാനിക്കര ക്ഷേത്രത്തില്‍ ശാന്തിക്കാരുടെ സഹായികളായി എത്തുന്നവര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണം’; കൊച്ചിന്‍ ദേവസ്വം കമ്മീഷണര്‍ക്ക് കത്ത്

എറണാകുളം ചോറ്റാനിക്കര ക്ഷേത്രത്തില്‍ മേല്‍ശാന്തിമാരുടെ സഹായികളായി എത്തുന്നവരെ കുറിച്ച് അന്വേഷണം വേണമെന്ന് പരാതി. കൊച്ചിന്‍ ദേവസ്വം കമ്മീഷണര്‍ക്ക് പൊതുപ്രവര്‍ത്തകനായ എന്‍കെ മോഹന്‍ദാസ് ആണ് പരാതി നല്‍കിയത്. ഭക്തരെ തട്ടിപ്പിന് ഇരയാക്കിയതിന് പുറത്താക്കപ്പെട്ടവരും വീണ്ടും മേല്‍ശാന്തിയുടെ