രാഷ്ട്രപതിക്കായി വൻ സുരക്ഷ, കെ എൽ 06 ജെ 6920 ബൈക്കിൽ വന്നത് 3 യുവാക്കൾ; പൊലീസ് തടഞ്ഞിട്ടും നിയന്ത്രണം ലംഘിച്ച് പാഞ്ഞു

കോട്ടയം: രാഷ്ട്രപതിയുടെ സന്ദർശനത്തിനിടെ ഗതാഗത നിയന്ത്രണം ലംഘിച്ച് യുവാക്കൾ. പാലായിൽ രാഷ്ട്രപതി പങ്കെടുത്ത പരിപാടിയുടെ നിയന്ത്രണമാണ് ലംഘിച്ചത്. വാഹനങ്ങൾക്ക് പ്രവേശനമില്ലാത്ത റോഡിലൂടെ മൂന്ന് പേരാണ് ഒരു ബൈക്കിൽ പോയത്. പൊലീസ് തടഞ്ഞിട്ടും നിൽക്കാതെ യുവാക്കൾ

‘ഇടതുപക്ഷത്തെ വഞ്ചിച്ച ശിവൻകുട്ടി ചേട്ടന് ‘അഭിവാദ്യങ്ങൾ, നിലപാട് ഒരു വാക്കല്ല,’ ശിവൻകുട്ടിയെ പരിഹസിച്ച് എഐഎസ്എഫ്

തിരുവനന്തപുരം : മുൻ നിലപാടിൽ നിന്നും വ്യതിചലിച്ച് പിഎം ശ്രീ പദ്ധതിയുടെ ഭാഗമായ ഇടത് സർക്കാരിനെതിരെ വിമർശനം കടുപ്പിച്ച് , സിപിഐ വിദ്യാർത്ഥി സംഘടന എഐഎസ്എഫ്. വിദ്യാഭ്യാസ മന്ത്രിക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ച എ ഐ

പി എം ശ്രീയില്‍ ഒപ്പിട്ട സര്‍ക്കാര്‍ നടപടി വഞ്ചനാപരം; വിമര്‍ശനവുമായി എഐഎസ്എഫ്

സിപിഐയുടെ എതിര്‍പ്പ് മറികടന്ന് പി എം ശ്രീ പദ്ധതിയില്‍ ഒപ്പിട്ട സര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐയുടെ വിദ്യാര്‍ഥി സംഘടനയായ എഐഎസ്എഫ്. സര്‍ക്കാര്‍ നടപടി തികഞ്ഞ വഞ്ചനയും വിദ്യാര്‍ത്ഥിവിരുദ്ധവും പൊതു സമൂഹത്തോടുള്ള വെല്ലുവിളിയുമാണെന്ന് എ

മുൻമന്ത്രി തോമസ് ഐസക്കിൻ്റെ വോട്ട് ആലപ്പുഴയിലെ വോട്ടർ പട്ടികയിൽ നിന്ന് നീക്കി; നടപടി മഹിളാ കോൺഗ്രസ് പരാതിയെ തുടർന്ന്

ആലപ്പുഴ: മുൻമന്ത്രി തോമസ് ഐസക്കിൻ്റെ വോട്ട് ആലപ്പുഴയിലെ വോട്ടർ പട്ടികയിൽ നിന്ന് നീക്കി. മഹിളാ കോൺഗ്രസ് നേതാവിൻ്റെ പരാതിയെ തുടർന്നാണ് നടപടി. ആലപ്പുഴ കിടങ്ങാംപറമ്പ് വാർഡിലെ വോട്ടർ പട്ടികയിലെ 770 -ാം പേരു കാരനായിരുന്നു

ഉടുമ്പൻചോല ഖജനാപ്പാറ കരയിൽ ഒരാൾ, കൊല്ലത്ത് വെസ്റ്റ് ബെംഗാൾ സ്വദേശി; ബ്രൗൺ ഷുഗറും ക‍ഞ്ചാവുമായി അതിഥി തൊഴിലാളികൾ പിടിയിൽ

കൊല്ലം: കൊല്ലം കൊച്ചാലുംമൂട് എക്സൈസ് റെയ്‌ഡിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച ബ്രൗൺ ഷുഗറുമായി വെസ്റ്റ് ബംഗാൾ സ്വദേശിയെ അറസ്റ്റ് ചെയ്തു. ലാൽ ചൻ ബാട്സ (25) എന്നയാളാണ് 34.78 ഗ്രാം ബ്രൗൺ ഷുഗറുമായി പിടിയിലായത്. ഇയാളിൽ

തൃശൂർ എരുമപ്പെട്ടിയിൽ കളിക്കുന്നതിനിടെ കുപ്പിയുടെ അടപ്പ് വിഴുങ്ങി; നാല് വയസുകാരന് ദാരുണാന്ത്യം

വീട്ടിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടി പെട്ടെന്ന് അബോധാവസ്ഥയിലാവുകയായിരുന്നു തൃശൂർ: എരുമപ്പെട്ടി ആദൂരിൽ കളിക്കുന്നതിനിടയിൽ കുപ്പിയുടെ അടപ്പ് വിഴുങ്ങി നാല് വയസുകാരൻ മരിച്ചു. കണ്ടേരി വളപ്പിൽ ഉമ്മർ-മുഫീദ ദമ്പതികളുടെ മകൻ മുഹമ്മദ് ഷഹൽ ആണ് മരിച്ചത്. വീട്ടിൽ

കളിക്കളത്തിന്റെ രണ്ടാം ഭാഗം ആലോചനയിലുണ്ട്, മമ്മൂട്ടിയോട് സംസാരിച്ചിരുന്നു: സത്യൻ അന്തിക്കാട്

സത്യൻ അന്തിക്കാടിന്റെ സ്ഥിരം ശൈലിയിൽ നിന്ന് മാറിയുള്ള സിനിമ ആയിരുന്നു കളിക്കളം മമ്മൂട്ടിയെ നായകനാക്കി സത്യൻ അന്തിക്കാട് ഒരുക്കിയ കോമഡി ഡ്രാമ ചിത്രമാണ് കളിക്കളം. എസ് എൻ സ്വാമി തിരക്കഥയെഴുതിയ ചിത്രത്തിന് ഇന്നും വലിയ

കേരളത്തിൽ മദ്യ നിർമാണം വർധിപ്പിക്കും, വിദേശത്തേക്കും കയറ്റുമതി ചെയ്യാൻ കഴിയണമെന്ന് മന്ത്രി എം ബി രാജേഷ്

പാലക്കാട്: കേരളത്തിൽ മദ്യ നിർമാണം വർധിപ്പിക്കണമെന്ന് മന്ത്രി എം ബി രാജേഷ്. തദ്ദേശീയമായി മദ്യ ഉൽപ്പാദനം വർധിപ്പിച്ച് വിദേശത്തേക്കും കയറ്റുമതി ചെയ്യാൻ കഴിയണം. പ്രദേശികമായ എതിർപ്പുകൾ വരാം. എന്നാൽ, അത് പരിഗണിച്ച് മുന്നോട്ട് പോകാൻ

ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പില്‍ ആത്രേയ ക്രിക്കറ്റ് ക്ലബ്ബിന് കിരീടം, നവനീത് ടൂർണമെന്‍റിലെ താരം

ഏഴ് വിക്കറ്റിന് 111 റൺസെന്ന നിലയിലാണ് ലിറ്റിൽ മാസ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബ്ബ് അവസാന ദിവസം കളി തുടങ്ങിയത്. മൂന്ന് വിക്കറ്റുകൾ ശേഷിക്കെ ഇന്നിങ്സ് തോൽവി ഒഴിവാക്കാൻ 58 റൺസ് കൂടിയാണ് അവർക്ക് വേണ്ടിയിരുന്നത്. തിരുവനന്തപുരം:

അയൺ ഗുളികകൾ മത്സരിച്ച് കഴിച്ചു, കൊല്ലത്ത് സ്കൂൾ കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം

കൊല്ലം മൈനാഗപ്പള്ളി മിലാദേ ഷെരീഫ് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം. അമിതമായി അയൺ ഗുളികകൾ കഴിച്ച കുട്ടികൾക്കാണ് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായത്. കൊല്ലം: കൊല്ലത്ത് അമിതമായി അയൺ ഗുളികകൾ കഴിച്ച കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം.