പാക് സൈനിക പോസ്റ്റുകൾക്ക് നേരെ ഡ്രോൺ ആക്രമണം നടത്തി അഫ്‌ഗാനിസ്ഥാൻ. കാണ്ഡഹാറിലെ ഷോറാബക് ജില്ലയിൽ അഫ്ഗാൻ – പാക് സൈനികർ തമ്മിൽ ഏറ്റുമുട്ടൽ. അഫ്‌ഗാൻ മാധ്യമ പ്രവർത്തകരും കൊല്ലപ്പെട്ടതായി റിപ്പോർട്ട്. പാകിസ്താൻ അതിർത്തി ഔട്ട്‌പോസ്റ്റുകളിൽ
Category: Popular
ആര്യങ്കാവ് രാജാക്കൂപ്പിൽ വീണ്ടും യുവാക്കൾ കുടുങ്ങി,രക്ഷയില്ലാതെ വന്നതോടെ പാെലീസ് സഹായം; ഇംപോസിഷൻ ശിക്ഷ
യൂട്യൂബ് വിഡീയോ കണ്ടാണ് യുവാക്കള്‍ മല കയറിയത് തെന്‍മല: ആര്യങ്കാവ് രാജാക്കൂപ്പ് കാണാന്‍ പോയ രണ്ട് യുവാക്കള്‍ വഴിതെറ്റി വനത്തില്‍ കുടുങ്ങി. യുവാക്കളെ വനം വകുപ്പിന്റെ നേതൃത്വത്തില്‍ മണിക്കൂറുകളുടെ തിരച്ചിനൊടുവില്‍ രക്ഷപ്പെടുത്തി. കനത്ത മൂടല്‍മഞ്ഞിനെ
ചരിത്ര നേട്ടവുമായി കുവൈത്ത്, ലോകത്തിലെ ഏറ്റവും വിദൂരമായ ട്രാൻസ്കോണ്ടിനെന്‍റൽ റോബോട്ടിക് ശസ്ത്രക്രിയക്ക് ഗിന്നസ് റെക്കോർഡ്
കുവൈത്ത് സിറ്റി: ലോകത്തിലെ ഏറ്റവും വിദൂരമായ ട്രാൻസ്കോണ്ടിനെന്‍റൽ റോബോട്ടിക് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി കുവൈത്ത് ചരിത്രം കുറിച്ചു. 12,034.92 കിലോമീറ്റർ ദൂരപരിധിയിൽ നടത്തിയ ഈ ശസ്ത്രക്രിയ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്‌സിൽ ഇടം
ജീവിതകാലം മുഴുവൻ ബേബി പൗഡർ ഉപയോഗിച്ചു’; കാൻസർ കേസിൽ ജോൺസൺ ആൻഡ് ജോൺസൺ 966 മില്യൺ ഡോളർ നൽകാൻ വിധി
ആസ്ബറ്റോസ് എക്സ്പോഷറുമായി ബന്ധപ്പെട്ട ഒരു കാൻസറായ മെസോതെലിയോമ മേ മൂറിന് ബാധിച്ചതിൽ ജോൺസൺ ആൻഡ് ജോൺസൺ ഉത്തരവാദികളാണ് എന്നാണ് കോടതി കണ്ടെത്തിയത് 15 വർഷം നീണ്ടുനിന്ന കേസിനൊടുവിൽ ജോൺസൺ ആൻഡ് ജോൺസൺ 966 മില്യൺ
ട്രംപിന് കിട്ടുമോ?; സമാധാന നൊബേല്‍ പ്രഖ്യാപനം ഇന്ന്
സ്റ്റോക്ക്ഹോം: സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ഇന്ന് പ്രഖ്യാപിക്കും. നൊബേല്‍ സമ്മാനം ലഭിക്കാന്‍ അര്‍ഹന്‍ താനാണെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അവകാശവാദം ഉന്നയിച്ചതോടെയാണ് ഇത്തവണത്തെ സമാധാന നൊബേല്‍ പ്രഖ്യാപനം മുന്‍വര്‍ഷങ്ങളിലേക്കാള്‍ ശ്രദ്ധാകേന്ദ്രമാകുന്നത്. ഇന്ത്യന്‍ സമയം
സൗരയൂഥത്തിലേക്കെത്തിയ അതിഥി ക്യാമറക്കണ്ണില്‍ കുടുങ്ങി! 31/അറ്റ്‌ലസ് ഇന്‍റര്‍സ്റ്റെല്ലാര്‍ വാല്‍നക്ഷത്രത്തെ പകര്‍ത്തി ചൊവ്വ പേടകങ്ങള്‍
പാരിസ്: സൗരയൂഥത്തില്‍ പ്രവേശിച്ച ഇന്‍റര്‍സ്റ്റെല്ലാര്‍ വാല്‍നക്ഷത്രമായ 3I/ATLAS-നെ ക്യാമറക്കണ്ണുകളിലാക്കി യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ (ഇഎസ്എ) എക്‌സോമാര്‍സ് ട്രേസ് ഗ്യാസ് ഓര്‍ബിറ്ററും (TGO), മാര്‍സ് എക്‌സ്‌പ്രസ് സ്പേസ്‌ക്രാഫ്റ്റും. സൗരയൂഥത്തില്‍ പ്രവേശിച്ചതായി തിരിച്ചറിഞ്ഞ ചരിത്രത്തിലെ മൂന്നാമത്തെ മാത്രം
200MP ക്യാമറയും 6500mAh ബാറ്ററിയും; വിവോ V60e ഇന്ത്യയിലെത്തി
വിവോ അവരുടെ സീരിസായ V60ഇ ഇന്ത്യയില്‍ പുറത്തിറക്കി. 200എംപി പ്രധാന കാമറയും 6,500 എംഎഎച്ച് ബാറ്ററിയുമാണ് ഈ ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത. എലൈറ്റ് പര്‍പ്പിള്‍, നോബിള്‍ ഗോള്‍ഡ് എന്നീ നിറങ്ങളില്‍ ഈ സ്മാര്‍ട്ട്‌ഫോണ്‍
ഹോണ്ട ആക്ടിവയോ സുസുക്കി ആക്‌സസോ? ഏത് വാങ്ങുന്നതാണ് ലാഭം?
കേന്ദ്ര സർക്കാരിന്‍റെ പുതിയ ജിഎസ്‍ടി 2.0 നിലവിൽ വന്നതോടെ രാജ്യത്ത് ഇരുചക്ര വാഹനങ്ങൾ വാങ്ങുന്നത് വിലകുറഞ്ഞതായി. പ്രത്യേകിച്ചും, ഈ വിഭാഗത്തിൽ ഇതിനകം ഒന്നാം സ്ഥാനത്തായിരുന്ന ഇരുചക്ര വാഹന മോഡലുകളുടെ വിൽപ്പനയിൽ വൻ വർധനവുണ്ടായി. പുതിയ
ശ്രദ്ധിക്കുക…ഇന്ന് മുതല്‍ യുപിഐ പേയ്‌മെന്‍റുകള്‍ നടത്താന്‍ ബയോമെട്രിക് ഒതന്‍റിക്കേഷന്‍, പിന്‍ നമ്പര്‍ വേണ്ട
മുംബൈ: ദിവസവും രാജ്യത്തെ ദശലക്ഷക്കണക്കിന് ആളുകൾ ഓൺലൈൻ ഇടപാടുകൾക്കായി യുപിഐ സേവനങ്ങള്‍ ഉപയോഗിക്കുന്നു. നിങ്ങളും യുപിഐ ഉപയോഗിക്കുന്നുണ്ടെങ്കിൽ ഒരു സന്തോഷ വാർത്തയുണ്ട്. നാഷണൽ പേയ്‌മെന്‍റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) ഇപ്പോൾ യുപിഐ പേയ്‌മെന്‍റ്
ലോകയുടെ വിജയത്തിൽ നിന്നുമൊന്നും എടുക്കുന്നില്ല, പക്ഷേ ആ സ്പേസ് ഉണ്ടാക്കിയത് ഞങ്ങൾ’: റിമ കല്ലിങ്കൽ
മലയാള സിനിമയ്ക്ക് പുത്തൻ നാഴികകല്ല് സമ്മാനിച്ച സിനിമയാണ് ലോക ചാപ്റ്റർ 1 ചന്ദ്ര. റിലീസ് ദിനം മുതൽ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച ചിത്രത്തിന്റെ വിജയത്തിൽ പ്രധാന പങ്കുവഹിച്ചത് കല്യാണി പ്രിയദർശൻ ആണ്. നീലി
