ഇന്ത്യയിൽ ഉത്സവ സീസൺ എത്തിയിരിക്കുന്നു. ഈ ഉത്സവ സീസണിൽ നിങ്ങൾ ഒരു പുതിയ ഹ്യുണ്ടായ് കാർ വാങ്ങാൻ പദ്ധതിയിടുകയും നിങ്ങളുടെ ബജറ്റ് 10 ലക്ഷം താഴെയുമാണെങ്കിൽ, ഈ വാർത്ത നിങ്ങൾക്ക് ഉപയോഗപ്രദമാകും. ജിഎസ്ടി 2.0
Category: Popular
ബലേനോയ്ക്ക് ഇനി 6 ലക്ഷം പോലും വേണ്ട; ഒപ്പം ഈ മാസം ദീപാവലി വിലക്കിഴിവും
മാരുതി സുസുക്കി ഇന്ത്യ തങ്ങളുടെ പ്രീമിയം ഹാച്ച്ബാക്ക് ബലേനോയ്ക്ക് ഒക്ടോബർ മാസത്തെ കിഴിവുകൾ പ്രഖ്യാപിച്ചു. ഈ മാസം നിങ്ങൾ ഈ കാർ വാങ്ങുകയാണെങ്കിൽ, നിങ്ങൾക്ക് 70,000 രൂപ വരെ ആനുകൂല്യങ്ങൾ ലഭിക്കും. ഈ കാറിൽ
‘അമ്മായിയമ്മ അല്ല, അമ്മയാണ്, ഒരുത്തനെയും ബോധിപ്പിക്കേണ്ട’; അർജുൻ സോമശേഖർ
മലയാളികൾക്ക് പ്രിയങ്കരരായ താരകുടുംബമാണ് നടിയും നർത്തകിയുമായ താര കല്യാണിന്റേത്. താര കല്യാണിന്റെ അമ്മ സുബ്ബലക്ഷ്‍മിയും നടിയായിരുന്നു. മകൾ സൗഭാഗ്യ സോഷ്യൽ മീഡിയയിലെ താരമാണെങ്കിൽ മരുമകൻ അർജുൻ സോമശേഖർ അഭിനയരംഗത്ത് സജീവമാണ്. കുടുംബത്തിലെ വിശേഷങ്ങളും നല്ല
“പലസ്തീൻ വിഷയത്തിൽ പ്രതികരിച്ചതിൽ, ആളുകൾ കാണുന്നത് എന്റെ മതം” ; ഷെയ്ൻ നിഗം
പലസ്തീൻ വിഷയത്തിൽ പ്രതികരിച്ചത് കുഞ്ഞുങ്ങളെ അടക്കം കൊന്നു തള്ളുന്നത് കണ്ടിട്ടാണ്, അവിടെയും ആളുകൾ തന്റെ മതം ചൂണ്ടിക്കാണിച്ച് വിമർശിക്കുന്നത് കണ്ടപ്പോൾ വിഷമം തോന്നിയെന്ന് ഷെയ്ൻ നിഗം. ഉണ്ണി ശിവലിംഗത്തിന്റെ സംവിധാനത്തിൽ ഷെയിൻ നിഗം നായകനായി,
പലസ്തീന് ഐക്യദാര്‍ഢ്യം; ഗാന്ധി ജയന്തി ദിനത്തില്‍ മൗനവ്രതവുമായി സി ആര്‍ മഹേഷ്
കൊല്ലം: പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്ന് കരുനാഗപ്പിള്ളി എംഎല്‍എ സിആര്‍ മഹേഷ് മൗനവ്രതം ആചരിക്കും. രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ഏഴ് മണി വരെയാണ് മൗനവ്രതം. പൊതുചടങ്ങുകളില്‍ പങ്കെടുക്കുമെങ്കിലും മൗനവൃതം തുടരും. അകലെയാണെന്ന്
ഖത്തറിനെ തൊട്ടാൽ വിവരമറിയും, സൈനിക നടപടി ഉറപ്പ്; നിർണായക ഉത്തരവിൽ ഒപ്പ് വെച്ച് ട്രംപ്, നെതന്യാഹുവിനുള്ള മറുപടി ?
വാഷിങ്ടൺ: ഖത്തറിനെ സംരക്ഷിക്കാൻ അമേരിക്ക സൈനിക നടപടി ഉൾപ്പെടെ എല്ലാ നടപടികളും ഉപയോഗിക്കുമെന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ച് യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഗാസാ യുദ്ധം സംബന്ധിച്ച് ഇസ്രായേലുമായി വെടിനിർത്തൽ അംഗീകരിക്കുന്നത് പരിഗണിക്കുന്നതിനിടെ
വൻ സാമ്പത്തിക പ്രതിസന്ധി; യുഎസ് ഗവൺമെന്‍റ് അടച്ചുപൂട്ടലിലേക്ക്
വൻ സാമ്പത്തിക പ്രതിസന്ധി; യുഎസ് ഗവൺമെന്‍റ് അടച്ചുപൂട്ടലിലേക്ക്യുഎസ് കാപ്പിറ്റോൾ Photo| Bloomberg വാഷിങ്ടൺ: യുഎസിൽ വൻ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് അടച്ചുപൂട്ടലിലേക്ക്. സർക്കാർ ചെലവുകൾക്കുള്ള ധനാനുമതി ബിൽ പാസാക്കാനായില്ല. എല്ലാ സർക്കാർ വകുപ്പുകളും ഇതോടെ
‘ഏഷ്യാ കപ്പ് ട്രോഫി സ്വകാര്യസ്വത്തല്ല’; വിവാദങ്ങൾക്ക് പിന്നാലെ നഖ്‌വിക്കെതിരെ ആഞ്ഞടിച്ച് ബിസിസിഐ
കഴിഞ്ഞ ദിവസം അവസാനിച്ച ഏഷ്യാ കപ്പിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ അന്ത്യമില്ലാതെ തുടരുകയാണ്. പാകിസ്താനെ തോല്‍പ്പിച്ച് ഇന്ത്യ ജേതാക്കളായെങ്കിലും കിരീടം ഇതുവരെ ഇന്ത്യയുടെ കയ്യിലെത്തിയിട്ടില്ല. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റും പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനുമായ
വെസ്റ്റ് ആർക്ടിക്ക’ എന്ന രാജ്യത്തിന്റെ പേരിൽ വ്യാജ എംബസി നടത്തിവന്ന ഉത്തർപ്രദേശിലെ ഗാസിയാബാദ് സ്വദേശി ഹർഷവർധൻ ജെയിൻ യു.പി. സ്പെഷ്യൽ ടാസ്ക് ഫോഴ്സിന്റെ (എസ്.ടി.എഫ്.) പിടിയിലായി
വെസ്റ്റ് ആർക്ടിക്ക’ എന്ന രാജ്യത്തിന്റെ പേരിൽ വ്യാജ എംബസി നടത്തിവന്ന ഉത്തർപ്രദേശിലെ ഗാസിയാബാദ് സ്വദേശി ഹർഷവർധൻ ജെയിൻ യു.പി. സ്പെഷ്യൽ ടാസ്ക് ഫോഴ്സിന്റെ (എസ്.ടി.എഫ്.) പിടിയിലായി. എട്ട് വർഷത്തോളമായി ഇയാൾ ഈ വ്യാജ എംബസി
ഇരുപത്തിയൊന്ന് വർഷങ്ങൾക്ക് മുൻപ്
2004 സെപ്തംബറിൽ കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിൽ വി എസ് അച്ചുതാനന്ദൻ ഉദ്ഘാടനം നിർവഹിച്ച പഴയ കൃഷി ഭവൻ കെട്ടിടത്തിൻ്റ ശിലാഫലകം
വി.എസ്. ഓർമ്മയിൽ കൂട്ടിക്കൽ ഗ്രാമവും മുണ്ടക്കയം: മുൻ മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദൻ ഓർമ്മയാവുമ്പോൾ വി.എസ്. ഓർമ്മയിൽ കൂട്ടിക്കൽ ഗ്രാമവും ഇരുപത്തിയൊന്ന് വർഷങ്ങൾക്ക് മുൻപ് 2004 സെപ്തംബറിൽ കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിൽ കേരള വികസന പദ്ധതി
