‘ശതകോടീശ്വരന്മാരുടെ വായ്പ എഴുതിത്തള്ളുന്ന കേന്ദ്രത്തിന് പാവങ്ങളുടെ കടം തള്ളാൻ എന്താണ് പ്രശ്‌നം’; കെ രാജൻ

‘കേരളത്തിന് കിട്ടേണ്ട സഹായത്തിനായി മലയാളികളുടെ വികാരമാണ് ഏത് പാർട്ടിയാണെങ്കിലും പ്രതിഫലിപ്പിക്കേണ്ടത്’ തിരുവനന്തപുരം: മുണ്ടക്കൈ- ചൂരൽമല ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളേണ്ടത് സംസ്ഥാനമാണെന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി റവന്യൂ മന്ത്രി കെ

Gold Rate Today: 91,000 കടന്നു! കേരളത്തിൽ സ്വർണവില സർവ്വകാല റെക്കോർഡിൽ, ഒരു പവൻ വാങ്ങാൻ ഇന്ന് എത്ര നൽകണം

തിരുവനന്തപുരം: സ്വർണവില റോക്കറ്റ് കുതിപ്പ് തുടരുന്നു. ഇന്ന് രാവിലെ 80 രൂപ വർദ്ധിച്ച് പവന് ചരിത്രത്തിലാദ്യമായി 91,000 എന്ന റെക്കോർഡ് വില മറികടന്നു. അന്താരാഷ്ട്ര സ്വർണ്ണവില 4,042 ഡോളറിലാണ്. ഒരു പവൻ 22 കാരറ്റ്

200MP ക്യാമറയും 6500mAh ബാറ്ററിയും; വിവോ V60e ഇന്ത്യയിലെത്തി

വിവോ അവരുടെ സീരിസായ V60ഇ ഇന്ത്യയില്‍ പുറത്തിറക്കി. 200എംപി പ്രധാന കാമറയും 6,500 എംഎഎച്ച് ബാറ്ററിയുമാണ് ഈ ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത. എലൈറ്റ് പര്‍പ്പിള്‍, നോബിള്‍ ഗോള്‍ഡ് എന്നീ നിറങ്ങളില്‍ ഈ സ്മാര്‍ട്ട്‌ഫോണ്‍

അമീബിക് മസ്തിഷ്കജ്വര വ്യാപനം; പത്ത് മാസത്തിനിടെ രോഗം സ്ഥിരീകരിച്ചത് 97 പേർക്ക്; സംസ്ഥാനത്ത് അതീവ ജാഗ്രത

അമീബിക് മസ്തിഷ്കജ്വര വ്യാപനത്തിൽ സംസ്ഥാനത്ത് അതീവ ജാഗ്രത. പത്ത് മാസത്തിനിടെ 97 പേർക്ക് രോഗം സ്ഥിരീകരിച്ചെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. തിരുവനന്തപുരം ജില്ലയിൽ മാത്രം നിലവിൽ മൂന്ന് ആക്ടീവ് കേസുകളാണുള്ളത്. രോഗ ഉറവിടം കണ്ടെത്താൻ സാധിക്കാത്തതും

‘ഞങ്ങൾക്ക് കേന്ദ്രത്തിന്‍റെ ചാരിറ്റി ആവശ്യമില്ല’, കേരളത്തോട് ചിറ്റമ്മ നയമെന്ന് ഹൈക്കോടതി; ദുരന്തബാധിതരുടെ വായ്പ എഴുതി തള്ളില്ലെന്ന് കേന്ദ്രം

കൊച്ചി: വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതർക്കെതിരായ വായ്പാ തിരിച്ചടവ് നടപടികൾ സ്റ്റേ ചെയ്തുകൊണ്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുമെന്ന് വാക്കാൽ പരാമർശിച്ച് കേരള ഹൈക്കോടതി. വായ്പാ എഴുതിത്തള്ളുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ സ്വീകരിച്ച നിലപാടിൽ ഹൈക്കോടതി രൂക്ഷ

ഫോഴ്‌സ് മോട്ടോഴ്‌സിന്‍റെ വമ്പൻ പ്രഖ്യാപനം; എല്ലാ വാഹനങ്ങളിലും ഇനി 3 വർഷത്തെ സൗജന്യ റോഡ്‌സൈഡ് അസിസ്റ്റൻസ്

ഇന്ത്യയിലെ പ്രമുഖ വാൻ നിർമ്മാതാക്കളായ ഫോഴ്‌സ് മോട്ടോഴ്‌സ്, തങ്ങളുടെ എല്ലാ വാഹന ശ്രേണികൾക്കും മൂന്ന് വർഷത്തെ സൗജന്യ റോഡ്‌സൈഡ് അസിസ്റ്റൻസ് (RSA) പ്രോഗ്രാം അവതരിപ്പിച്ചു. ട്രാവലർ, ട്രാക്സ്, മോണോബസ്, ഉർബാനിയ, ഗൂർഖ എന്നീ എല്ലാ

ശബരിമല സ്വർണ മോഷണം; ‘കൂടുതൽ നടപടി ഉണ്ടാകും; ഉണ്ണികൃഷ്ണൻ പോറ്റിയുമായി ദേവസ്വം ബോർഡിന് ബന്ധമില്ല’; പിഎസ് പ്രശാന്ത്

ശബരിമല സ്വർണമോഷണത്തിൽ ദേവസ്വം വിജിലൻസിന്റെ അന്തിമ റിപ്പോർട്ട് കിട്ടിയശേഷം കൂടുതൽ നടപടി ഉണ്ടാകുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത്. ഉണ്ണികൃഷ്ണൻ പോറ്റിയുമായി ദേവസ്വം ബോർഡിന് ബന്ധമില്ല. എല്ലാ രേഖകളും തങ്ങളുടെ പക്കൽ

ഭൂട്ടാന്‍ കാര്‍ ഇടപാട് വിടാതെ കേന്ദ്ര ഏജന്‍സികള്‍; മമ്മൂട്ടിക്കും ദുല്‍ഖറിനും പിന്നാലെ പൃഥ്വിരാജിന്റെ വീട്ടിലും ഇഡി റെയ്ഡ്

ഭൂട്ടാന്‍ കാര്‍ ഇടപാടിൽ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ ഇഡിയുടെ വ്യാപക റെയ്ഡ്. മമ്മൂട്ടിക്കും ദുല്‍ഖറിനും പിന്നാലെ പൃഥ്വിരാജിന്റെ വീട്ടിലും ഇഡി റെയ്ഡ് നടത്തുന്നു. പൃഥ്വിരാജിന്റെ വീടുകളിലും ഫ്‌ലാറ്റിലുമാണ് റെയ്ഡ് പുരോഗമിക്കുന്നത്. സംസ്ഥാനത്ത്

2026ൽ ഇന്ത്യക്കാർക്ക് സന്തോഷിക്കാനുള്ള വകയുണ്ട്! ശമ്പളം 9 ശതമാനം വരെ ഉയരുമെന്ന് സർവേ ഫലം, മുന്നേറ്റം ഈ മേഖലകളിൽ

മുംബൈ: ആഗോള സാമ്പത്തിക വളർച്ചയിലെ അനിശ്ചിതത്വങ്ങൾക്കിടയിലും 2026ൽ ഇന്ത്യയിലെ ശമ്പളം ഒമ്പത് ശതമാനം വരെ ഉയരാൻ സാധ്യതയുണ്ടെന്ന് സർവേ ഫലം. ശക്തമായ ആഭ്യന്തര ഉപഭോഗം, നിക്ഷേപം, സർക്കാർ നയങ്ങൾ എന്നിവയുടെ പിൻബലത്തിലാണ് ഈ വളര്‍ച്ചയുണ്ടാവുകയെന്നാണ്

ഹോണ്ട ആക്ടിവയോ സുസുക്കി ആക്‌സസോ? ഏത് വാങ്ങുന്നതാണ് ലാഭം?

കേന്ദ്ര സർക്കാരിന്‍റെ പുതിയ ജിഎസ്‍ടി 2.0 നിലവിൽ വന്നതോടെ രാജ്യത്ത് ഇരുചക്ര വാഹനങ്ങൾ വാങ്ങുന്നത് വിലകുറഞ്ഞതായി. പ്രത്യേകിച്ചും, ഈ വിഭാഗത്തിൽ ഇതിനകം ഒന്നാം സ്ഥാനത്തായിരുന്ന ഇരുചക്ര വാഹന മോഡലുകളുടെ വിൽപ്പനയിൽ വൻ വർധനവുണ്ടായി. പുതിയ